Latest News
- Jun- 2023 -28 June
ഹനുമാൻ വന്നു കസേരയിൽ ഇരിക്കുമെന്ന് പറയുന്നതിനോട് എങ്ങനെ യോജിക്കാനാകും?: രാജസേനൻ
വിശ്വാസിയാണ് പക്ഷേ, ഹനുമാൻ വന്നു കസേരയിൽ ഇരിക്കുമെന്ന് പറയുന്നതിനോട് എങ്ങനെ യോജിക്കാനാകുമെന്ന് ചോദിക്കുകയാണ് സംവിധായകൻ രാജസേനൻ. ഇത്തരം പ്രമോഷൻ ടെക്നിക്കുകൾ പോലും വിശ്വസിച്ചുപോവുന്ന ആളുകൾ പല സംസ്ഥാനങ്ങളിലും…
Read More » - 28 June
ഒരു ദിവസം എത്ര മോശമാണെങ്കിലും ചെറിയൊരു ബേബി കിക്ക് കിട്ടിയാൽ ഹാപ്പിയാകും, ജിമ്മിൽ പോകുന്നത് ആരോഗ്യത്തിന്: വിദ്യ ഉണ്ണി
അമ്മയാകുവാൻ ഒരുങ്ങുകയാണ് നടി വിദ്യ ഉണ്ണി. ഗർഭിണി ആണെങ്കിലും ജിമ്മിൽ പോകുന്നതോ വ്യായാമം ചെയ്യുന്നതോ താരം മുടക്കിയിരുന്നില്ല. തന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളൊക്കെ താരം സോഷ്യൽ മീഡിയ…
Read More » - 28 June
തീയായി ദുൽഖറിന്റെ പ്രകടനം: തീപ്പൊരിയായി കിംഗ് ഓഫ് കൊത്ത മെഗാടീസർ
കൊച്ചി: കൊത്ത ഗ്രാമത്തിലെ ജനങ്ങൾ ആഗ്രഹിച്ച പോലെ അദ്ദേഹത്തിന്റെ മടങ്ങി വരവ്. ക്ഷമിക്കാനാവാത്തവിധം ദയയില്ലാത്തവനും കൊത്തയിലെ ജനങ്ങളുടെ പ്രിയപ്പെട്ടവനും ആയ രാജാവിന്റെ മാസ് അവതാരപ്പിറവിയുമായി പാൻ ഇന്ത്യൻ…
Read More » - 28 June
ആരും വിശ്വസിക്കാതിരുന്നപ്പോൾ വിശ്വസിച്ചതിന് നന്ദി ലോഹി സാർ, 14 വർഷമായി പോയിട്ടെന്ന് വിശ്വസിക്കാനാവുന്നില്ല
മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തായിരുന്ന ലോഹിത ദാസ് ഓർമ്മയായിട്ട് ഇന്ന് 14 വർഷം തികഞ്ഞിരിക്കുകയാണ്. സിനിമാ പ്രേമികളും സഹപ്രവർത്തകരും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ്. നിങ്ങൾ വിടവാങ്ങിയിട്ട്…
Read More » - 28 June
കിടിലൻ ലുക്കിൽ മമ്മൂട്ടി, കണ്ണുകിട്ടുമെന്ന് ആരാധകർ: വൈറൽ ചിത്രങ്ങൾ
മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. വെള്ള ലിനൻ വസ്ത്രത്തിൽ കിടിലൻ ലുക്കിലെത്തിയ താരത്തിനെ കമന്റുകൾ കൊണ്ട് മൂടുകയാണ് മലയാളികൾ. രസകരമായ…
Read More » - 28 June
നഷ്ടമായത് ഞങ്ങളുടെ മനോഹരമായ നിമിഷങ്ങൾ, അതിൽ എനിക്ക് നിരാശയുണ്ട്: വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് അസിൻ
മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അസിൻ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. തുടർന്ന്, അസിൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. താരത്തിന്റെ…
Read More » - 28 June
കാൻഡി ലോലി പോപ്പുമായി ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ നടി റിമ കല്ലിങ്കൽ: ചിത്രങ്ങൾ കാണാം
നടി റിമ കല്ലിങ്കലിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെയ്സൻ മദാനിയാണ് ഫോട്ടോഗ്രാഫർ. താരത്തിന്റെ പുത്തൻ ഫോട്ടോ കണ്ട് സഹപ്രവർത്തകരടക്കം കമന്റുകളുമായി എത്തിയിരിക്കുകയാണ്. ആഷിഖ്…
Read More » - 28 June
പ്രശസ്ത ഛായാഗ്രഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു
ചലച്ചിത്ര ഛായാഗ്രഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. യക്ഷിയും ഞാനും രഘുവിന്റെ സ്വന്തം റസിയ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു…
Read More » - 28 June
മാമന്നനെ അഭിനന്ദിച്ച് ധനുഷ്: ചിത്രം നാളെ തിയേറ്ററുകളിലേക്ക്
സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാരിസെൽവരാജ് ചിത്രം മാമന്നനെ പ്രകീർത്തിച്ച് സൂപ്പർ താരം ധനുഷ് . “മാരി സെൽവരാജിന്റെ മാമന്നൻ ഒരു വികാരമാണ് , മാരി…
Read More » - 28 June
സാമൂഹിക പ്രതിബന്ധതയുള്ള വിഷയവുമായി ‘വാട്ടര്‍’ : ശ്രദ്ധനേടി ജോർജ് പീറ്ററൊരുക്കിയ ആൽബം
പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ‘വണ്‍ ദി യൂണിറ്റി സോങ്’ പുറത്തിറങ്ങി 11 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സാമൂഹിക വിഷയവുമായി ജോര്‍ജ് പീറ്ററിന്റെ തിരിച്ചുവരവ്; ആഗോള താപനം, ജലക്ഷാമം…
Read More »