Latest News
- Oct- 2018 -19 October
സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ വേര്‍പിരിഞ്ഞു; ശാന്തിയുടെ ഓർമ്മകളെ നെഞ്ചേറ്റി വീണ്ടും ബിജിബാൽ
സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ വേര്‍പിരിയേണ്ടി വരുന്നത് ഏറ്റവും വേദന നിറഞ്ഞ നിമിഷമാണ്. ജീവന്റെ ജീവനായ പ്രിയപ്പെട്ടവള്‍ നഷ്ടപ്പെട്ടുപോയ വേദനയില്‍ കഴിയുമ്പോഴും അവരെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കാനുള്ള…
Read More » - 19 October
പ്രസിഡന്റെന്ന നിലയില്‍ അതൃപ്തി; തുറന്നു പറഞ്ഞ് മോഹൻലാല്‍
മലയാള സിനിമ താര സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ താൻ തൃപ്തനല്ലെന്ന് മോഹൻലാല്‍. തന്നെ മറ്റുള്ളവര്‍ക്ക് ആവശ്യമുണ്ടെന്ന് തോന്നിയാലാണ് ഞാൻ തത്സ്ഥാനത്ത് തുടരുക. തനിക്ക് ആവശ്യമുള്ളതുകൊണ്ട് പ്രസിഡന്റ് സ്ഥാനത്ത്…
Read More » - 19 October
നാലു കഷ്ണങ്ങളാക്കി, അമ്മയുടെ ചോര ഊറ്റിക്കുടിച്ച് വളരാനാണ് അവരുടെ ആഗ്രഹം: ബാബുരാജ്
താര സംഘടനയായ അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടന് ബാബു രാജ്. ഇന്ന് എക്സിക്യൂറ്റീവ് കമ്മറ്റി കഴിഞ്ഞ ശേഷം സംഘടന ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ…
Read More » - 19 October
അമ്മയെ തകര്‍ക്കാന്‍ വനിതാ കൂട്ടായ്മയുടെ നീക്കം; സിദ്ധിഖ്
വനിതാ സംഘടനയ്ക്ക് എതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നതായി നടന് സിദ്ധിഖ്. ഡബ്ല്യു സി സി അമ്മയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നത് തന്റെ അഭിപ്രായം ആണെന്നും ആ അഭിപ്രായത്തില്‍…
Read More » - 19 October
ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയത്; മോഹന്‍ലാല്‍
മലയാള സിനിമയിലെ വനിതാ കൂട്ടായ്മ നടന് ദിലീപിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു. ഡബ്ല്യു സി സി ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്മ ഭാരവാഹികള്‍ ഇന്ന് നടത്തിയ എക്സിക്യൂട്ടിവ് യോഗത്തില്‍…
Read More » - 19 October
എന്തിനാണ് ഇത്ര വാശി? യുവതിമാരുടെ ശബരിമല പ്രവേശനത്തെ വിമര്‍ശിച്ച് ദേവി അജിത്ത്
സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനത്തിന് അര്ഹാതയുന്ടെന്നു കാട്ടി സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയില്‍ പ്രവേശിക്കാന്‍ ഒരുങ്ങിയ സ്ത്രീകള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ പ്രതികരണവുമായി…
Read More » - 19 October
ശ്രീശാന്തിന്റെ പെരുമാറ്റം മാനസികരോഗിയെപോലെ!! ബിഗ് ബോസില്‍ വീണ്ടും വിവാദം
ടെലിവിഷന്‍ പരിപാടികളില്‍ ജനപ്രീതി ആര്‍ജ്ജിച്ചു മുന്നോട്ട് പോകുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. ഹിന്ദിയില്‍ ബിഗ് ബോസ് പന്ത്രണ്ടാം പതിപ്പ് വലിയ ചര്‍ച്ചയാകുകയാണ്. സല്മാന് ഖാന് അവതരാകനായ…
Read More » - 19 October
പല യുവതികളുടെയും ഹൃദയം തകര്‍ത്തു; സംവിധായകന്റെ അഭിമുഖം വീണ്ടും വിവാദത്തില്‍
മീ ടു വിവാദത്തില്‍ കുടുങ്ങിയ സംവിധായകന്റെ പഴയകാല അഭിമുഖം വലിയ വിവാദത്തില്‍. ബോളിവുഡിലെ താര സുന്ദരിമാരായ ദിയ മിര്‍സ, ബിപാഷ ബസു തുടങ്ങിയവരും വനിതാ മാധ്യമപ്രവര്‍ത്തകരും സംവിധായകന്…
Read More » - 19 October
നായികയുടെ കാല്പാദത്തില് ചുംബിക്കുന്ന സീന്‍; തിരക്കഥയില്‍ ഇല്ലാത്ത സീന്‍ സിനിമയില്‍!!
സിനിമയില്‍ വൈകാരിക രംഗങ്ങള്‍ക്ക് എന്നും പ്രാധാന്യമുണ്ട്. ചുംബന സീനുകളും ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളും മലയാള സിനിമയില്‍ മികച്ച കയ്യടക്കത്തോടെ അവതരിപ്പിച്ച നടനാണ് കമല്ഹസന്. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളില്‍…
Read More » - 19 October
ലീക്കായ ഓഡിയോ ക്ലിപിനെക്കുറിച്ച് നടി അര്‍ച്ചന
മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചു വെളിപ്പെടുത്തി നടി അര്‍ച്ചന പത്മിനി എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സിനിമാ മേഖലയില്‍ നിന്നും താന്‍ നേരിട്ട പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞതിന്റെ…
Read More »