Latest News
- Dec- 2018 -5 December
മലയാളത്തിൽ നിന്നും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായി; നിത്യ മേനോൻ
സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി വിലസുന്ന താരമാണ് നിത്യമേനോന്. ഈ തെന്നിന്ത്യന്‍ നദിയ്ക്ക് ആരാധകര്‍ ഏറെയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തോടെ രൂപികരിക്കപ്പെട്ട വനിതാ സംഘടനയാണ് ഡബ്ള്യു സി…
Read More » - 5 December
നസ്രിയക്കും ജനീലിയക്കും പകരക്കാരിയായി ഈ താരപുത്രി!!
മലയാളത്തിന്റെ പ്രിയ രണ്ടു താരങ്ങളാണ് നസ്രിയയും ജനീലയും. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പകരക്കാരിയായി തെന്നിന്ത്യ കീഴടക്കാന്‍ ഒരുങ്ങുകയാണ് യുവനടി കല്യാണി പ്രിയദര്ശന്. ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രത്തില്‍…
Read More » - 5 December
താരം അറിയാതെ ചിത്രമെടുത്തു; നടി മഡോണയുടെ പ്രതികരണമിങ്ങനെ
താരങ്ങള്‍ പൊതുവേദിയില്‍ എത്തിയാല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആരാധകരുടെ തിരക്കാണ്. ചില താരങ്ങള്‍ അതിനായി നിന്ന് കൊടുക്കാറുമുണ്ട്. എന്നാല്‍ താന്‍ അറിയാതെ എടുത്ത ചിത്രം മനോഹരമായതിന്റെ സന്തോഷത്തിലാണ് യുവ…
Read More » - 5 December
പണം സമ്പാദിച്ച നൂറ് ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ലേഡി സൂപ്പര്‍സ്റ്റാറും മമ്മൂട്ടിയും
ഫോബ്സ് മാഗസിന് ഈ വര്‍ഷം പുറത്തിവിട്ട സമ്പന്നരായ നൂറ് ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ മലയാളികളുടെ പ്രിയതാരങ്ങളും ഇടം പിടിച്ചിരിക്കുകയാണ്. സൽമാൻ ഖാൻ ആണ് പട്ടികയിൽ ഒന്നാമത്. ഇതുമൂന്നാം…
Read More » - 4 December
സൂപ്പര്‍താരവുമായുള്ള പ്രണയ തകര്‍ച്ച; അനുഗ്രഹമായെന്ന് നടിയുടെ വെളിപ്പെടുത്തല്‍
മലയാളികള്‍ക്കും ചിരപരിചിതയായ ബോളിവുഡ് നായികയാണ് കത്രീന കൈഫ്. സല്‍മാന്റെ കാമുകി എന്ന പേരില്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന കത്രീന നടന് റണ്‍ബീറുമായുള്ള പ്രണയത്തകര്‍ച്ചയെക്കുറിച്ച് തുറന്നു…
Read More » - 4 December
ഞാനുള്‍പ്പെടെ ഒരുപാട് ദൂതന്മാരുടെ സഹായത്തോടു കൂടിയാണ് ആ പ്രണയം പൂവണിഞ്ഞത്; ഉര്‍വശി വെളിപ്പെടുത്തുന്നു
മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ഉര്‍വശി. ശോഭന, നാദിയ, രോഹിണി തുടങ്ങിയവരൊക്കെ സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്ത് സിനിമയില്‍ എത്തുകയും പല സൂപ്പര്‍ താരങ്ങളുടെയും നായികയായി മാറുകയും…
Read More » - 4 December
അരക്കോടി രൂപ ആവശ്യപ്പെട്ട് പോലീസ്; ടൊവീനോ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയപ്പോള്‍ ഉണ്ടായത് വെളിപ്പെടുത്തി നിര്‍മ്മാതാവ്
കൃത്യമായ പരാതിപോലുമില്ലാതെ എടുത്ത കേസില്‍ നിന്നും ഊരാന്‍ പോലീസ് ചോദിച്ചത് അരക്കോടി രൂപയെന്ന് ദുല്‍ഖര്‍, ടൊവീനോ ചിത്രങ്ങളുടെ നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. പ്രവാസി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ സി…
Read More » - 4 December
ലുങ്കി ഉടുത്ത് സ്റ്റൈലായി നില്ക്കുന്ന അമലാ പോള്‍; ഫോട്ടോ വൈറല്‍
എപ്പോഴും വിവാദങ്ങളില്‍ നിറയുന്ന ഒരു താരമാണ് അമല പോള്‍. തെന്നിന്ത്യന്‍ താര റാണിയായി വിലസുന്ന അമല സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. ലുങ്കി ഉടുത്ത്…
Read More » - 3 December
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരദമ്പതിമാര്‍ വീണ്ടും ഒന്നിക്കുന്നു; ആരാധകര്‍ ആവേശത്തില്‍
ജെനീലിയയും റിതേഷും വീണ്ടും ഒന്നിക്കുന്നു. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ് ഇവര്‍. മറാത്തി ചിത്രമായ മൌലിയിലാണ് ജനീലയും റിതേഷും വീണ്ടുമെത്തുക. ആദിത്യ ഒരുക്കുന്ന ചിത്രം 21ന്…
Read More » - 3 December
കുളിമുറിയുടെ ചുമരിൽ തലകൊണ്ട് ഇടിച്ചു; ശ്രീശാന്ത് ആശുപത്രിയിൽ
ക്രിക്കറ്റിലെ വിവാദനായകന്‍ ശ്രീശാന്ത് സല്മാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ഷോയുടെ തുടക്കം മുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ താരം ഇപ്പോള്‍ സ്വയം…
Read More »