Latest News
- Jan- 2019 -17 January
മഞ്ജിമയുടെ ‘സംസ’മിലെ ആദ്യഗാനം പുറത്തിറങ്ങി
ഹിന്ദി ചിത്രം ക്വീനിന്റെ മലയാളം റീമേക്കായ ‘സംസ’മിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ഒരാള്‍ കാണാനായി വന്നു പെണ്ണേ’…എന്ന ഗാനമാണ് റിലീസ് ചെയ്തത്. ജസി ഗിഫ്റ്റ്, സിത്താര കൃഷ്ണകുമാര്‍ എന്നിവര്‍…
Read More » - 17 January
ഗായകന് സോനു നിഗമിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി നിലേഷ് റാണെ
മുംബൈ: ഗായകന് സോനു നിഗമിനെ വധിക്കാൻ ബാല്‍ താക്കറെ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തലുമായി നിലേഷ് റാണെ. എന്‍ഡിഎ സഖ്യകക്ഷിയായ മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍…
Read More » - 17 January
‘വൈ ചീറ്റ് ഇന്ത്യ’ നാളെ തിയേറ്ററുകളിലേക്ക്
ബോളിവുഡിലെ പ്രണയ നായകൻ താരം ഇമ്രാന് ഹാഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വൈ ചീറ്റ് ഇന്ത്യ’. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ആദ്യം…
Read More » - 17 January
എന്റെ കഴിവുകൊണ്ട് മാത്രമല്ല ഇതൊന്നും ; റോഷൻ പറയുന്നു
സോഷ്യൽ മീഡിയയിലൂടെ ലോകമറിഞ്ഞ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷനും. ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു അഡാറ് ലവ്വ് എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ ഇവർ ലോകമറിയുന്നവരായി…
Read More » - 16 January
”ഇനി ഫ്രീ ആയിട്ട് ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയില്‍ വേണ്ട”; മമ്മൂട്ടിയെ ഒഴിവാക്കി മോഹന്‍ലാലിനെ നായകനാക്കി
മലയാളത്തിന്റെ രണ്ടു സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലനായും സഹതാരമായും സിനിമയില്‍ തുടക്കം കുറിച്ച മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തിച്ച ചിത്രമാണ് ഡെന്നിസ് ജോസഫ്-തമ്ബി കണ്ണന്താനം ടീമിന്റെ…
Read More » - 16 January
നടി വിദ്യ ഉണ്ണി വിവാഹിതയാകുന്നു
മലയാളികളുടെ പ്രിയ നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയാകുന്നു. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ വിദ്യയുടെ വരന് സഞ്ജയ് വെങ്കടേശ്വരനാണ്. ചെന്നൈ…
Read More » - 16 January
പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങള്‍; ചലഞ്ചുമായി ഭാവന, മീരാനന്ദന് തുടങ്ങി മലയാളികളുടെ പ്രിയതാരങ്ങള്‍!!!
സോഷ്യല്‍ മീഡിയയില്‍ വൈറലായി #10ഇയര്‍ ചലഞ്ച്. 10വര്‍ഷം മുമ്പത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേര്‍ത്ത് പങ്കുവയ്ക്കുന്ന ഈ പുതിയ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയ താരങ്ങള്‍. 10ഇയര്‍…
Read More » - 16 January
ഒടിയന് വീണ്ടുമെത്തുന്നു; പ്രഖ്യാപനവുമായി മോഹന്‍ലാല്‍
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് ഒരുക്കിയ ചിത്രം ഒടിയന് മികച്ച പ്രതികരണം നേടിയതിനു പിന്നാലെ പുതിയ പ്രഖ്യാപനവുമായി മോഹന്‍ലാല്‍. ഒടിയന് വീണ്ടുമെത്തുകയാണ്. ‘ഇരവിലും പകലിലും ഒടിയന്’ എന്ന്…
Read More » - 16 January
വിശാലിന്റെ ജീവിതസഖി തെന്നിന്ത്യന്‍ യുവ നടി; ചിത്രങ്ങള്‍ പുറത്ത്
തെന്നിന്ത്യന്‍ യുവനടന് വിശാലിന്റെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ച. താരം വിവാഹിതനാകുന്നുവെന്നും ഹൈദരാബാദുകാരിയായ അനീഷയാണ് വധുവെന്നും വിശാലിന്റെ അച്ഛന് പ്രതികരിച്ചിരുന്നു. അതോടെ വിശാലിന്റെ വധുവെന്നപേരില് ഒരു…
Read More » - 16 January
തെന്നിന്ത്യന്‍ യുവനടി വിവാഹിതയാകുന്നു
തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരം റിച്ച ഗംഗോപാധ്യായ വിവാഹിതയാകുന്നു. ധനുഷിന്റെ മയക്കമെന്ന എന്ന ചിത്രമാണ് റിച്ചയേ തെന്നിന്ത്യയില്‍ ശ്രദ്ധേയമാക്കിയത്. അമേരിക്കന്‍ സ്വദേശി ജോ ആണ് റിച്ചയുടെ വരന്. നീണ്ട…
Read More »