Latest News
- Dec- 2017 -10 December
കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഡോക്ടര്‍; ആരോപണം നിഷേധിച്ച് സഹോദരൻ
തൃശൂര്‍: നടൻ കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ ഡോക്ടർ സുമേഷാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്. ഡോക്ടർ സെഡേഷൻ നൽകിയതാണ് മരണ കാരണമെന്ന് താൻ പറഞ്ഞതായി ചില…
Read More » - 10 December
ബോളിവുഡ് നായികയ്ക്ക് നേരെ ലൈംഗിക അതിക്രമം; ലൈവ് വീഡിയോയിൽ പൊട്ടിക്കരഞ്ഞ് താരം
ന്യൂഡല്‍ഹി: ബോളിവുഡ് നായിക സൈറ വസിമിനു നേരെ വിമാനത്തില്‍ ലൈംഗിക അതിക്രമം. ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെ സൈറയുടെ സീറ്റിനു പിന്നില്‍…
Read More » - 10 December
മോഹൻലാലിൻറെ ആ സര്‍പ്രൈസ് ഡിസംബര്‍ 12ന് എത്തും
കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ഒടിയന്’. പ്രശസ്ത പരസ്യചിത്ര സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒടിയന് മാണിക്യനായുള്ള…
Read More » - 10 December
മത്സര ചിത്രങ്ങള്‍ കാണാൻ മണിക്കൂറുകൾ ക്യുവിൽ നിന്ന് പ്രേക്ഷകർ
ഇരുപത്തിരണ്ടാമത് അന്തരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗ ചിത്രങ്ങൾ കാണാൻ വൻതിരക്ക്. അര്ജന്റീന് ചിത്രം സിംഫണി ഫോര്‍ അന, ടര്‍ക്കിഷ് ചിത്രം ഗ്രെയിന്‍ എന്നീ ചിത്രങ്ങളായിരുന്നു ഇന്നലെ മത്സര വിഭാഗത്തിൽ…
Read More » - 10 December
ചലച്ചിത്രമേളയിൽ ന്യൂഡ് പ്രദര്‍ശിപ്പിക്കില്ല
തിരുവനന്തപുരം : ഇരുപത്തിരണ്ടാമത് അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ന്യൂഡ്’ പ്രദർശിപ്പിക്കില്ല.ഈ ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് പ്രദർശിപ്പിക്കാനാകാത്തതിന്റെ കാരണം.നാളെയാണ് ഈ ചിത്രം ഇന്ത്യന്‍ സിനിമാ ഇന്ന് വിഭാഗത്തില്‍…
Read More » - 9 December
നിലനില്പിന് പോലും നിയമസാധുതയില്ലാത്ത സാഹചര്യം; റിമ കല്ലിങ്കല്‍
സമൂഹത്തില്‍ നിലനില്പിന് പോലും നിയമസാധുതയില്ലാത്ത സാഹചര്യമാണുള്ളതെന്നു നടി റിമ കല്ലിങ്കല്‍. ചലച്ചിത്രമേളയുടെ വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍…
Read More » - 9 December
പൃഥ്വിരാജ് ചിത്രങ്ങളിലും സീരിയലുകളിലും നിറഞ്ഞു നിന്ന നടി ചന്ദ്ര ലക്ഷ്മണ് എവിടെ?
മലയാളത്തില്‍ നിരവധി നായികമാര്‍ വരുകയും ചില ചിത്രങ്ങള്‍ക്ക് ശേഷം അപ്രത്യക്ഷരാകുകയും ചെയ്യുന്നുണ്ട്. അത്തരം ചില നടിമാരില്‍ ഒരാള്‍ ആണ് നടി ചന്ദ്ര ലക്ഷ്മണ്. സിനിമയില്‍ നിന്നും സീരിയളിലെയ്ക്ക്…
Read More » - 9 December
മികച്ച അഭിനന്ദനം നേടിത്തന്ന ആ വേഷം തന്റെ ജീവിതത്തില്‍ ചില നഷ്ടങ്ങള്‍ ഉണ്ടാക്കി; ഊർമ്മിള ഉണ്ണി
അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ അഭിനയേത്രിയാണ് ഊർമ്മിള ഉണ്ണി. തേടി വന്ന അമ്മ വേഷങ്ങളെ അതിന്റെ പൂർണതയിൽ അവതരിപ്പിച്ച ഈ നടി സിനിമയേക്കാള്‍ അധികം…
Read More » - 9 December
വിജയ് നിരസിച്ച ചിത്രത്തില്‍ വിക്രം നായകന്; സൂപ്പര്‍ഹിറ്റ് ചിത്രം ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ച് വിജയ്
പ്രമുഖ തമിഴ് സംവിധായകന് ധരണി വിജയെ നായകനാക്കി ഒരുക്കാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു ധൂള്‍. എന്നാല്‍ ചിത്രത്തില്‍ നായകന് ആയത് വിക്രം. തെന്നിന്ത്യന്‍ സൂപ്പര്‍ താര പദവി വിക്രം…
Read More » - 9 December
മഞ്ജിമയെ മലയാള സിനിമ കൈവിട്ടോ?
ബാലതാരത്തില്‍ നിന്നും നായികയായി മാറിയ നടിയാണ് മഞ്ജിമ. കളിയൂഞ്ഞാല്. മയില്‍പ്പീലിക്കാവ്, സാഫല്യം, തെങ്കാശിപ്പട്ടണം, മധുരനൊമ്ബരക്കാറ്റ്, പ്രിയം തുടങ്ങിയ ഒരു പിടി മികച്ച ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക മനസ്സില്‍…
Read More »