Latest News
- Apr- 2018 -7 April
മുകേഷ് ആ മമ്മൂട്ടി ചിത്രം ഉപേക്ഷിക്കാന്‍ കാരണം!!
തൊണ്ണൂറുകളില്‍ നായകനായി തിളങ്ങിയ മുകേഷ് സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം കൂടിയായിരുന്നു. ജോഷി- മമ്മൂട്ടി കൂട്ടുകെട്ടിലെ പ്രാധാന ചിത്രങ്ങളിലെല്ലാം മുകേഷും ഉണ്ട്. തന്റെ ചിത്രങ്ങളില്‍ മുകേഷിന് മികച്ച…
Read More » - 7 April
മനസമാധാനം ആഗ്രഹിക്കുന്ന കലാകാരന്മാരെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് സംവിധായകന് രാജസേനന്
രാജ്യാന്തര ചലച്ചിത്രോല്സവത്തെയും കൊച്ചി മുസിരിസ് ബിനാലെയും വിമര്‍ശിച്ച് സംവിധായകനും ബിജെപി നേതാവുമായ രാജസേനന് രംഗത്ത്. ചുവപ്പു വത്ക്കരണത്തിന്റെ വൃത്തികെട്ട ബിംബങ്ങളെയാണ് ഈ മേളകള്‍ അവതരിപ്പിക്കുന്നതെന്നും രാജ്യത്തിന് ചേരാത്ത…
Read More » - 7 April
സല്മാന് ജയിലില്‍ ആകാന്‍ കാരണം ഈ നടി!!
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ചുവർഷം തടവും 10,000 രൂപ പിഴയും ബോളിവുഡ് നടന് സല്മാന് ഖാന് കോടതി വിധിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ജയിലില്‍ ആയ താരം സാക്ഷിമൊഴികൾ…
Read More » - 7 April
സല്മാന് ഖാനെതിരെ പരിഹാസവുമായി സോന
കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസിൽ അഞ്ചു വര്‍ഷത്തെ ശിക്ഷ ലഭിച്ച ബോളിവുഡ് നടന് സൽമാൻ ഖാനെതിരെ പരിഹാസവുമായി ഗായികയും എഴുത്തുകാരിയുമായ സോന മൊഹപത്ര. ട്വിറ്ററിലൂടെയാണ് സോനത്തിന്റെ പരിഹാസം. സൽമാന്റെ…
Read More » - 7 April
”എന്റെ മെഴുതിരി അത്താഴങ്ങ”ളിലെ ആദ്യത്തെ വിഭവം ആസ്വാദകര്‍ക്ക്
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന് തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ”എന്റെ മെഴുതിരി അത്താഴങ്ങള്‍”. അനൂപ് മേനോന്, മിയ, പുതുമുഖം ഹന്ന…
Read More » - 6 April
അനുഷ്ക ശര്‍മ്മയുടെ ആ വേഷം നയന്‍താരയ്ക്ക്!!
തെന്നിന്ത്യയിലെ താര സുന്ദരി നയന്‍താര വീണ്ടും ശക്തമായ കഥാപാത്രവുമായി എത്തുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡില്‍ അനുഷ്ക ശര്‍മ്മ നായികയായ സൂപ്പര്‍ഹിറ്റ് ചിത്രം പാരി തമിഴിലേക്ക് എത്തുമ്പോള്‍ നയന്‍താര നായികയാവുന്നു.…
Read More » - 6 April
പ്രഭാസിന്റെ വധു തെന്നിന്ത്യന്‍ താരപുത്രിയോ? സത്യം ഇതാണ്
ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടനടനായി മാറിയ പ്രഭാസിന്റെ വിവാഹമാണ് സിനിമ ലോകത്തെ ചര്‍ച്ച. നടി അനുഷ്കയാണ് വധുവെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍…
Read More » - 6 April
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാവുന്നത് ഈ താരം
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വെള്ളിത്തിരയിലേയ്ക്ക്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ കഥ പറയുന്ന ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രത്തിലാണ് സോണിയ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍…
Read More » - 6 April
അഡാർ നായിക കണ്ണിറുക്കി കാണിച്ചത് തെന്നിന്ത്യൻ താരത്തെ
മാണിക്യ മലരായ പൂവി എന്ന മലയാള ഗാനം സോഷ്യൽ മീഡിയയിലൂടെ ലോക പ്രശസ്തമായപ്പോൾ രണ്ട് താരങ്ങൾക്കൂടി പ്രശസ്തരായിമാറി. അവരാണ് റോഷനും പ്രിയാ വാര്യരും. അഡാർ ലവ് എന്ന…
Read More » - 6 April
ഈ വിഷയത്തിൽ അനാവശ്യമായി തലയിടുന്ന രീതി വിശാല്‍ നിര്‍ത്തണമെന്ന് തിയ്യറ്റര്‍ ഉടമ
തമിഴ് സിനിമയിലെ പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ല. നിർമാതാക്കളുടെ സംഘടനകളും തീയേറ്റർ ഉടമകളും പരസ്പരം വഴക്കടിക്കുകയല്ലാതെ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. തമിഴ് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷനുമായ വിശാലിനെതിരെ…
Read More »