Latest News
- Jun- 2018 -15 June
ഇതൊന്നും വലിയ ആനക്കാര്യമല്ല; സലിം കുമാര്‍ വരെ ചെയ്തിട്ടുണ്ട്! അജു വര്‍ഗീസിനെ ആരാധകർ ഓർമ്മപ്പെടുത്തുന്നു
ലോകകപ്പ് മത്സരത്തിന് ആവേശോജ്ജ്വലമായ തുടക്കമാകുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഫുട്ബോൾ പ്രേമികളായ താരങ്ങൾ തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് വിജയാശംസയുമായി രംഗത്തെത്തിക്കഴിഞ്ഞു. അതിലൂടെ ട്രോളർമാരുടെ ഇരയായിരിക്കുകയാണ് യുവ നടൻ അജു വർഗ്ഗീസ്.…
Read More » - 15 June
ഫ്രോഡ് എന്ന ഓമനപ്പേരും കുറെ തെറിവിളികളും നൽകിയ ആ നടനെ മറക്കില്ല; സംവിധായകൻ തുറന്നു പറയുന്നു
സിനിമാ ലോകത്ത് നിന്നും തനിക്ക് നേരിട്ട അപമാനങ്ങൾ വെളിപ്പെടുത്തി സംവിധായകൻ കൃഷ് കൈമൾ. ഓലപ്പീപ്പി എന്ന ആദ്യചിത്രത്തിലൂടെ ശ്രദ്ധേയനായ കൃഷ് കൈമൾ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ആഷിഖ്…
Read More » - 15 June
എയര്‍പ്പോര്‍ട്ട് ലുക്കില്‍ താര സുന്ദരിമാരെ കടത്തിവെട്ടി യുവനടി; ചിത്രങ്ങൾ വൈറൽ
ഫാഷൻ രംഗത്ത് എന്നും ചർച്ചയായ ഒന്നാണ് ബോളിവുഡ് നടിമാരുടെ എയര്‍പ്പോര്‍ട്ട് ലുക്ക്. ദീപിക പദുക്കോണ്‍, അനുഷ്ക ശര്‍മ്മ, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളാണ് എയര്‍പ്പോര്‍ട്ട് ലുക്കില്‍ മുന്നില്‍…
Read More » - 15 June
നഗ്നനായി അഭിനയിക്കാനും ലിപ് ലോക്ക് ചെയ്യാനും തയാറെന്ന് അപ്പനോട് ഞാന്‍ പറഞ്ഞു : ടോവിനോ
മലയാള സിനിമയില്‍ ഉദിച്ചു വരുന്ന ടോവിനോ എന്ന നക്ഷത്രം ഇപ്പോള്‍ സൂര്യ തേജസായി മാറുന്നതാണ് മലയാളക്കര കാണുന്നത്. പാരമ്പര്യമായി സിനിമയുടെ അംശം രക്തത്തിലില്ലാതെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച…
Read More » - 14 June
ഷൂട്ടിങ് ലൊക്കേഷനില്‍ വിജയ് നിലത്തിരുന്നപ്പോള്‍ കീര്‍ത്തി സോഫയില്‍, രോഷം പ്രകടിപ്പിച്ച് ആരാധകര്‍
വിജയ് ആരാധകര്‍ക്ക് സ്വന്തം ജീവനെക്കാള്‍ പൊള്ളുന്ന ഒന്നുണ്ട്. ഇളയദളപതിയുടെ സല്പേര്. അതിനു മുകളില്‍ അവര്‍ക്ക് ഒന്നുമില്ല. അതു ശരിയാണെന്ന് ഉറപ്പിച്ച് പറയുന്ന സംഭവങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍…
Read More » - 14 June
പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത് ബോളിവുഡ് സുന്ദരി : കിം കര്‍ദാഷിയാനോട് ഉപമിച്ച് ആരാധകര്‍
ഗ്ലാമര്‍ രംഗങ്ങളിലുള്‍പ്പടെ ബോളിവുഡിനെ പിടിച്ചു കുലുക്കിയ നടിയാണ് അയിഷ ടാക്കിയ. വിവാഹ ശേഷം സിനിമാ ലോകത്ത് നിന്നും മാറിയ അയിഷയാണ് ഇപ്പോള്‍ സിനിമാ വാര്‍ത്തകളിലെ താരം. അടുത്തിടെ…
Read More » - 14 June
ആമീന താത്തയ്ക്ക് സന്തോഷായി ഇനിം കാണാൻ പറ്റോ ? അബിയുടെ ഓർമകൾ പങ്കുവെച്ച് സുരഭി
മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു അടുത്തിടെ അന്തരിച്ച നടൻ അബി.അബിയുടെ പെട്ടെന്നുണ്ടായ വിയോഗം പലർക്കും വിശ്വസിക്കാൻപോലും കഴിഞ്ഞിരുന്നില്ല. നടനും മിമിക്രി കലാകാരനുമായ അബിയുടെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് നടിയും…
Read More » - 14 June
ആ കഥാപ്രസംഗക്കാർ വീണ്ടുമെത്തുന്നു; ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമോ ?
ഒരു കാലത്ത് ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനംപിടിച്ച ചിത്രമായിരുന്നു ജയറാമും പ്രേംകുമാറും നായകന്മാരായി എത്തിയ പുതുക്കോട്ടയിലെ പുതുമണവാളൻ. ചിത്രത്തിലെ ഗാനഭൂഷണം ഗിരീഷ് കൊച്ചിനെയും സതീഷ് കൊച്ചിനെയും പ്രേക്ഷകർ…
Read More » - 14 June
മരിക്കുന്നതുവരെ മറക്കാൻ കഴിയില്ല; മോനിഷയ്ക്കുണ്ടായ അപകടത്തെക്കുറിച്ച് ഉമ്മച്ചൻ
മലയാള സിനിമയുടെ മുഖശ്രീയായിരുന്ന മോനിഷ മരിച്ചിട്ട് 25 വർഷം പിന്നിട്ടു. മോനിഷ മരിക്കാൻ ഇടയായ ആ അപകടം പലരും മറന്നുവെങ്കിലും ഇപ്പോഴും ആ ദുരന്തം മനസിൽ പേറുന്ന…
Read More » - 14 June
തന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ സഹോദരിയെന്ന് പ്രശസ്ത നടി
ബോളിവുഡിലെ പ്രശസ്തമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് . ബിഗ് ബോസിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സാറ ഖാൻ. അടുത്തിടെ താരത്തിന്റെ നഗ്ന വീഡിയോ സോഷ്യൽ…
Read More »