Latest News
- Oct- 2018 -25 October
ഇന്റിമേറ്റ് രംഗങ്ങള്‍ കൂടെ അഭിനയിക്കുന്നവരുമായി ഒത്തുപോകാന്‍ പറ്റിയില്ലെങ്കില്‍ ആ സീന്‍ ഉപേക്ഷിക്കുക; കരണ്‍
സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ആവശ്യമാണെന്നു പറയുകയാണ് ബോളിവുഡ് നടന് കരണ്‍ വാഹി. അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഒപ്പം അഭിനയിക്കുന്നയാളുമായുള്ള ഒത്തിണക്കമാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും താരം പറയുന്നു.…
Read More » - 25 October
അന്ന് പൊതുവേദിയില്‍ താന്‍ പൊട്ടിക്കരഞ്ഞു; ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി അനുശ്രീ
ഒരു റിയാലിറ്റി ഷോയിലൂടെ സിനിമയിലേയ്ക്ക് എത്തിയ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിക്കഴിഞ്ഞ ഈ നാട്ടിന്പുറത്തുകാരി സിനിമാ ലോകത്ത് താന്‍ നേരിട്ട ദുരനുഭവങ്ങള്‍…
Read More » - 25 October
സ്വവര്‍ഗ്ഗാനുരാഗിയായ ആ നടി തന്നെ ബലാല്‍സംഗം ചെയ്തിട്ടുണ്ട്; രാഖിയുടെ വെളിപ്പെടുത്തല്‍
മീ ടു ക്യാമ്പയിന് സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ വാര്‍ത്തയാണ്. നാനാ പടേക്കറിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച ബോളിവുഡ് നടി തനുശ്രീ ദത്തയ്ക്കെതിരേ ലൈംഗികാരോപണവുമായി ബോളിവുഡിലെ വിവാദനായിക…
Read More » - 24 October
ആ മുഖമാണ് എന്റെ കരുത്ത്; പ്രണയം വെളിപ്പെടുത്തി നടി അനുശ്രീ
റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന താരമാണ് നടി അനുശ്രീ. മികച്ച വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട അനുശ്രീ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. തനിക്കൊരു പ്രണയമുണ്ടെന്നും അതുപക്ഷേ സിനിമയുമായി…
Read More » - 24 October
മോഹന്‍ലാലും ഇടവേള ബാബുവും അമ്മയില്‍ നിന്നും പുറത്തേയ്ക്ക്?
താര സംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും രാജി വയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വനിതാ സംഘടനയുമായുള്ള വിവാദങ്ങള്‍ ഒഴിയാത്ത സാഹചര്യത്തില്‍…
Read More » - 24 October
‘ഉറുമി’യിലെ നൃത്തരംഗങ്ങള്‍ ചെയ്യുമ്പോള്‍ അതീവ ഭയത്തിലായിരുന്നു; വിദ്യാബാലന്
ബോളിവുഡ് താര റാണി വിദ്യാബാലന് മലയാളത്തില്‍ എത്തിയ ചിത്രമായിരുന്നു ഉറുമി. സന്തോഷ് ശിവന് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ഉറുമിയില്‍ വിദ്യ ഒരു ഐറ്റം ഡാന്‍സ് ആണ്…
Read More » - 24 October
ഫഹദ് ചിത്രത്തിനെതിരെ ഹര്‍ജി; നസ്രിയ, അമല്‍ നീരദ് എന്നിവര്‍ക്കെതിരെ പാപ്പാളി കുടുംബക്കാര്
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ വ്യക്തികളുടെ ജീവിതം സിനിമയാകുന്നത് സംഭവിക്കാറുണ്ട്. എന്നാല്‍ മിക്ക സംവിധായകരും തങ്ങളുടെ ചിത്രത്തില്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മുന്നോടിയായി ഈ ചിത്രത്തിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോയായി യാതൊരു…
Read More » - 24 October
ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമം; സംവിധായകനെതിരെ അമലപോള്‍
സൂപ്പര്‍താരങ്ങളുടെ നായികയായി എത്തിയ തെന്നിന്ത്യന്‍ നടി അമലപോള്‍ മലയാളികളുടെ പ്രിയതാരമാണ്. മീ ടു ക്യാമ്പയിന്റെ ഭാഗമായി നിരവധി നടിമാര്‍ രംഗത്ത് എത്തിക്കഴിഞ്ഞു. അവര്‍ക്കൊപ്പം സംവിധായകനെതിരെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്…
Read More » - 24 October
പെരുമാറ്റം അതിരുകടന്നതോടെ അയാളെ ചെരുപ്പൂരി അടിച്ചു; നടിയുടെ വെളിപ്പെടുത്തല്‍
സിനിമാ ലോകത്ത് മീ ടു വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുകയാണ്. തെന്നിന്ത്യന്‍ ഗ്ലാമര്‍ നായികയായിരുന്ന മുംതാസ് സിനിമാ അഭിനയത്തിന്റെ ആദ്യകാലത്ത് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകരില്‍ നിന്നടക്കമുണ്ടായ ദുരനുവഭങ്ങളാണ്…
Read More » - 24 October
നിത്യഹരിത നായകനിൽ ധർമജൻ ആലപിച്ച ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
നവാഗനായ എ ആർ ബിനുരാജ് വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ആണ് നിത്യഹരിത നായകൻ. ഇപ്പോൾ ചിത്രത്തിൽ രഞ്ജിൻ രാജ്…
Read More »