Latest News
- Jul- 2023 -18 July
നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു. പുരസ്കാരങ്ങൾ ഈ വരുന്ന വെള്ളിയാഴ്ച്ച 21 ആം…
Read More » - 18 July
ഉമ്മൻ ചാണ്ടി സാറിനെ ഇനി അനുകരിക്കില്ല, സഹോദരനെ പോലെ എന്നെ ചേർത്തുപിടിച്ചയാളാണ്: കോട്ടയം നസീർ
താനിനി ഒരിക്കലും ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ലെന്ന് പ്രശസ്ത മിമിക്രി താരം കോട്ടയം നസീർ. സഹോദരനെ പോലെ തന്നെ സ്നേഹിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും താരം പറഞ്ഞു. എതിരാളികളെ…
Read More » - 18 July
ദീർഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനുമായിരുന്ന വ്യക്തിയാണ് വിടവാങ്ങിയത്; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടൻ മോഹൻലാൽ
വിടവാങ്ങിയ മുൻ മുഖ്യമന്ത്രിയെ അനുസ്മരിച്ച് നടൻ മോഹൻ ലാൽ. പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു,…
Read More » - 18 July
ചെറുപുഞ്ചിരിയോടെ എന്നെ യാത്രയാക്കുമ്പോൾ ഉമ്മൻ ചാണ്ടി ഒരത്ഭുതമായി എനിക്ക് തോന്നി; സംവിധായകൻ എംഎ നിഷാദ്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഓർത്തെടുക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. കുറിപ്പ് വായിക്കാം ഉമ്മൻ ചാണ്ടി സാർ വിട വാങ്ങി, അഞ്ച് പതിറ്റാണ്ടിലേറെ കോൺഗ്രസ്സ്ര് രാഷ്ട്രീയത്തെ…
Read More » - 18 July
കേരള ജനതയ്ക്കും വ്യക്തിപരമായി എനിക്കും സംഭവിച്ച തീരാനഷ്ടമാണിത്: ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കുഞ്ചാക്കോ ബോബൻ
ഇന്ന് വിടവാങ്ങിയ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. അർബുദ ബാധിതനായ ശേഷം ബാംഗ്ലൂരിൽ ഏറെക്കാലമായി ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ…
Read More » - 18 July
നടൻ മോഹൻലാലിൽ നിന്ന് മറ്റുള്ളവർക്ക് ഒരുപാട് പഠിക്കാനുണ്ട്: കരൺ ജോഹർ
മോഹൻലാലിനെ നായകനാക്കി വൃഷഭ എന്ന ചിത്രം ഒരുങ്ങുകയാണ്. വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സജ്ഞയ് കപൂറിന്റെ മകൾ ഷനായ കപൂറും ചിത്രത്തിലഭിനയിക്കുന്നുണ്ട്. ഷനായയിൽ അഭിനയം സ്വപ്നം കാണുന്നൊരു കലാകാരിയെയാണ്…
Read More » - 18 July
സൗമ്യമായും മാന്യമായും ചുറ്റുമുള്ള മനുഷ്യരോട് ഇടപെട്ടിരുന്ന നേതാവ് ഉമ്മൻ ചാണ്ടി വിടവാങ്ങിയിരിക്കുന്നു: സജിത മഠത്തിൽ
അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി ( 79 ) അർബുദ ബാധയെത്തുടർന്ന് ബെംഗളുരുവിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങൾ കാണുവാനും കേൾക്കുവാനും അത് പരിഹരിക്കുവാനും മുന്നിൽ…
Read More » - 18 July
എൽഡിഎഫിന്റെ ആശയം ഒരു പളുങ്കുപാത്രം പോലെ : ഭീമൻ രഘു
ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് ചേക്കേറിയ ഭീമൻ രഘുവിന് സിപിഎമ്മിനെ കുറിച്ച് പറയുമ്പോൾ നൂറു നാവ്. എൽഡിഎഫിന്റെ ആശയം പളുങ്കു പത്രം പോലെയാണെന്നാണ് രഘു പറയുന്നത്. മാതൃഭൂമി ചാനലിന്…
Read More » - 18 July
ചിലരെ കാണുമ്പോഴാണ് ലാളിത്യത്തിന്റെ പ്രതിരൂപമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മഹത്വം മനസിലാകുക: ജോയ് മാത്യു
ഇന്ന് അന്തരിച്ച കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെക്കുറിച്ച് നടൻ ജോയ് മാത്യു കുറിച്ചിരിക്കുന്നത്, ഗർവ്വും ധൂർത്തും വീരസ്യങ്ങളും അധികാരത്തിന്റെ ആടയാഭരണങ്ങളാക്കിമാറ്റിയ മറ്റു…
Read More » - 18 July
ജനങ്ങളെ ഇത്രയേറെ സ്നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല, പ്രിയ കുഞ്ഞൂഞ്ഞിന് വിട: അഖിൽ മാരാർ
ബിഗ്ബോസ് വിജയി അഖിൽ മാരാർ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെ മാരാർ എന്ന പേരിനെതിരെ പലരും രംഗത്ത് എത്തിയിരുന്നു. എന്നാൽ കുറിക്ക്…
Read More »