Latest News
- Jan- 2018 -23 January
പ്രശസ്ത സംവിധായകന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വളര്‍ത്തുമകള്‍
സിനിമാ ലോത്തെ ലൈംഗീക പീഡനങ്ങളെ കുറിച്ച് നിരവധി വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തു വന്ന മറ്റൊരു വാർത്തയാണ് ചർച്ചാ വിഷയമായിരിക്കുന്നത്.1990 കളിൽ സിനിമാ ലോകത്തെ ഞെട്ടിച്ച നിരവധി…
Read More » - 23 January
മകന്റെ ചിത്രം കണ്ട മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ
മലയാളത്തിലെ പ്രിയ താരം മോഹൻലാലിൻറെ മകൻ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി വരുന്ന വെള്ളിയാഴ്ച തീയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് സംവിധായകന് ജിത്തു ജോസഫ്. സിനിമ…
Read More » - 23 January
പദ്മാവതിന് പ്രദര്‍ശനാനുമതി ; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ബോളിവുഡ് ചിത്രം പദ്മാവതിന് ഏർപ്പെടുത്തിയ വിലക്കു നീക്കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ സുപ്രീംകോടതിയിൽ. സിനിമയ്ക്കു രാജ്യവ്യപകമായി പ്രദർശനാനുമതി നൽകിയ…
Read More » - 23 January
സല്‍മാന്‍ഖാന്റെ ചിത്രം അന്താരാഷ്ട്ര തലത്തിലും മികച്ചത്
ബോളിവുഡ് താരം സല്മാന് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സുല്‍ത്താന്‍ ടെഹ്റാന് അന്താരാഷ്ട്ര സ്പോര്‍ട്ട്സ് ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് പുരസ്ക്കാരങ്ങള്‍. മികച്ച സംവിധായകനായി അലി അബ്ബാസ് സഫര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍…
Read More » - 22 January
മൊണ്ടാഷ് തിയറി പിതാവിന്റെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍
ലോകമെമ്പാടുമുള്ള മഹത് വ്യക്തികളോട് ഗൂഗിൾ ആദരവ് സൂചിപ്പിക്കുന്നത് അവരുടെ ചിത്രങ്ങളടങ്ങിയ ഗൂഗിള്‍ ഡൂഡില്‍ കൊണ്ടാണ് .അതേപോലെ ലോകപ്രശസ്തനായ റഷ്യന്‍ ചലച്ചിത്ര സംവിധായകനും, മൊണ്ടാഷ് തിയറിയുടെ പിതാവുമായിരുന്ന സെര്‍ജി…
Read More » - 22 January
എന്റെ കള്ളുകുടി നിർത്തി;അതിന് കാരണക്കാരൻ സത്യത്തിൽ ദിലീപ് ആണ് ; ധർമ്മജന്റെ തുറന്നുപറച്ചിൽ
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് ജാമ്യത്തിലിറങ്ങിയ സമയം ആലുവ സബ്ജയിലിന് മുന്നിലെത്തിയ ആളാണ് നടന് ധര്മജന്. അന്ന് കൂളിംഗ് ഗ്ലാസും ധരിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ താരം…
Read More » - 22 January
വീട്ടുജോലിക്കാരന്റെ കല്ല്യാണത്തിന് സർപ്രൈസുമായി സിനിമാ താരം ;ചിത്രങ്ങൾ കാണാം
തമിഴ് സൂപ്പര്‍ താരം സൂര്യയുടെ മാതൃകയാകുന്ന കുടുംബം ആരാധകരെ പലപ്പോഴും ഞെട്ടിച്ചിട്ടുള്ളതാണ്.വീട്ടിലെ ജോലിക്കാരന്റെ വിവാഹത്തിന് കുടംബ സമേതം എത്തിയതാണ് ആരെയും അമ്പരപ്പിക്കുന്നത്.വിവാഹത്തിന് എത്തിയത് മാത്രമല്ല ചടങ്ങിന് എല്ലാ…
Read More » - 22 January
ബോളിവുഡിൽ സണ്ണി ലിയോൺ ഇഷ്ടപ്പെടുന്നത് ഈ താരത്തെ
ബോളിവുഡിലെ താര സുന്ദരി സണ്ണി ലിയോൺ തനിക്കിഷ്ടമുള്ള താരം ആരെന്ന് വെളിപ്പെടുത്തി.ടൈഗർ ഷറോഫിനെയാണെന്ന് സണ്ണിക്ക് ഏറെ ഇഷ്ടം .ഫാഷൻ ഫോട്ടോഗ്രാഫറായ ദബു രത്നാനിയുടെ സെലിബ്രിറ്റി കലണ്ടറുകളുടെ റിലീസിനോടനുബന്ധിച്ചു…
Read More » - 22 January
ദയവ് ചെയ്ത് മാധവിക്കുട്ടിയെ അങ്ങനെ വിളിക്കരുത് ;അഭ്യർത്ഥനയുമായി ശ്രീബാല
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുതെന്ന അഭ്യർത്ഥനയുമായി എഴുത്തുകാരിയും സഹസംവിധായികയുമായ ശ്രീബാല കെ മേനോന് രംഗത്ത്. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ…
Read More » - 22 January
ഹെഗ്ഡയെ വിഷയത്തിൽ പ്രതികരണവുമായി പ്രകാശ് രാജ്
ബംഗളൂരു : കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയ്ക്കെതിരെ ചലച്ചിത്ര താരം പ്രകാശ് രാജ്. ദലിതരെ തെരുവു നായ്ക്കളോടുപമിച്ച ഹെഗ്ഡയെ പുറത്താക്കാന്‍ ബി.ജെ.പി തയാറാകണമെന്ന് താരം…
Read More »