Latest News
- Sep- 2018 -4 September
തൈമൂറിനൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് സൈഫും കരീനയും
കരീന – സൈഫ് ദമ്പതികളുടെ മകനും പട്ടൗഡി കുടുംബത്തിലെ ഇലമുറക്കാരുനുമായ തൈമൂർ ആണ് ഇപ്പോഴത്തെ താരം. തൈമൂർ ജനിച്ച നാൾ മുതൽ പാപ്പരാസികൾ കുഞ്ഞിന്റെ പിന്നാലെ ആയിരുന്നു.…
Read More » - 4 September
“പോരുന്നോ എന്റെ കൂടെ?” ഈ പ്രശസ്ത ഡയലോഗ് പോലെ ഒരു വാക്കാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് നടൻ ദിലീപ്
തനിക്ക് സിനിമയിൽ കടപ്പാട് ഉള്ളവർ ഒരുപാട് ഉണ്ടെന്നും അതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഹരിശ്രീ അശോകൻ എന്നും നടൻ ദിലീപ്. ഹരിശ്രീ അശോകന് സംവിധാനം ചെയ്യുന്ന ആന്‍…
Read More » - 4 September
വാഹനാപകടത്തില്‍പ്പെട്ടത് ജയറാമോ? സത്യാവസ്ഥ പുറത്ത്
ജയറാമിന്റെ വാഹനം അപകടം പറ്റി എന്ന വാർത്തകൾ ഇന്നലെ പുറത്ത് വന്നിരുന്നു. ജയറാം ഓടിച്ച വാഹനം അപകടത്തിൽപെട്ട് എന്നായിരുന്നു വാർത്തകൾ. അതിനോടൊപ്പം ഒരു ജീപ്പ് അപകടത്തിന്റെ വിഡിയോയും…
Read More » - 4 September
വിവാഹത്തിന് ശേഷം വേശ്യയായി അഭിനയിക്കാൻ ചങ്കുറ്റം കാണിച്ച നടി
വിവാഹത്തിന് ശേഷം പലരും അഭിനയിക്കാൻ മടിക്കുന്ന ചില വേഷങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് വേശ്യയുടെ വേഷം. പ്രത്യേകിച്ച് സിനിമകളിൽ സജീവമാകുന്ന മലയാളം നടിമാർ. പക്ഷെ വിവാഹത്തിന് ശേഷം…
Read More » - 4 September
അനുജന്റെ സംവിധാനത്തിൽ ക്യാമറയുടെ മുന്നിൽ നിൽക്കുന്നത് സന്തോഷം നൽകുന്നു: ഇന്ദ്രജിത്ത്
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിര തന്നെയുണ്ട്. വിവേക് ഒബ്റോയ് വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ ടോവിനോ, മഞ്ജു…
Read More » - 4 September
മുൻ ഇന്ത്യൻ ക്രിക്കറ്ററും പ്രശസ്ത ബോളിവുഡ് താരവും തമ്മിൽ പ്രണയത്തിലെന്ന് സൂചനകൾ
ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് അഭിനേതാക്കളും തമ്മിൽ പ്രണയത്തിൽ ആകുന്നത് പുതുമയുള്ള കാര്യമല്ല. അവസാനമായി വിരാട് കോഹ്ലി അനുഷ്ക്കയെ വിവാഹം കഴിച്ചതിൽ എത്തി നിൽക്കുന്നു ഈ നിര. ഇപ്പോൾ…
Read More » - 4 September
വൈറസിലെ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ആഷിഖ് അബു
കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ഏറ്റവും പുതിയ സർവൈവർ ത്രില്ലെർ ചിത്രം ആണ് വൈറസ്. ഇന്നലെയാണ് ഇതിനെകുറിച്ച് ഔദ്യോഗികമായി…
Read More » - 3 September
കുഞ്ചാക്കോ ബോബനുമായുള്ള പ്രശ്നത്തെക്കുറിച്ച് നടി സാന്ദ്ര
ലോഹിതദാസ് കുഞ്ചാക്കോ ബോബനെ നായകനായി ഒരുക്കിയ ചിത്രമാണ് കസ്തൂരിമാന്‍. മീരാജാസ്മിന് നായികയായി എത്തിയ ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന ഷീല പോള്‍ എന്ന കഥാപാത്രത്തെ…
Read More » - 3 September
യോദ്ധയെക്കാള് കളക്ഷന്‍ നേടിയത് ആ മമ്മൂട്ടി ചിത്രം!!
മോഹന്‍ലാല്‍- ജഗതി കൂട്ടുകെട്ടില്‍ എത്തിയ മനോഹര ചിരി ചിത്രമാണ് യോദ്ധ. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഈ ചിത്രത്തിനു ആരാധകര്‍ ഏറെയാണ്. എന്നാല്‍ ചിത്രം റിലീസ് ചെയ്ത കാലത്ത്…
Read More » - 3 September
നൊമ്പരമെഴുതിയ മഴയേ… പ്രളയ ദുരിതബാധിതർക്ക് സാന്ത്വന സംഗീതവുമായി കെ എസ് ചിത്ര
പേമാരിയും പ്രളയവും വിതച്ച നാശനഷ്ടങ്ങളില്‍ നിന്നും കരകയറുകയാണ് കേരളം. ദുരിതബാധിതർക്ക് സാന്ത്വന സംഗീതവുമായി ഒരു പറ്റം കലാകാരന്മാര്. ദുരിത ബാധിതർക്ക് പ്രചോദന മാകുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ…
Read More »