Latest News
- Nov- 2017 -30 November
ആദ്യ സിനിമയിലെ സുരാജിന്റെ അഭിനയം കണ്ട് ജഗതി പറഞ്ഞതിങ്ങനെയാണ്
മലയാള ചലച്ചിത്ര വേദിയിലെ ഒരു ഹാസ്യ താരമാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത്…
Read More » - 30 November
കലാഭവനില്‍ നിന്നും മാറി അബി മറ്റൊരു ട്രൂപ്പുണ്ടാക്കിയിരുന്നു; സലീംകുമാര്‍
പഠനകാലം മുതല്‍ നടന് അബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ദേശീയ പുരസ്കാര ജേതാവ് സലീംകുമാര്‍. കലാഭവനില്‍ നിന്നും മാറി അദ്ദേഹം മറ്റൊരു ട്രൂപ്പുണ്ടാക്കിയപ്പോള്‍ അതില്‍ സഹകരിക്കാന്‍ തനിക്ക്…
Read More » - 30 November
‘മമ്മൂട്ടിയിലെ നടനെ അബി ഒരുപാട് തിരുത്തിയിട്ടുണ്ട്’ : മമ്മൂട്ടി
മിമിക്രി കലാരംഗത്തെ വിസ്മരിക്കാനാകാത്ത വ്യക്തിയായിരുന്നു അബി.അബിയുടെ പെട്ടന്നുള്ള മരണം മലയാള സിനിമയ്ക്ക് ഉൾകൊള്ളാൻ സാധിച്ചില്ല.സിനിമയിലെ പല പ്രവർത്തകരും അബിക്ക് അനുശോചനം അറിയിച്ചു.നടൻ മമ്മൂട്ടിയും അബിയുടെ ഓർമകൾ സോഷ്യൽ…
Read More » - 30 November
പ്രഭാസ് ചിത്രത്തില്‍ നിന്നും ആലിയ പിന്മാറാന് കാരണം ?
ബാഹുബലിയിലൂടെ താരമായി മാറിയ പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സാഹോ. ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. എന്നാല്‍ ചിത്രത്തിലേക്കുള്ള നായികയെ അന്വേഷിച്ചുകൊണ്ടുള്ള അണിയറ പ്രവര്‍ത്തകരുടെ അലച്ചില്‍…
Read More » - 30 November
സിനിമയില്‍ അവസരം കുറഞ്ഞതിന്റെ കാരണം അബി വ്യക്തമാക്കിയിരുന്നു
മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു അബി മിമിക്രിയിൽ തുടക്കം കുറിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു അദ്ദേഹം. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ…
Read More » - 30 November
‘പുഞ്ചിരികൊണ്ട് അസുഖത്തെ മറച്ചയാളാണ് അദ്ദേഹം’ കോട്ടയം നസീറിന്റെ വാക്കുകൾ
മലയാള സിനിമാലോകത്തെ അപ്രത്യക്ഷമായി ഞെട്ടിച്ചുകളഞ്ഞ മണവാർത്തയായിരുന്നു കലാഭവൻ അബിയുടേത്.അദ്ദേഹത്തെ അടുത്തറിയാവുന്ന മറ്റൊരു മിമിക്രി കലാകാരനാണ് കോട്ടയം നസീർ. അബിയുടെ ഓർമകൾ പങ്കുവെക്കുകയാണ് കോട്ടയം നസീർ ഞാനെന്ന കലാകാരനെ…
Read More » - 30 November
മിമിക്രി രംഗത്തെ അതുല്യ കലാകാരന് വിടവാങ്ങി
മലയാള സിനിമാപ്രേമികളെ ദുഖത്തിലാഴ്ത്തി പ്രിയ നടന്റെ വിയോഗം. മലയാളത്തിലെ മിമിക്സ് പരേഡിലെ സുപരിചിത മുഖം കലാഭവൻ അബി അന്തരിച്ചു. നിരവധി ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ധെയനായ…
Read More » - 30 November
യു.എ.ഇയില്‍ പത്മാവതിയ്ക്ക് തിരിച്ചടി
രജപുത്ര റാണി പത്മാവതിയുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രത്തിന് വീണ്ടും തിരിച്ചടി. നിരവധി രാഷ്ട്രീയ പാർട്ടികളുടെയും സാംസ്കാരിക ഗ്രൂപ്പുകളുടെയും എതിര്‍പ്പിനു കാരണമായ പത്മാവതിയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം…
Read More » - 30 November
പ്രമുഖ നടന്റെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു
പ്രമുഖ നടന്റെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് ബോളിവുഡ് നടന് അനില്‍ കപൂറിന്റെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചത്. മുംബൈയിലെ സാന്റാക്രൂസ് പ്രാന്തത്തിലെ കെട്ടിടത്തില്‍…
Read More » - 30 November
അശ്ലീലം കലര്‍ന്ന പോസ്റ്റര്‍; മൈഥിലിയുടെ ചിത്രത്തിനും വിലക്ക്
എസ് ദുര്‍ഗ്ഗയ്ക്ക് പിന്നാലെ വീണ്ടും മലയാള സിനിമയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. പ്രശസ്ത സംവിധായകന് പ്രിയനന്ദന്റെ പാതിര കാലം എന്ന സിനിമയുടെ പോസ്റ്ററിനാണ് സെന്‍സര്‍ബോര്‍ഡ് വിലക്ക്…
Read More »