Latest News
- Feb- 2018 -18 February
ഈ രംഗങ്ങള്‍ ചിത്രീകരിച്ചത് താരങ്ങളുടെ വീട്ടില്‍!!!
ചില സിനിമകളുടെ അന്തരീക്ഷവും സെറ്റുമെല്ലാം നമ്മെ വിസ്മയിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും ബോളിവുഡ് ചിത്രങ്ങളുടെ. എന്നാല്‍ ചില ബോളിവുഡ് ചിത്രങ്ങള്‍ ചില താരങ്ങളുടെ വീട്ടിൽ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെ താരങ്ങളുടെ…
Read More » - 18 February
രാഷ്ട്രീയത്തില്‍ ഒന്നിക്കുമോ? കമല്‍ഹാസനുമായുള്ള സന്ദര്‍ശനത്തെക്കുറിച്ച് രജനി
തമിഴ് സൂപ്പര്‍ താരങ്ങള്‍ രാഷ്ജ്രീയ പ്രവേശനത്തിനു ഒരുങ്ങിക്കഴിഞ്ഞു. രജനികാന്തും കമല്‍ഹാസനും ഒരുമിച്ചു പ്രവര്‍ത്തിക്കുമോ എന്ന ആകാശയിലാണ് ആരാധകര്‍. അതിനിടയില്‍ ഇരുവരും ഒരുമിച്ചു കൂടിയിരിക്കുകയാണ്. പോയ്സ് ഗാര്‍ഡനിലെ…
Read More » - 18 February
ചിത്രീകരണം ആരംഭിച്ച ലാല്‍ജോസ് ചിത്രം ദുല്‍ഖര്‍ സല്മാന് ഉപേക്ഷിച്ചതിന് കാരണം!
വിക്രമാദിത്യന് ശേഷം ലാല്‍ ജോസും ദുല്‍ഖര്‍ സല്‍മാനും ഒരു ഭയങ്കര കാമുകനുമായി ഒന്നിക്കുന്നുവെന്നു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ദുല്‍ഖര്‍ മറ്റ് സിനിമകളുടെ…
Read More » - 18 February
പണം തരികയാണെങ്കില്‍ സിനിമയ്ക്ക് നല്ല റേറ്റിംഗ് തരാം; ബുക്ക്മൈ ഷോയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മ്മാതാവ്
സിനിമാ ബുക്കിംഗ് വെബ്സൈറ്റായ ബുക്ക് മൈ ഷോയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മ്മാതാവ്. കുഞ്ഞു ദൈവം എന്ന മലയാള ചിത്രത്തിന്റെ നിര്‍മ്മാതാവ് നസീബ് ബി.ആര്. ആണ് ആരോപണവുമായി രംഗത്ത്…
Read More » - 18 February
ഇതൊരു പോണ് സിനിമയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്
തമിഴില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ കേട്ട ഒരു ചിത്രമാണ് ഇരുട്ട് അറയില്‍ മുരട്ട് കുത്തുത്. സന്തോഷ് പി ജയകുമാര്‍ ഒരുക്കി, കാര്‍ത്തി നായകനാവുന്ന ഈ ചിത്രത്തിന്റെ ട്രൈലറിനെതിരെ…
Read More » - 18 February
‘ഇതാണ് എന്റെ നല്ലപാതി, കരിഷ്മ’; ഉണ്ണി മുകുന്ദന് പരിചയപ്പെടുത്തുന്നു
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ച ഉണ്ണി മുകുന്ദന് പങ്കുവച്ച ഒരു സുന്ദരിയുടെ ചിത്രമാണ്. അതീവ ഗ്ലാമറസ് ആയ ആ സുന്ദരിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുകയാണ് നടന്. ‘ഇതാണ് എന്റെ…
Read More » - 18 February
സിനിമയിലെ വനിതാ കൂട്ടായ്മക്കെതിരെ നടി മൈഥിലി
മലയാള സിനിമയിലെ വനിതാ കൂട്ടായ്മക്കെതിരെ നടി മൈഥിലി. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഒരു സംഘടന ആവശ്യമില്ലെന്നും തനിക്ക് അമ്മയില്‍ മാത്രമാണ് വിശ്വാസമുള്ളതെന്നും ഒരു ചാനല്‍ പരിപാടിയില്‍ താരം…
Read More » - 18 February
സനുഷയ്ക്ക് നേരേയുള്ള കൈയേറ്റം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
ട്രെയിനില്‍ യുവ നടി സനുഷയ്ക്ക് നേരേ കൈയേറ്റം നടത്തിയ പ്രതിയ്ക്ക് ജാമ്യമില്ല. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷയാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി തള്ളിയത്.…
Read More » - 18 February
ക്യാപ്റ്റനില്‍ കയ്യടി നേടി താര പുത്രന്!!
മലയാള സിനിമയില്‍ താരമാകാന്‍ ഒരു താര പുത്രന് കൂടി. എഡിറ്റിംഗ്, സംവിധാനം എന്നെ മേഖലകളില്‍ കഴിവ് തെളിയിച്ച അദ്വൈത് ജയസൂര്യയാണ് ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കയ്യടി…
Read More » - 18 February
ആദ്യ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി ലോക സുന്ദരി മാനുഷി ഛില്ലര്‍
തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ലോകസുന്ദരി മാനുഷി ഛില്ലര്‍. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ചാണ് താരം തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. എക്കാലത്തെയും പ്രണയത്തിന് ആശംസകൾ എന്നു പറഞ്ഞുകൊണ്ട്…
Read More »