Latest News
- Aug- 2018 -20 August
ഫേസ്ബുക്കിൽ പൊങ്കാല ഇടാൻ മാത്രമല്ല ചത്ത് പണിയെടുക്കാനും കേരളത്തിലെ പിള്ളേർക്ക് അറിയാം: ജയസൂര്യ
പ്രളയക്കെടുതിയിൽ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റകെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാർ, സിനിമ താരങ്ങൾ മുതൽ സാധാരണ മനുഷ്യർ വരെ. കേരളത്തിലെ യുവത്വം ആണ് ഇതിനു…
Read More » - 20 August
സണ്ണി ലിയോൺ സംഭാവന നൽകിയോ? ചോദ്യങ്ങൾക്ക് മറുപടിയുമായി താരം
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയാണ് കേരളത്തിന് സണ്ണി ലിയോൺ 5 കോടി രൂപ സഹായം നൽകി എന്നത്. ഇന്നലെ മുതൽ ചില മാധ്യമങ്ങളും ആ…
Read More » - 20 August
നടി സജിത മഠത്തിലിന്റെ അമ്മ അന്തരിച്ചു
മലയാള സിനിമനടിയും നാടകനടിയുമായ സജിത മഠത്തിലിന്റെ ‘അമ്മ അന്തരിച്ചു. 77 വയസ്സായിരുന്നു സാവിത്രിയമ്മക്ക്. സജിത മഠത്തിൽ തന്നെയാണ് മരണ വിവരം ഫേസ്ബുക്കിൽ കൂടെ അറിയിച്ചത്. രോഗ ബാധിതയായി…
Read More » - 20 August
ഒരു മനുഷ്യൻ എന്ന നിലയിലാണ് ചെയ്തത് ; അതിനു പ്രത്യേകിച്ച് എനിക്കൊരു ക്രെഡിറ്റും വേണ്ടെന്ന് ടോവിനോ തോമസ്
“ഈ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് ഇറങ്ങാൻ ഒരുപാട് ആൾകാർ ഉണ്ടായിരുന്നു. ആരും ഒരു വേർതിരിവും ഇല്ലാതെ ജാതിയോ മതമോ നോക്കാതെ ഇതിനു വേണ്ടി ഇറങ്ങി. ഞാൻ ഒരു സിനിമ…
Read More » - 20 August
വീടുകൾ പൂർണമായി നശിച്ചവർക്ക് പ്രകൃതിദത്തമായി വീടുകൾ വയ്ക്കാൻ സഹായിക്കുമെന്ന് നടി രോഹിണി
കേരളത്തിനെ തകർത്തെറിഞ്ഞ പ്രളയം ശമിച്ചു വരുകയാണ്. ഈ പ്രളയത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിയാതെ രക്ഷപെടുകയായിരുന്നു മലയാളികൾ. ജീവിതകാലം മുഴുവൻ പണിയെടുത്ത് ഉണ്ടാക്കിയത് എല്ലാം പ്രളയം കൊണ്ട്…
Read More » - 20 August
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ പ്രവാസി മലയാളികളോട് അപേക്ഷിച്ച് നടി ആശാ ശരത്ത്
കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ നിന്ന് കരകയറുകയാണ് മലയാളികൾ അടക്കമുള്ളവർ. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഒരുപാട് പേരാണ് കേരളത്തിന് സഹായവുമായി എത്തുന്നത്. ഇപ്പോൾ പ്രവാസികളോട്…
Read More » - 19 August
രക്ഷാപ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ എല്ലാരും ഒന്നിച്ചു നിൽക്കണം എന്ന് പൃഥ്വിരാജ്
കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ നിന്നും കരകയറുകയാണ്. എല്ലാ മേഖലയിലും ഉള്ളവർ കേരളത്തിന് വേണ്ടി കൈകോർത്തിരിക്കുകയാണ്. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ആദ്യം മുതൽ മുന്നിൽ നിൽക്കുന്ന ആൾ ആണ് പൃഥ്വിരാജ്. തന്റെ…
Read More » - 19 August
വിശ്രമമില്ലാതെ ടോവിനോ; എന്ത് സഹായത്തിനും തയ്യാറെന്ന് താരം
പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ഏതു മനുഷ്യനും എന്ത് ആവശ്യത്തിനും തങ്ങളെ വിളിക്കാം എന്ന് നടൻ ടോവിനോ തോമസ്. ആവശ്യം ഭക്ഷണം ആയാലും, വസ്ത്രം ആയാലും മറ്റ് എന്ത്…
Read More » - 19 August
അച്ഛനെയും അമ്മയെയും അടക്കം 2500 പേരെ രക്ഷിച്ചവർക്ക് നന്ദി പറഞ്ഞ് നടൻ മുന്ന
തന്റെ അച്ഛനും അമ്മയും അടക്കം 2500 പേർ പൂവത്തൂശ്ശരി സെയ്ന്റ് ജോസഫ് പള്ളിയില് കുടുങ്ങി കിടക്കുകയാണെന്നും അവരെ എങ്ങനെയും രക്ഷിക്കണം എന്നും പറഞ്ഞ് മുന്ന ഫേസ്ബുക് ലൈവിൽ…
Read More » - 19 August
എനിക്ക് ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല, ഈ സമയത് എങ്കിലും വെറുപ്പും മുൻവിധികളും മാറ്റി വയ്ക്കു : ദുൽഖർ സൽമാൻ
തന്നെ പരിഹസിച്ചവർക്ക് മറുപടിയും ആയി ദുൽഖർ സൽമാൻ. താൻ ഇവിടെ ഇല്ലെന്നും , ഈ സമയത് ഇവിടെ ഇല്ലാതായതിൽ വിഷമിക്കുന്നു എന്നും എന്ത് സഹായം വേണം എങ്കിലും…
Read More »