Latest News
- Jan- 2019 -23 January
തെന്നിന്ത്യന്‍ യുവനടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്
വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ താരമാണ് ഹന്‍സിക മോറ്റൊവാനി. തെന്നിന്ത്യന്‍ സൂപ്പര്‍ നായികയുടെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. താരം അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടെ…
Read More » - 23 January
അച്ഛന് പോലും തനിക്കു വേണ്ടി അങ്ങനെ ചെയ്തിട്ടില്ല; ഗോകുല്‍
മലയാളത്തില്‍ ചുവടുറപ്പിച്ചിരിക്കുന്ന താര പുത്രന്മാരാണ് പ്രണവ് മോഹന്‍ലാലും ഗോകുല്‍ സുരേഷും. മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ച ഇരുപതാം നൂറ്റാണ്ട് വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ താര പുത്രന്മാര് ഇരുപത്തിയൊന്നാം…
Read More » - 23 January
സണ്ണി ലിയോൺ കൊച്ചിയിൽ ; വീഡിയോ വൈറൽ
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ.പോൺ താരമായിയെത്തി ബോളിവുഡ് നടിയായി മാറിയ സണ്ണി മലയാള ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ വാർത്ത. മമ്മൂട്ടി…
Read More » - 23 January
കനിഹയുടെ ചലഞ്ചിനെ സ്വീകരിച്ച് ആരാധകർ
കൊച്ചി: തെന്നിന്ത്യയിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് കനിഹ. രസകരമായ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയെന്നത് കനിഹയുടെ പതിവാണ്.ഇപ്പോഴിതാ കനിഹയും ഒരു ചലഞ്ച്…
Read More » - 22 January
ആ തീരുമാനമെടുത്താല്‍ തന്റെ രണ്ടു വയസ്സുള്ള എന്റെ കുഞ്ഞ് പട്ടിണിയില്‍ ആകും!!
പ്രേമത്തിലെ പ്രെഫസര്‍ വേഷത്തിലൂടെ കോമഡിയില്‍ തിളങ്ങിയ താരമാണ് വിനയ് ഫോര്‍ട്ട്. വ്യത്യസ്തമായ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചുവെങ്കിലും പ്രേമം ഹിറ്റ് ആയതോടെ അത്തരം കഥാപാത്രങ്ങള്‍ ഒരുപാട് വന്നുവെന്ന് താരം…
Read More » - 22 January
ഈ നടനുണ്ടെങ്കില്‍ എല്ലാം പാതി വഴി നിൽക്കും; നാണക്കേടും എന്തു ചെയ്യുമെന്ന അങ്കലാപ്പുമായിരുന്നു ചുറ്റുമെന്നു നടന് നവീന്‍
സീരിയല്‍ രംഗത്തെ വില്ലന്‍ താരമാണ് നവീന്‍. വ്യതസ്തമായ വേഷങ്ങളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നവീന്‍ സീരിയല്‍ രംഗത്ത് ചില അനാവശ്യ വിശ്വാസങ്ങളിലൂടെ കുറച്ചു കാലം വീട്ടിലിരിക്കേണ്ടി…
Read More » - 22 January
ഇതുവരെ വയ്ക്കാത്ത അത്ര കട്ടൗട്ട്, ബാനര്‍, ബക്കറ്റ് നിറയെ പാല് കട്ടൗട്ടില്‍ ഒഴിക്കണം; പുതിയ നിബന്ധനയുമായി യുവനടന്
തെന്നിന്ത്യയിലെ വിവാദനായകനാണ് ചിമ്പു. സൂപ്പര്‍ താര ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ വന്റീതിയില് ആഘോഷങ്ങള്‍ ആരാധകര്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ തന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിനത്തിൽ പാലഭിഷേകവും കട്ടൗട്ടുകളും…
Read More » - 22 January
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടി ഭാവന; പ്രണയ കഥ വെളിപ്പെടുത്തി താരം
തെന്നിന്ത്യന്‍ താരം ഭാവന വിവാഹിതയായിട്ട് ഒരു വർഷം. ഇൻസ്റ്റഗ്രാമിലൂടെ തനിക്ക് പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേര്‍ന്നിരിക്കുകയാണ് താരം. 2018 ജനുവരി 22 നായിരുന്നു കന്നട നിര്‍മാതാവും ബിസ്സിനസ്സുകാരനുമായ…
Read More » - 22 January
പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം അറിഞ്ഞ് നടി അര്‍ച്ചന സുശീലന് ബോധം കെട്ടുവീണു? സത്യാവസ്ഥ തുറന്നു പറഞ്ഞ് താരം
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ നടി പേളി മാണിയുടെയും നടന് ശ്രീനിഷിന്റെയും വിവാഹനിശ്ചയം അറിഞ്ഞ് നടി അര്‍ച്ചന സുശീലന് ബോധം കെട്ടുവീണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം.…
Read More » - 22 January
ആരാധകരില്‍ പലരും ബിജെപിയില്‍ ചേരാനൊരുങ്ങുന്നു; രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് അജിത്
തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ രജനികാന്തും കമലഹാസനും പ്രകാശ് രാജുമെല്ലാം രാഷ്ട്രീയ പ്രവേശനം നടത്തിക്കഴിഞ്ഞു. അതിനോടൊപ്പം നടന് അജിത്തും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വാദം. തന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന…
Read More »