Latest News
- Aug- 2018 -22 August
അൻപൊടു കൊച്ചിയെ ചോദ്യം ചെയ്ത യുവതിയുടെ കട കളക്ടർ പൂട്ടിച്ചെന്നു ആരോപണം
അൻപൊടു കൊച്ചി എന്നത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഉള്ള കളക്ഷൻ സെന്റർ ആണ്. കളക്ടർ രാജമാണിക്യം മുതൽ സിനിമ താരങ്ങൾ വരെ പങ്കാളികൾ ആയ ഒരു കളക്ഷൻ സെന്റർ…
Read More » - 22 August
ഉണ്ണി മേനോന്റെ മകന്റെ വിവാഹത്തിനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് ; കല്യാണം ആർഭാടങ്ങൾ ഇല്ലാതെ
ഗായകൻ ഉണ്ണി മേനോന്റെ മകന്റെ കല്യാണം ആർഭാടങ്ങൾ ഇല്ലാതെ. കേരളം പ്രളയക്കെടുതിയിൽ അവശരായി ഇരിക്കുമ്പോൾ തന്റെ മകന്റെ കല്യാണം ആർഭാടങ്ങളോടെ നടത്താൻ താല്പര്യം ഇല്ലെന്നു അദ്ദേഹം അറിയിച്ചു.കഴിഞ്ഞ…
Read More » - 22 August
ലോകപ്രശസ്ത സിനിമകൾക്ക് പ്രചോദനമായ 5 സീരിയൽ കില്ലർമാർ
ലോകത്തെ എല്ലാ സിനിമ മേഖലയുടെയും ഇഷ്ട ജോണർ ആണ് ത്രില്ലറുകൾ. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സീരിയൽ കില്ലർമാരെ കുറിച്ചുള്ള സിനിമകൾ. നമ്മുടെ സ്വന്തം മലയാളത്തിൽ പോലും…
Read More » - 22 August
ഓണം ആഘോഷിക്കാൻ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസ് എപ്പോൾ ?
ഓണം ആഘോഷങ്ങളുടെ നാളുകൾ. അതുകൊണ്ടു തന്നെ സൂപ്പർ താരങ്ങളുടെ അടക്കം ചിത്രങ്ങളാണ് ഓണം ആഘോഷിക്കാനായി ഒരുങ്ങിയത്. എന്നാൽ പെരുമഴയുടെയും പ്രളയത്തിന്റെയും കെടുതികൾ കൊണ്ട് കലുഷമായ കേരളത്തിന്റെ അന്തരീക്ഷം…
Read More » - 22 August
സ്വന്തം ചോറില്‍ വിഷം കലക്കുന്നയാളാണ് പേളി; ബിഗ് ബോസിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ച് അതിഥി
ബിഗ് ബോസ് വീണ്ടും വിവാദത്തിലേക്ക്. ഷോയിൽ നടത്തുന്ന ലക്ഷ്വറി ടാസ്ക്കിനിടയില്‍ വിജയിച്ചവർ പരാജയപ്പെട്ട ടീമിന് ശിക്ഷ നല്കുന്നുണ്ടായിരുന്നു. തവള ചാട്ടമായിരുന്നു പേളിക്ക് ലഭിച്ച ശിക്ഷ. ഇത് ചെയ്തതിന്…
Read More » - 22 August
സുൽത്താൻ ഇനി ചൈനീസ് സംസാരിക്കും; സൽമാൻ ചിത്രം ചൈനയിലേക്ക്
സൽമാൻ ഖാൻ നായകനായി ഇറങ്ങിയ ചിത്രം ആണ് സുൽത്താൻ. ഗുസ്തിയുടെ പശ്ചാത്തലത്തിൽ ഇറങ്ങിയ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. ഇപ്പോൾ ചിത്രം ചൈനയിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ഈ…
Read More » - 22 August
വെള്ളമിറങ്ങി തുടങ്ങിയതോടെ മാരക വിഷമുള്ള ഇഴജന്തുക്കളും പുറത്തിറങ്ങിയെന്ന് ഷാൻ റഹ്മാൻ
കേരളത്തെ മുഴുവനായി വിഴുങ്ങിയ പ്രളയത്തിൽ നിന്നും പതിയെ കരകയറി വരുകയാണ് മലയാളികൾ. ഇതോടെ ഉറങ്ങിക്കിടന്ന ചില ഇഴജന്തുക്കളും പുറത്തിറങ്ങി തുടങ്ങിയെന്നു പറയുകയാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ.…
Read More » - 22 August
സഹായിക്കാന്‍ പണമില്ലെന്ന് പരിതപിച്ച ആരാധകനെ ഞെട്ടിച്ച് സുശാന്ത് സിംഗ്
സിനിമാ മേഖലയിലെ നിരവധി താരങ്ങൾ പ്രളയ ബാധിതകർക്ക് സഹായവുമായി എത്തിയിരുന്നു. എന്നാൽ ബോളിവുഡിലെ യുവതാരമായ സുശാന്ത് സിംഗ് വളരെ വ്യത്യസ്തമായിട്ടാണ് കേരള ജനതയെ സഹായിച്ചത്. തന്റെ ആരാധകനിലൂടെയാണ്…
Read More » - 22 August
ലൈംഗിക ആരോപണം; കെവിൻ സ്പേസിയോട് പകവീട്ടി പ്രേക്ഷകർ
ലൈംഗിക അതിക്രമങ്ങൾ സ്വന്തം പേരിൽ ഒരുപാട് ഉള്ളയാൾ ആണ് ഹോളിവുഡ് താരം കെവിൻ സ്പേസി. മീ ട്ടു ക്യാമ്പയിനുകൾക്ക് ശേഷം ആണ് കെവിൻ സ്പേസിക്ക് എതിരെയുള്ള ആരോപണങ്ങൾ…
Read More » - 22 August
പ്രളയബാധിതർക്ക് വസ്ത്രങ്ങളുമായി ജയറാമും മകളുമെത്തി
സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടൻ ജയറാമും മകൾ മാളവികയും. ജയറാം ബ്രാൻഡ് അംബാസിഡറായ രാംരാജ് എന്ന വസ്ത്ര നിർമാണ കമ്പനിയാണ് കേരളത്തിലെ ദുരിത…
Read More »