Latest News
- Dec- 2017 -8 December
65 രാജ്യങ്ങളില്‍ നിന്ന് 190 സിനിമകളുമായി രാജ്യാന്തര ചലച്ചിത്രമേള
തിരുവനന്തപുരം :65 രാജ്യങ്ങളില്‍ നിന്ന് 190 സിനിമകളുമായി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം . ഇവയില്‍ 40 ഓളം ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനവേദി കൂടിയാണ് ഈ മേള. മത്സരവിഭാഗത്തില്‍…
Read More » - 7 December
ട്വിറ്ററിലും ഇത് താനാ സേർന്ത കൂട്ടമെന്ന് സൂര്യ
പുതിയ ചിത്രത്തിന്റെ പേരുപോലെ തന്നെ സൂര്യ ചെല്ലുന്നിടമെല്ലാം കൂട്ടമാണ്.അതുകൊണ്ടുതന്നെ ഇപ്പോൾ ബോളിവുഡ് താരങ്ങളെപ്പോലും പിന്നിലാക്കി സൂര്യ സ്വന്തമാക്കിയത് 2017 ലെ ഗോള്‍ഡന്‍ ട്വീറ്റ് ആണ് .ഡിസംബര്‍ 5…
Read More » - 7 December
മമ്പറം ബാവയും മണപ്പള്ളി പവിത്രനും ളാഹയില്‍ വക്കച്ചനുമായി തിളങ്ങിയ എന്‍ എഫ് വര്‍ഗ്ഗീസ്
മലയാള സിനിമയില്‍ നായകര്‍ക്കൊപ്പം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ വില്ലന്മാരുമുണ്ട്. അതില്‍ ഒരാളാണ് എന്‍ എഫ് വര്‍ഗ്ഗീസ്. കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ആയി എത്തി ഒടുവില്‍ മമ്മൂട്ടിയും മോഹന്‍ലാലിനെയും സുരേഷ്…
Read More » - 7 December
ലൈംഗികതയുടെ അതിപ്രസരം; സംവിധായകനും നിര്‍മാതാവും നടിയും തമ്മില്‍ വാക്ക് പോര്
തെന്നിന്ത്യന്‍ താരം ലക്ഷ്മി റായുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജൂലി 2. ഇറോട്ടിക് ചിത്രമെന്ന പേരില്‍ തിയറ്ററിലേക്ക് എത്തിയ ചിത്രത്തിന് പക്ഷെ തിയറ്ററില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.…
Read More » - 7 December
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ഉപേക്ഷിച്ചോ? ലിജോ ജോസ് പല്ലിശേരി പറയുന്നു
മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാള്‍ എന്നപേര് ചുരുക്കം ചില ചിത്രങ്ങളിലൂടെ സമ്പാദിച്ച സംവിധായകനാണ് ലിജോ ജോസ് പല്ലിശേരി. പരീക്ഷണാത്മക ചിത്രങ്ങള്‍ ഒരുക്കുന്ന ലിജോ ജോസ് പല്ലിശേരി മോഹന്‍ലാല്‍,…
Read More » - 7 December
ഏറ്റവും ലൈംഗികാകര്‍ഷണമുള്ള ഏഷ്യന്‍ യുവതി; ദീപിക പദുകോണിനെ പിന്തള്ളി പ്രിയങ്ക ഒന്നാം സ്ഥാനത്ത്
ഏറ്റവും ലൈംഗികാകര്‍ഷണമുള്ള ഏഷ്യന്‍ യുവതിയെ പ്രഖ്യാപിച്ചു. ഈ വര്‍ഷം ആ നേട്ടം കൊയ്തത് ബോളിവുഡിലെ താര സുന്ദരി പ്രിയങ്കാ ചോപ്ര. ഇത് അഞ്ചാം തവണയാണ് താരം ഒന്നാം…
Read More » - 7 December
പൃഥ്വിരാജ് ചിത്രം ലൂസിഫറിനെക്കുറിച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എന്ന പ്രത്യേകത കൊണ്ട് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു…
Read More » - 7 December
ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു
തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകന് ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാവിലെ പുലര്‍ച്ചെ നാല് മണിയ്ക്കാണ് സംഭവം. ചെന്നൈയിലെ ചെമ്മെഞ്ചേരിയില് വച്ചാണ് അപകടം. ചെന്നൈയിലേക്ക് പോവുകയായിരുന്ന…
Read More » - 7 December
മിമിക്രി ആര്‍ട്ടിസ്റ്റായി തുടക്കം, മമ്മൂട്ടിയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും വിറപ്പിച്ച വില്ലനായി മടക്കം
മലയാള സിനിമയില്‍ നായകര്‍ക്കൊപ്പം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ വില്ലന്മാരുമുണ്ട്. അതില്‍ ഒരാളാണ് എന്‍ എഫ് വര്‍ഗ്ഗീസ്. കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ആയി എത്തി ഒടുവില്‍ മമ്മൂട്ടിയും മോഹന്‍ലാലിനെയും സുരേഷ്…
Read More » - 7 December
ഷോയ്ക്കിടയില്‍ പൊട്ടിക്കരഞ്ഞ് കത്രീന കൈഫ്; കാരണം സല്മാന് !!
ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച ബോളിവുഡ് താരം കത്രീന കൈഫിന്റെ കരച്ചിലും സല്‍മാന്റെ ചിരിപ്പിക്കാനുള്ള ശ്രമവുമാണ്. കഴിഞ്ഞ ദിവസം തങ്ങളുടെ പുതിയ ചിത്രമായ ടൈഗര്‍ സിന്ദാ ഹേയുടെ പ്രൊമോഷനുമായി…
Read More »