Latest News
- Sep- 2018 -13 September
അവിടെ നിന്നു കിട്ടിയ അവഗണന വല്ലാതെ തളര്‍ത്തി; ഹിറ്റ് മേക്കര്‍ വെളിപ്പെടുത്തുന്നു
ഒരു കാലത്ത് മലയാളത്തിന്റെ ഹിറ്റ് നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു വി.ബി.കെ മേനോന്. താഴ്വാരം, അഭിമന്യു എന്നിങ്ങനെ ഒരുപിടി വിജയ ചിത്രങ്ങള്‍ സൂപ്പര്‍ താരങ്ങളെ വച്ചൊരുക്കിയ വി.ബി.കെ മേനോന് എന്ന…
Read More » - 13 September
എന്റെ സീനുകളെല്ലാം വെട്ടിക്കളഞ്ഞു; ദുല്‍ഖര്‍ ചിത്രത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി നടി രസിക
അന്യഭാഷാ താരങ്ങള്‍ മലയാള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ എത്തുന്നത് സാധാരണമാണ്. ശ്രദ്ധിക്കപ്പെടുന്ന മികച്ച വേഷങ്ങളാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ തന്റെ ആദ്യ മലയാള ചിത്രത്തെക്കുറിച്ച് പരിഭവം കലര്‍ന്ന പരാതിയുമായി…
Read More » - 12 September
സമന്തയുടെ പുതിയ മാറ്റം; ആരാധകര്‍ ആവേശത്തില്‍!!
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സാമന്ത. വിവാഹ ശേഷവും മികച്ച കഥാപാത്രവുമായി വീണ്ടും സിനിമയില്‍ സജീവമാകുന്ന സാമന്തയുടെ പുതിയ ചുവടുവയ്പ്പാണ് ഇപ്പോള്‍ ചര്‍ച്ച. തെന്നിന്ത്യയിലെ…
Read More » - 12 September
വിവാഹ ശേഷം ഭർത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി സ്വാതി; ചിത്രങ്ങള്‍
തെന്നിന്ത്യന്‍ താര സുന്ദരി സ്വാതി റെഡ്ഡി മലയാളികളുടെയും പ്രിയ താരമാണ്. ഫഹദിനൊപ്പം ശോശന്നയായി അമേന്‍ എന്ന ചിത്രത്തില്‍ എത്തിയ സ്വാതി ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍…
Read More » - 12 September
ആത്മഹത്യാ ശ്രമം വരെ നടത്തി; ബിഗ് ബോസിലെ ആ വിവാദ പ്രണയത്തിനു എന്ത് സംഭവിച്ചു?
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ജനപ്രിയമായി മുന്നേറുകയാണ്. ഷോയില്‍ ഇപ്പോഴത്തെ ചര്‍ച്ച ശ്രീനിഷ് -പേളി പ്രണയമാണ്. എന്നാല്‍ ഈ പ്രണയം സോഷ്യല്‍ മീഡിയ…
Read More » - 12 September
ഒന്ന് രണ്ട് വര്‍ഷം ശാഖയില്‍ പോയിട്ടുണ്ട്’; ആര്‍എസ്എസുമായുള്ള ബന്ധത്തെക്കുറിച്ച് ലാല്‍ജോസ്
ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സംവിധായകനാണ് ലാല്‍ജോസ്. ‘ഒരു മറവത്തൂര്‍ കനവ്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്ത് നിലയുറപ്പിച്ച ലാല്‍ജോസ് ചുരുക്കം ചില…
Read More » - 12 September
യുവനടിയുടെ വിവാഹം മുടങ്ങാന്‍ കാരണം വെളിപ്പെടുത്തി അമ്മ
സിനിമ പ്രദര്‍ശന വിജയം നേടി മുന്നേറുമ്പോള്‍ നായികയുടെ വിവാഹം മുടങ്ങിയതാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുതിയ ചര്‍ച്ച. ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ നായിക രശ്മിക മന്ദനയുടെ…
Read More » - 12 September
പുത്തനച്ചി പുരപ്പുറവും തൂക്കും; പരിഹസിച്ച വിമര്ശകന് മറുപടിയുമായി ടൊവിനോ
നീ അഭിനയിച്ചാൽ മതിയെന്ന് പരിഹസിച്ച വിമര്ശകന് മറുപടിയുമായി മലയാളത്തിന്റെ യുവ താരം ടൊവിനോ. താരത്തിന്റെ പുതിയ ചിത്രം തീവണ്ടി തിയറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്. എന്നാലും ചിഹ്രത്തിന്റെ…
Read More » - 12 September
നടി ചാന്ദിനിയ്ക്ക് രഹസ്യ വിവാഹമോ? ആരാധകരുടെ സംശയത്തിനു മറുപടിയുമായി താരം
യുവ നടി ചാന്ദിനിയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ നടി സിന്ദൂരം അണിഞ്ഞിരിക്കുന്നതാണ് ഈ സംശയങ്ങള്‍ക്ക് കാരണം. ഇതോടെ…
Read More » - 12 September
പേളി മാണിയുടെ ചുംബനം ഏറ്റുവാങ്ങി ശ്രീനി; ബിഗ് ബോസ് കാണാതിരിക്കാനാവില്ലെന്ന് കൗമാരഹൃദയങ്ങളും! കാരണം ഇതൊക്കെ
ബിഗ്ബോസിലെ പ്രണയ ജോഡികളാണ് ശ്രീനിയും പേർളിയും. ഇവരുടെ പ്രണയ മുഹൂർത്തങ്ങൾ കാണാൻ ബിഗ്ബോസ് കാണുന്നവർ ആണ് അധികവും. ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മത്സരാർത്ഥികൾ ആണ് ഇവർ…
Read More »