Latest News
- Mar- 2018 -27 March
ഈ നടിക്ക് പ്രഭാസിനെ വിവാഹം കഴിക്കണം; ചിത്രങ്ങള്‍ കാണാം
കോടിക്കണക്കിന് ആരാധകരുള്ള നടനാണ് പ്രഭാസ്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടന് വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും ടോളിവുഡില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ബാഹുബലി സിനിമയിലൂടെ…
Read More » - 27 March
അടിയന്തിരാവസ്ഥ കാലത്തെ ജീവിതം; വിവാദ ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിന്
1975-77 ഇന്ദിരഗാന്ധിയുടെ കോൺഗ്രസ് സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് ജനാധിപത്യത്തെ ചവറ്റു കുട്ടയിൽ എറിയുകയുണ്ടായി. അതിനെ ചോദ്യം ചെയ്തവരെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ചു അതിക്രൂരമായ രീതിയിൽ പീഡിപ്പിച്ചു,…
Read More » - 27 March
കിരീടത്തിലൂടെ പ്രശസ്തനായി; അതേ സിനിമ മോഹന്‍രാജിന്റെ ജീവിതവും തകര്‍ത്തു
കീരിക്കാടന്‍ ജോസ് എന്ന് പറഞ്ഞാല്‍ അറിയാത്ത മലയാളികളുണ്ടാകില്ല. കിരീടം എന്ന ഒറ്റ സിനിമയിലൂടെയാണ് മോഹന്‍രാജ് ഏവരുടെയും പേടി സ്വപ്നമായി മാറിയത്. നല്ല പൊക്കം, ഒത്ത ശരീരം, പൌരുഷം…
Read More » - 27 March
വിക്രം വേദയുടെ ഹിന്ദി പതിപ്പ്; വിജയ് സേതുപതി ചെയ്ത വേഷത്തില്‍ കിംഗ് ഖാന് എത്തും
അടുത്ത കാലത്ത് തമിഴില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് വിക്രം വേദ. മാധവനും വിജയ് സേതുപതിയും മുഖ്യ വേഷത്തിലെത്തിയ ചിത്രം സാമ്പത്തിക നേട്ടത്തിനൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. ഒരു…
Read More » - 27 March
പതിനഞ്ച് മിനിറ്റിന് അഞ്ച് കോടി; ഐപിഎല്ലിലെ സൂപ്പര്‍ താരം ഈ നടന്
ഏപ്രിലില്‍ നടക്കുന്ന ഐ.പി.എല്ലിന്റെ ഉദ്ഘാടന ചടങ്ങില്‍ താരമാകുക ഈ ബോളിവുഡ് നടന്. ഉദ്ഘാടന ചടങ്ങില്‍ പെര്‍ഫോം ചെയ്യാന്‍ ബോളിവുഡ് നടന് രണ്‍വീര്‍ സിംഗിന് സംഘാടകര്‍ നല്‍കിയത് മോഹവിലയാണ്.…
Read More » - 26 March
ഓഷോ രജനീഷായി ഈ ബോളിവുഡ് സൂപ്പര്‍താരം അഭിനയിക്കും
ഇത് ബയോപിക് സിനിമകളുടെ കാലമാണ്. സച്ചിന് ടെണ്ടുല്‍ക്കര്‍, മേരി കോം, മഹേന്ദ്ര സിംഗ് ധോണി എന്നി സിനിമകളുടെ പാത പിന്തുടര്ന്ന് മറ്റ് ചില ബയോപിക്കുകളും ബോളിവുഡില്‍ ഒരുങ്ങുകയാണ്.…
Read More » - 26 March
ഞാന്‍ കടുത്ത വിഷാദത്തിന് അടിമയായിരുന്നു; പഴയ കാലത്തെ കുറിച്ച് പേളി മാണി
പുതു തലമുറയിലെ അറിയപ്പെടുന്ന നടിയും ടിവി അവതാരകയുമാണ് പേളി മാണി. ചാനല്‍ വേദികളിലെ ചുറുചുറുക്കോടെയുള്ള പ്രകടനം അവര്‍ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ ഒരുകാലത്ത് താന്‍ കടുത്ത…
Read More » - 26 March
പൃഥ്വിരാജിന്റെ ലംബോര്‍ഗിനി; മല്ലികയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഷോണ്‍ ജോര്‍ജ്
പൃഥ്വിരാജ് അടുത്തിടെയാണ് നാലുകോടി വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിയത്. 45 ലക്ഷം രൂപ റോഡ് ടാക്സ് അടച്ചെങ്കിലും വീട്ടിലേക്കുള്ള വഴി മോശമായത് കൊണ്ട് കാര്‍ കൊണ്ട് വരാന്‍…
Read More » - 26 March
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാര്‍
ഇന്ത്യയിലെ തന്നെ മികച്ച നടിമാരാണ് തെന്നിന്ത്യന്‍ സിനിമയിലുള്ളത്. സൗന്ദര്യം കൊണ്ടും അഭിനയ പാടവം കൊണ്ടും അനുഗ്രഹീതരായ അവര്‍ക്ക് രാജ്യം മുഴുവന്‍ ആരാധകരുമുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തില്‍ നായക നടന്മാരെക്കാള്…
Read More » - 26 March
അദ്ദേഹം നിസാരമായി ചെയ്ത രംഗങ്ങളായിരുന്നു ആ ചിത്രത്തിന്റെ വിജയം ;നന്ദുവിനെക്കുറിച്ച് സംവിധായകൻ
യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകൻ ഡിജോ ചെയ്ത ചിത്രമാണ് ക്വീന്‍. ചിത്രത്തിൽ ചെറുതെങ്കിലും രണ്ട് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത നടന്മാരാണ് സലീം കുമാറും നന്ദുവും.സ്പിരിറ്റ്…
Read More »