Latest News
- Feb- 2018 -20 February
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അത്തരം വാര്‍ത്തകള്‍ വരുന്നത്; മഞ്ജു വാര്യര്‍
നടി മഞ്ജു വാര്യരുടെ പേരില്‍ വ്യാജ പേജുകള്‍ സജീവമാകുന്നു. തന്റെ പേരില്‍ ഉള്ള വ്യാജ പേജുകളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ആരാധകര്‍ക്ക് അബദ്ധം പട്ടരുതെന്നും പറഞ്ഞുകൊണ്ട് താരം…
Read More » - 20 February
സോഷ്യല്‍ മീഡിയയില്‍ തരംഗമായി താര സുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍
അമീര്ഖാന് ദംഗല്‍ എന്ന ചിത്രം അത്രപെട്ടന്നു ആരാധകര്‍ മറക്കില്ല. ഗുസ്തിക്കാരികളായ രണ്ടു പെവ്ന്കുട്ടികളുടെ കഥ പറഞ്ഞ ഈ ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ നായികയാണ് സാനിയ മല്‍ഹോത്ര.…
Read More » - 20 February
പ്രിയയുടെ കണ്ണിറുക്കല്‍ മറ്റൊരു മലയാള സിനിമയുടെ കോപ്പി; തെളിവുകള്‍ നിരത്തി സംവിധായകന് രംഗത്ത്
സോഷ്യല്‍ മീഡിയയിലെ ഈ വര്‍ഷത്തെ ഹിറ്റ് ഗാനമായി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മാറിക്കഴിഞ്ഞു. ആ…
Read More » - 20 February
രജനികാന്തിനും കുടുംബത്തിനും തിരിച്ചടിയായി കോടതിവിധി
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. എന്നാല്‍ രജനീകാന്തിനും കുടുംബത്തിനും സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. രജനീകാന്ത് ചിത്രം കൊച്ചടയാന്റെ…
Read More » - 20 February
ഷൂട്ടിംഗ് സെറ്റില്‍ താക്കീതുമായി വിജയ്
തമിഴകത്തിന്റെ പ്രിയ താരം ഇളപതി വിജയ് തന്റെ 62- ആം സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. സൂപ്പര്‍ ഹിറ്റ് സംവിധായകന് ഏ.ആര്. മുരുകദോസും വിജയ്യും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.…
Read More » - 20 February
അർബുധ ബാധിതനായ നടന് മരിച്ചുവെന്ന് വ്യാജ പ്രചരണം
അർബുധ ബാധിതനായ പ്രമുഖ നടന് അന്തരിച്ചുവെന്ന് വ്യാജ പ്രചരണം. സോഷ്യല്‍ മീഡിയയില്‍ അടക്കം ഹോളിവുഡ് നടന് സ്റ്റാലൺ മരിച്ചുവെന്ന വാർത്തയാണ് പ്രചരിക്കുന്നത്. രോഗബാധിതനെന്നു കാണിക്കാൻ ക്ഷീണിച്ചവശനായ സ്റ്റാലന്റെ…
Read More » - 20 February
യുവ നടിയുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണെന്നു നടിയുടെ മുന്നറിയിപ്പ്
നഗ്ന ചിത്രങ്ങള്‍ക്കൊപ്പം മുഖം വെട്ടിച്ചേര്‍ത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി യുവ നടിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നു. പ്രചരിപ്പിക്കുന്നവനെതിരെ നടി ജിപ്സ ബീഗം രംഗത്ത്. ഒരൊറ്റ ഗാനരംഗം കൊണ്ട്…
Read More » - 20 February
തന്റെ ഹിറ്റ് ഡയലോഗുമായി ജഗതി ശ്രീകുമാര്‍ വീണ്ടും !!
രാജസേനന്റെ സംവിധാനത്തില്‍ 1993ല്‍ റിലീസ് ചെയ്ത ‘മേലെ പറമ്പില്‍ ആണ്‍വീട്’ എന്ന സിനിമയില്‍ ജഗതിയുടെ കഥാപാത്രം പറയുന്ന ഹിറ്റ് ഡയലോഗ് ഓര്‍മ്മയില്ലേ? ”വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി” എന്ന…
Read More » - 20 February
സിനിമയില്‍ ഡോക്ടറും എഞ്ചിനിയറുമെല്ലാം ആകുന്ന യുവ സൂപ്പര്‍താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത
ഡോക്ടറും എഞ്ചിനിയറുമെല്ലാമായി സിനിമയില്‍ നമ്മളെ ആകര്‍ഷിക്കുന്ന യുവ സൂപ്പര്‍താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അറിയാം. നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് പൃഥ്വിരാജ് സുകുമാരൻ.…
Read More » - 20 February
സിനിമാ സമരം: മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ റിലീസുകള്‍ ഉണ്ടാകില്ല
മാർച്ച് ഒന്നുമുതൽ സിനിമാ സമരം. തമിഴ്നാട്ടിലും തെലുങ്കിലും പുതിയ സിനിമകൾ റിലീസ് ചെയ്യില്ലെന്നു നിർമാതാക്കളുടെ സംഘടന. ഫീസ് സംബന്ധിച്ചു ഡിജിറ്റൽ സേവനദാതാക്കളുമായി തർക്കം ഉടലെടുത്തതിനെത്തുടർന്ന് ആന്ധ്ര, കർണാടക,…
Read More »