Latest News
- Jan- 2019 -19 January
കക്ഷി അമ്മിണിപ്പിള്ളയിൽ വക്കീൽ വേഷത്തിൽ ആസിഫ് അലി
മലയാളത്തിലെ യുവതാരം ആസിഫ് അലി വക്കീൽ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്കക്ഷി അമ്മിണിപ്പിള്ള’. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 19 January
മോഹൻലാലിനൊപ്പം ആടിപ്പാടി സ്വാസ്തികയും അര്‍ച്ചനയും ;വീഡിയോ
മലയാളത്തിന്റെ നടനവിസ്മയമായ മോഹന്‍ലാൽ അഭിനയത്തിൽ മാത്രമല്ല പാട്ടിലും നൃത്തത്തിലും പല തവണ കഴിവ് തെളിയിച്ച വ്യക്തിയാണ്. നടനവിസ്മയത്തിന്റെ 40 വര്‍ഷങ്ങള്‍ പ്രത്യേക പരിപാടിയുമായി ഫ്ളവേഴ്സ് ചാനല്‍ എത്തിയിരുന്നു.…
Read More » - 19 January
ധനുഷിന്റേയും സായിയുടെയും ‘റൗഡി ബേബി’ ലോകം കീഴടക്കി
നൃത്ത ചുവടുകൾകൊണ്ട് തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച താര സുന്ദരിയാണ് സായ് പല്ലവി. സായി പല്ലവിയും ധനുഷും നായികാ നായകന്മാരായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് മാരി…
Read More » - 18 January
ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ, എന്ന് ചോദിച്ച് ആക്രോശിച്ചു; വേദിയില്‍നിന്നും ഇറക്കി വിട്ടതിനെക്കുറിച്ച് യുവനടന്
കോളേജ് ഡേ ആഘോഷങ്ങള്‍ക്കായി വിളിച്ച തന്നെ സ്റ്റേജില്‍ നിന്നും പ്രിന്‍സിപ്പല്‍ ഇറക്കിട്ടവിട്ട സംഭവത്തില്‍ പ്രതികരണവുമായി യുവനടന് ഡെയ്ന്‍. വലിയപറമ്പ് ബ്ലോസം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ അതിഥിയായി…
Read More » - 18 January
ആ ജീവിതം വിട്ടിറങ്ങുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടും; അമൃത സുരേഷ്
മലയാളികയുടെ പ്രിയ ഗായിക അമൃത സുരേഷ് തന്റെ ജീവിതത്തിലെ ചില പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുന്നു. റിയാലിറ്റി ഷോയിലൂടെ തനിക്ക് കിട്ടിയ സ്വപ്ന ജീവിതം ഒരു പേടി സ്വപ്നമായിരുന്നുവെന്നു…
Read More » - 18 January
മറ്റുള്ള നടന്മാരുമായി ഉരച്ചുനോക്കാനാവില്ല; ഫഹദിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ശ്രീനിവാസന്
മലയാളത്തിലെ യുവനടന് ഫഹദ് ഫാസിലിനെ നടന് മോഹന്‍ലാലുമായി സംവിധായകന് സത്യന് അന്തിക്കാട് താരതമ്യപ്പെടുത്തിയതിനെക്കുറിച്ചു പ്രതികരണവുമായി ശ്രീനിവാസന്. ഫഹദിന്റെ അഭിനയം മറ്റുള്ള നടന്മാരുമായി ഉരച്ചുനോക്കാനാവില്ലെന്നും ശ്രീനിവാസന് പറയുന്നു. അദ്ദേഹത്തെ…
Read More » - 18 January
ശരിക്കും അന്ന് വിവാഹിതനാകാനാഗ്രഹിച്ചിരുന്നില്ല; ബാബു ആന്റണി തുറന്നു പറയുന്നു
തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ആക്ഷന്‍ താരമായി നിറഞ്ഞു നിന്ന നടനാണ് ബാബു ആന്റണി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായ താരം തന്റെ സിനിമാ മോഹങ്ങളെക്കുറിച്ചും…
Read More » - 18 January
കര്‍ണി സേന ഉയര്‍ത്തിയ ഭീഷണിയ്ക്ക് മറുപടിയുമായി നടി കങ്കണ
ഹിന്ദു സംഘടനയായ കര്‍ണി സേന ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ ജീവിതം അവതരിപ്പിക്കുന്ന മണികര്ണികയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്ത്. ബോളിവുഡ് നടി കങ്കണ റണാവത്ത് നായികയായി എത്തുന്ന ‘മണികര്‍ണിക:…
Read More » - 18 January
അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു; നടിയുടെ കാമുകന് നടുറോഡില്‍ മര്‍ദ്ദനം!
ബോളിവുഡിലെ വിവാദ നായിക രാഖി സാവന്തിന്റെ കാമുകന് നാട് റോഡില്‍ മര്‍ദ്ദനം. സത്രീകളെ മോശക്കാരാക്കി കാണിക്കുന്ന തരത്തിലുളള വീഡിയോകള്‍ സമൂഹ മാധ്യമത്തില്‍ ദീപക് കലാല്‍ പോസ്റ്റ് ചെയ്തിരുന്നു.…
Read More » - 18 January
നടൻ അനീഷ് ജി മേനോന് വിവാഹിതനായി; വീഡിയോ
മലയാള സിനിമയിലെ യുവതാരം അനീഷ് ജി മേനോന് വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു…
Read More »