Latest News
- Jan- 2018 -11 January
ബൽറാമിനെ തെറിവിളിച്ച സംഭവത്തെക്കുറിച്ച് ഇര്‍ഷാദ്
കമ്യൂണിസ്റ്റ് നേതാവ് എ കെ ജിയെ ബാല പീഡകന് എന്ന് വിമര്‍ശിച്ച വി ടി ബാല്റാമിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുകയാണ്. ഇപ്പോഴിതാ ബൽറാമിനെതിരെ രൂക്ഷ…
Read More » - 11 January
ലോഹിതദാസിന്റെ ഒരു നായിക കൂടി തിരിച്ചുവരുന്നു! മഞ്ജുവാര്യര്‍ക്ക് ഭീഷണിയാകുമോ?
മലയാള സിനിമയില്‍ പുതുമുഖ നടിമാരെ പരിചയപ്പെടുത്തിയ ഒരു സംവിധായകനാണ് ലോഹിതദാസ്. മഞ്ജുവാര്യര്‍, സംയുക്ത, മീര ജാസ്മിന് തുടങ്ങി ഒരു പിടി നടിമാരെ ലോഹിതദാസ് മലയാള സിനിമയ്ക്ക് സംഭാവന…
Read More » - 11 January
വി.ടി ബല്‍റാം എത്രയും പെട്ടന്ന് ആ മമ്മൂട്ടിച്ചിത്രം കാണണമെന്ന് കെ.ആര് മീര
തിരുവനന്തപുരം : ബാലപീഡകനായിരുന്നു എ.കെ.ജിയെന്ന് പറഞ്ഞു വിവാദത്തിലായ വി ടി ബല്‍റാം എം എല്‍ എയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി കെ ആര് മീരയും രംഗത്തെത്തി. സ്വന്തം പാര്‍ട്ടിയില്‍…
Read More » - 11 January
ചെറിയ മുടിയുള്ളവരെ അഭിനയിപ്പിക്കില്ലെന്നായിരുന്നു ആ സംവിധായകന്റെ മറുപടി; മലയാള സംവിധായകനെക്കുറിച്ച് രോഹിണി
തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ തിരക്കുള്ള നടിയായിരുന്നു രോഹിണി. വിവാഹത്തോടെ സിനിമ വിട്ട രോഹിണി വീണ്ടും സജീവമായിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ മുന്‍നിര നായകന്മാരുടെ പ്രിയ നായികയായിരുന്നു…
Read More » - 11 January
ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന രേഷ്മ ഇപ്പോള്‍ ഇവിടെയുണ്ട്
മലയാള സിനിമയില്‍ മസാലപ്പടങ്ങളുടെ ഒരു വസന്തകാലമുണ്ടായിരുന്നു. സൂപ്പര്‍ സ്റാറുകള്‍ കയ്യടക്കി വെച്ചിരുന്ന താരസിംഹാസനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഗ്ലാമറിന്റെ ലോകത്ത് വിജയക്കൊടി നാട്ടിയവര്‍. ക്രമേണ സിനിമയില്‍ നിന്നും മറഞ്ഞവര്‍. ഇന്നും…
Read More » - 10 January
കൊച്ചിയിലെത്തിയ തമന്നയെ ശല്യം ചെയ്ത് ആരാധകര്‍; പൊട്ടിത്തെറിച്ച് താരം (വീഡിയോ)
പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചിയിലെത്തിയ തെന്നിന്ത്യന്‍ സുന്ദരി തമന്നയ്ക്ക് അര്രധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത് നല്ല സ്വീകരണമല്ല. ‘സ്കെച്ച്’ എന്ന സിനിമയുടെ പ്രൊമഷനുമായി ബന്ധപ്പെട്ടു നടന് വിക്രമിനൊപ്പം…
Read More » - 10 January
കലോത്സവ വേദിയില്‍ സൂപ്പര്‍താരമായി വൈഷ്ണവ് ഗിരീഷ്
തൃശ്ശൂര്‍: സോണി ചാനലിലെ ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ വൈഷ്ണവ് ഗിരീഷ് കലോത്സവ വേദിയിലും സൂപ്പര്‍ താരമായി മാറി. മത്സരിച്ച മൂന്നിനങ്ങളിലും ‘എ’ ഗ്രേഡ് നേടിയാണ്…
Read More » - 10 January
ഒടിയനില്‍ അമിതാഭ് ബച്ചനും?
സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ വിശേഷങ്ങള്‍. ചിത്രത്തിനായി മോഹന്‍ലാല്‍ ശരീര ഭാരം കുറച്ചതും താരത്തിന്റെ പുതിയ മേയ്ക്ക് ഓവറും എല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.…
Read More » - 10 January
ഹൃത്വിക് റോഷന് ജന്മദിനാശംസകള് നേര്‍ന്ന് മുന്‍ ഭാര്യ സുസൈന് ഖാന്
ബോളിവുഡിലെ സൂപ്പര്‍ താരം ഹൃത്വിക് റോഷന് ഇന്ന് 44 -മത് ജന്മദിനം. ഇതവണയും പിറന്നാള്‍ ആശംസകളുമായി മുന്‍ ഭാര്യ സുസൈന് ഖാന് എത്തി. 2000 ല്‍ വിവാഹം…
Read More » - 10 January
ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായി എത്തിയ ഈ നടിയ്ക്ക് സംഭവിച്ചതെന്ത്?
സിനിമയില്‍ നിരവധി നടീ നടന്മാര് വന്നു പോകുന്നുണ്ട്. എന്നാല്‍ മികച്ച തുടക്കം കിട്ടിയിട്ടും അവരില്‍ പലര്‍ക്കും വെള്ളിത്തിരയുടെ ഭാഗ്യ താരമായി മാറാന്‍ കഴിഞ്ഞിട്ടില്ല. അവരില്‍ ഒരാളാണ് സുലേഖ.…
Read More »