Latest News
- Jul- 2023 -21 July
സ്വപ്നങ്ങളുടെ കഥ പറയുന്ന ചിത്രം കെങ്കേമം 28 ന് തീയേറ്ററിൽ
വ്യത്യസ്ത ചിരി അനുഭവങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനായി കെങ്കേമം എന്ന ചിത്രം ജൂലൈ 28-ന് പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുകയാണ്. ഓൺ ഡമാൻസിൻ്റെ ബാനറിൽ, നവാഗതനായ ഷാഹ് മോൻ ബി…
Read More » - 21 July
അവാർഡുകൾ വാരിക്കൂട്ടി ‘ന്നാ താൻ കേസ് കൊട്’, പ്രത്യേക ജൂറി പുരസ്കാരം നേടി കുഞ്ചാക്കോ ബോബനും
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ് എന്നിവരാണ്. നൻപകൽ നേരത്ത് മയക്കം എന്ന…
Read More » - 21 July
മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ് എന്നിവരാണ്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ്…
Read More » - 21 July
ധ്രുവനച്ചത്തിരത്തിൽ നിന്നും ഐശ്വര്യ രാജേഷ് പുറത്ത്, അഭിനയിച്ച രംഗങ്ങളും നീക്കും
വിക്രത്തിന്റെ 2016 ൽ ഷൂട്ടിംങ് ഏകദേശം പൂർണ്ണമായി പൂർത്തിയാക്കിയ ചിത്രം ധ്രുവനച്ചത്തിരം ഇപ്പോഴും വെളിച്ചം കാണാതിരിക്കുകയാണ്. റിലീസ് ഉടനെയുണ്ടാകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ നടി ഐശ്വര്യ രാജേഷിനെ ഈ…
Read More » - 21 July
സിനിമയിൽ മൊയ്തീനായി ആദ്യം പരിഗണിച്ചത് ഉണ്ണി മുകുന്ദനെയായിരുന്നു; ആർ എസ് വിമൽ
മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ പറഞ്ഞ പൃഥിരാജിന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീൻ. മൊയ്തീനായി പൃഥിരാജും കാഞ്ചനയായി പാർവതിയും ഗംഭീരമാക്കിയ ചിത്രം കൂടിയായിരുന്നു അത്. എന്നാൽ…
Read More » - 21 July
വർഷങ്ങളോളം കുഞ്ഞില്ലാത്തതിന്റെ പേരിൽ സമ്മർദത്തിലാക്കി, എല്ലാത്തിനും അതിന്റേതായ സമയമുണ്ട്: രാം ചരൺ
തെലുങ്ക് നടൻ രാം ചരണിനും ഭാര്യ ഉപാസനക്കും പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് പിറന്നത്. തങ്ങളെ വർഷങ്ങളോളം പലരും കുഞ്ഞില്ലാത്തതെന്താണ്, എന്താണ് കുട്ടികൾ വേണ്ടെ എന്ന്…
Read More » - 21 July
നടൻ വിനായകൻ പറഞ്ഞത് കാര്യമാക്കരുത്, കേസെടുക്കുകയും ചെയ്യരുത്: പ്രതികരണവുമായി ചാണ്ടി ഉമ്മൻ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കുറിച്ച് അപമര്യാദയായി സംസാരിച്ച വിഷയത്തിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കി മകൻ ചാണ്ടി ഉമ്മൻ. നടൻ വിനായകൻ എന്ത് പറഞ്ഞു എന്നത് കാര്യമാക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടിയെ ജനങ്ങൾക്കറിയാമെന്നും…
Read More » - 21 July
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും
കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനം ഇന്ന് നടക്കും. വൈകിട്ട് 3 മണിക്ക് സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി…
Read More » - 21 July
മണിപ്പൂരിലെ സഹോദരിമാരുടെ മാനം സംരക്ഷിക്കണം: ഹരീഷ് പേരടി
മണിപ്പൂരിൽ രണ്ട് യുവതികളെ പരസ്യമായി നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്ന വീഡിയോ പുറത്തെത്തിയതോടെ വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്നത്. നാനാഭാഗത്ത് നിന്നും അക്രമികളെ ഉടൻ പിടികൂടണമെന്നാണ് ഏവരുടെയും ആവശ്യം. നമ്മൾക്ക്…
Read More » - 20 July
മലയാളി താരങ്ങൾക്ക് തിരിച്ചടി: തമിഴ് സിനിമയില് ഇനി തമിഴ് അഭിനേതാക്കൾ മാത്രം!!
തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുത്.
Read More »