Latest News
- Feb- 2019 -24 February
മലയാള ചലച്ചിത്ര സംവിധായിക മരിച്ച നിലയില്‍
മലയാളത്തിലെ യുവ സംവിധായിക നയന സൂര്യൻ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായ നയന അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ സന്തത…
Read More » - 24 February
മലയാളി നടിയുമായി വിവാഹം; നടന് ബാല വെളിപ്പെടുത്തുന്നു
തെന്നിന്ത്യന്‍ നടന് ബാല മലയാളി സീരിയല്‍ താരത്തെ വിവാഹം ചെയ്തുവെന്നും വിവാഹം ഉറപ്പിച്ചുവെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഈ ഗോസിപ്പുകളോട് പ്രതികരിക്കുകയാണ് നടന് ബാല.…
Read More » - 23 February
സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ നിറകണ്ണുകളോടെ നടി ആലിയ; ചിത്രങ്ങള്‍ വൈറല്‍
ബാല്യകാല സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ നിറ കണ്ണുകളോടെ ബോളിവുഡ് പ്രിയ നടി ആലിയ ഭട്ട്. സുഹൃത്ത് ദേവിക അദ്വാനിയുടെ വിവാഹാഘോഷങ്ങളിലാണ് താരം പങ്കെടുത്തത്. വിവാഹത്തിന്റെ മെഹന്തിചടങ്ങിലുമടക്കം ആലിയ…
Read More » - 23 February
മോഹൻലാൽ സിനിമയ്ക്കൊപ്പമിറങ്ങിയ ആ മമ്മൂട്ടി ചിത്രത്തിന്റെ പരാജയത്തിനു പിന്നില്‍!!
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും ചിത്രങ്ങളില്‍ മികച്ച വേഷങ്ങളില്‍ പലപ്പോഴും മണിയന് പിള്ള രാജുവും കാണാറുണ്ട്. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവ…
Read More » - 23 February
ഒരു നായിക കൂടി തിരിച്ചുവരവിന്റെ പാതയില്‍
തെന്നിന്ത്യയില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ ഒരു നടികൂടി തിരിച്ചെത്തുന്നു. 1978 -ല്‍ ജി അരവിന്ദന് ഒരുക്കുന്ന തമ്പ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരമാണ് ജലജ.…
Read More » - 23 February
വേഷങ്ങള്‍ക്ക് വിട്ടുവീഴ്ച , സംവിധായകരുടെ ലൈംഗിക താത്പര്യങ്ങള്‍; വെളിപ്പെടുത്തലുമായി യുവനടി
നല്ല വേഷങ്ങള്‍ക്ക് വിട്ടു വീഴ്ച ചെയ്യണമെന്നു യുവനടി കനി കുസൃതിയുടെ വെളിപ്പെടുത്തല്‍. സിനിമയിൽ നിന്നും മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ കനി ചില സംവിധായകരുടെ നിർബന്ധങ്ങൾ…
Read More » - 23 February
നിങ്ങള്‍ അനുഭവം ഇല്ലാത്തൊരു നടന്; ആ വേഷം ഞാന്‍ ചെയ്യുന്നത് അദ്ദേഹത്തിനു ഇഷ്ടമുണ്ടായിരുന്നില്ല; ദേവന് പങ്കുവയ്ക്കുന്നു
മലയാള സിനിമയിലെ സുന്ദരനായ വില്ലനായി തിളങ്ങിയ താരമാണ് ദേവന്. ആരണ്യകം എന്ന ചിത്രത്തില്‍ നക്സലൈറ്റ് വേഷത്തില്‍ എത്തിയ ദേവന് താന്‍ ആ വേഷത്തില്‍ അഭിനയിക്കുന്നതിനോട് എം ടിയ്ക്ക്…
Read More » - 23 February
ബിഗ് ബോസിലെ ആ പ്രണയം അവസാനിച്ചോ? മനസ്സ് തുറന്നു യുവനടി
പൃഥ്വിരാജും കാവ്യ മാധവനും പ്രധാനവേഷങ്ങളിലെത്തിയ കങ്കാരൂ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തിലെത്തിയ ഓവിയ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. കമല്‍ ഹസ്സന് അവതാരകനായി എത്തിയ ബിഗ്…
Read More » - 23 February
തനിക്ക് പണി തരാന്‍ നോക്കിയ വിദ്യാർഥിക്കു തിരിച്ച് പണികൊടുത്ത് നടന് ഷറഫുദ്ദീന്
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക പ്രീതി നേടിയ യുവനടനാണ് ഷറഫുദ്ദീൻ. കോമഡിയും വില്ലൻ വേഷവും ഒരു പോലെ കൈകാര്യം ചെയ്ത ഷറഫുദ്ദീന് ഒരു കോളേജില്‍ അതിഥിയായി എത്തിയപ്പോഴുണ്ടായ…
Read More » - 23 February
പ്രശ്നങ്ങള്‍ പരിഹരിച്ച് സീതയിലേയ്ക്ക് ഇന്ദ്രന് തിരിച്ചെത്തുന്നു; പുറത്താക്കിയതിനു പിന്നിലെ സത്യങ്ങള്‍
ടെലിവിഷന്‍ പ്രേക്ഷരുടെ ഇഷ്ടതാരങ്ങളാണ് സീതയും ഇന്ദ്രനും. ഫ്ലവേഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സീത എന്ന പരമ്പര ഇന്ദ്രന്റെ മരണമെന്ന അപ്രതീക്ഷിത ട്വിസ്റ്റിലൂടെ ആരാധകരുടെ വിമര്‍ശനത്തിനു ഇരയായി. ഇന്ദ്രനായി…
Read More »