Latest News
- Jan- 2018 -7 January
ചരിത്ര നേട്ടം സ്വന്തമാക്കി ബാലചന്ദ്ര മേനോന്
ചരിത്ര നേട്ടം സ്വന്തമാക്കി മലയാളികളുടെ സ്വന്തം ബാലചന്ദ്ര മേനോന്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍…
Read More » - 7 January
ഉണ്ണി മുകുന്ദനെതിരെയുള്ള കേസില്‍ പുതിയ വഴിത്തിരിവ്
നടന് ഉണ്ണി മുകുന്ദനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി തന്റെ വിവരങ്ങള്‍ പുറത്തു വിട്ടുവെന്നും തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും പറഞ്ഞു നല്കിയ പരാതിയില്‍ ഉണ്ണി മുകുന്ദന് ഒന്നാം പ്രതി.…
Read More » - 7 January
ഒപ്പമുള്ള നടന് സ്യൂട്ട് റൂം ലഭിക്കുമ്പോള്‍ എനിക്ക് ലഭിച്ചിരുന്നത് സിംഗിള്‍ റൂം; സിനിമാ മേഖലയിലെ അവഗണനകള്‍ തുറന്നു പറഞ്ഞ് നടന്
പലപ്പോഴും സിനിമാ ലോകത്ത് താന്‍ നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചു തുറന്നു പറഞ്ഞ് ബോളിവുഡ് നടന് അക്ഷയ്കുമാര്‍. കരിയറിന്റെ തുടക്കകാലത്ത് തന്നെ ആരും പരിഗണിച്ചിരുന്നില്ലെന്നും ഒരു വരുത്തനെ പോലെയാണ്…
Read More » - 7 January
നര്‍ഗീസ് അനശ്വരമാക്കിയ ആ വേഷം ചെയ്യാന്‍ ഐശ്വര്യ റായ്ക്ക് റെക്കോര്‍ഡ് പ്രതിഫലം!
ബോളിവുഡില്‍ ഇന്നും തിരക്കുള്ള നായികയാണ് ഐശ്വര്യ റായ്. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ഐശ്വര്യ റായ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. താരത്തെ കേന്ദ്രീകരിച്ച് നിരവധി…
Read More » - 6 January
ബോക്സോഫീസില്‍ പുതിയ പടയോട്ടത്തിന് വിക്രം എത്തുന്നത് മോഹന്‍ലാലിനൊപ്പം!
തന്റെ കരിയറിന്റെ ആരംഭകാലത്ത് നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ട നടനാണ് വിക്രം. സൈന്യം, ധ്രുവം തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളില്‍ അഭിനയിച്ച വിക്രം എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടില്ല. എന്നാല്‍…
Read More » - 6 January
കോലി അഞ്ചു റണ്‍സിന് പുറത്ത്; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം അനുഷ്കയ്ക്ക്
ബോളിവുഡില്‍ ഏറ്റവും ചര്‍ച്ചയായ വിവാഹമാണ് താര സുന്ദരി അനുഷ്കയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാടും തമ്മിലുള്ള വിവാഹം. ഡിസംബര്‍ 11നാണ് വിരാട് കോലിയും അനുഷ്ക ശര്‍മ്മയും തമ്മിലുള്ള…
Read More » - 6 January
തെന്നിന്ത്യന്‍ സൂപ്പര്‍താരം മാധവ് പിന്തുടരുന്നത് ഈ നടനെയോ? മാധവനിലെ മാറ്റങ്ങള്‍ നല്കുന്ന സൂചനകള്‍ ഇങ്ങനെ
തെന്നിന്ത്യന്‍ സിനിമയിലെ ചോക്കലേറ്റ് ഹീറോ മാധവന് ഇപ്പോള്‍ മറ്റൊരു വഴിയിലാണ്. നിരവധി പ്രണയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ നായകന് ഇപ്പോള്‍ അരവിന്ദ് സ്വാമിയുടെ പാതയിലാണെന്ന് കോളിവുഡില്‍ സംസാരം.…
Read More » - 6 January
പത്മാവത് എന്നാക്കിയിട്ടും കാര്യമില്ല; വീണ്ടും പ്രതിഷേധവുമായി കര്‍ണിസേന
നദിയുടെ മൂക്ക് മുറിക്കുമെന്നും സംവിധാകനെ കൊല്ലുമെന്നുവരെ ഭീഷണി ഉണ്ടായ പത്മാവതി വീണ്ടും വിവാദത്തിലേയ്ക്ക്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പത്മാവദി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട്…
Read More » - 6 January
കാലു പിടിച്ചിട്ടാണ് പലരും രണ്ടു ഷോ എങ്കിലും സമ്മതിച്ചത്; തിയറ്ററുകാരുടെ ഭാഗത്ത് നിന്നുമുണ്ടായ ദുരനുഭവത്തെക്കുറിച്ച് വിജയ് ബാബു
ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തന്റെ രണ്ടാം ഭാഗം ക്രിസ്മസ് ആഘോഷമായി തിയറ്ററില്‍ എത്തുകയും വന്‍ വിജയം നേടി മുന്നെരുകയുമാണ്. എന്നാല്‍ പരാജയ ചിത്രത്തിന്റെ രണ്ടാംഭാഗം…
Read More » - 6 January
തന്റെ പുതിയ ചിത്രം നിരോധിക്കാനോ സെന്‍സര്‍ബോര്‍ഡ് കത്രിക വയ്ക്കാനോ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി നടി നിത്യാമേനോന്
തെന്നിന്ത്യന്‍ താര സുന്ദരി നിത്യമേനോന് ലെസ്ബിയന്‍ ജീവിതവാഷികാരവുമായി എത്തുന്നു. സ്വവര്‍ഗ്ഗരതിയെ ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അത്തരം ഒരു ജീവിതം ആവിഷ്കരിക്കുമ്പോള്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന്…
Read More »