Latest News
- May- 2019 -16 May
ഡാന്‍സും പാട്ടും നന്നായിരുന്നു; എന്നാലും പരിഭവത്തില്‍ ആരാധകര്‍
ബോളിവുഡിലെ വന്‍ താരനിറ അണിനിരന്ന ചിത്രമായിരുന്നു കലങ്ക്. സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ആദിത്യ റോയ് കപൂര്‍, വരുണ്‍ ധവാന്, സോനാക്ഷി സിന്‍ഹ, ആലിയ ഭട്ട് എന്നിങ്ങനെ…
Read More » - 16 May
എന്നെ പീഡിപ്പിക്കുന്നത് കണ്ടിട്ടും അതിനെതിരേ ഒരു ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കാത്തവരില്‍ നിന്നാണ് പൊലീസ് മൊഴിയെടുക്കുന്നത്; വിമര്‍ശനവുമായി നടി
‘‘പൊലീസ് മൊഴി രേഖപ്പെടുത്തിയ പതിനഞ്ച് ദൃക്സാക്ഷികള്‍ ആരാണെന്ന് എനിക്ക് അറിയണം. അവര്‍ എന്റെ ഭാഗത്തുള്ളവരോ അതോ നാന പടേക്കറുടെ ഭാഗത്തുള്ളവരോ? ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരു ദൃക്സാക്ഷിയുടെയും…
Read More » - 16 May
റിമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല നടത്തിയവര്‍ക്ക് തിരിച്ചടി; അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്ത്
തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന് പറഞ്ഞതിന് ഈ കഴിഞ്ഞ ദിവസങ്ങളില്‍ റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അവര്‍ക്ക് തിരിച്ചടിയായാണ് പുതിയ…
Read More » - 16 May
നരസിംഹ റെഡ്ഡിയെ പരിചയപ്പെടുത്താന്‍ അനുഷ്ക ഷെട്ടി
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിനു ശേഷം വളരെ ശ്രദ്ധയോടെയാണ് അനുഷ്ക ഷെട്ടി ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ഇപ്പോളിതാ പുതിയ വാര്‍ത്ത. തെലുങ്കില്‍ സെയ് റാ നരസിംഹ റെഡ്ഡി…
Read More » - 16 May
റാഗിംഗ് സ്നേഹബന്ധത്തിലേക്ക് വഴിയൊരുക്കി; പിന്നീട് ഫോണ്‍ കോളുകളായി; ജിബിയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജോജു
ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന സിനിമയുടെ സംവിധായകരില്‍ ഒരാളായ ജിബിയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് മറ്റൊരു സംവിധായകന്. മോഹന്ലാണ് ചിത്രത്തിലെ നായകന്. ആശീര്‍വാദ് സിനിമയുടെ…
Read More » - 16 May
അതേ, അതു വലുതാണ്, അതിന് നിങ്ങള്‍ക്കെന്താ? അശ്ലീലം പറഞ്ഞയാള്‍ക്ക് നടിയുടെ കിടിലന്‍ മറുപടി
ഒരു അഭിമുഖത്തിന്റെ ഇടവേളയില്‍ എടുത്ത തന്റെ ചില ചിത്രങ്ങൾ ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വെള്ളനിറത്തിലുള്ള കുര്‍ത്ത ധരിച്ച ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചത്. എന്നാല്‍ ഒരാളുടെ…
Read More » - 16 May
ലൂസിഫറിന്റെ എച്ച്ഡി പ്രിന്റ് ചോര്‍ന്നതായി റിപ്പോര്‍ട്ട്
മോഹന്‍ലാലിന്റെ ലൂസിഫറിന്റെ എച്ച്ഡി പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈമില്‍ ലൈവ് സ്ട്രീമിംഗ് തുടങ്ങിയതിന് പിന്നാലെയാണ് ചോര്‍ന്നത്. വിവിധ ടോറന്റ് സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലുമാണ് സിനിമ…
Read More » - 16 May
‘ഇത് സെക്സി ഫോട്ടോഷൂട്ട്’; അതീവ ഗ്ലാമറസായി മാളവിക വീണ്ടും
അതീവ ഗ്ലാമർ ചിത്രങ്ങൾ പങ്കു വയ്ക്കാൻ ആരംഭിച്ചതോടെ നടിയുടെ ആരാധകർ അമ്പരപ്പില്‍. ജനികാന്തിന്റെ പേട്ട സിനിമയിൽ മാളവിക ചെയ്ത നാടൻ കഥാപാത്രം പൂങ്കുടിയുമായി താരതമ്യം ചെയ്തായിരുന്നു ഒരു…
Read More » - 16 May
വിവിധ സ്റ്റൈലിഷ് ലുക്കുകളില്‍ ഷെയിന്‍ നിഗം; വീഡിയോ വൈറല്‍
ഷെയ്ന് നിഗം ഇന്ന് മലയാളത്തിലെ കൂടുതല്‍ താരമൂല്യമുള്ള യുവതാരങ്ങള്‍ക്കിടയിലാണ്. മിമിക്രി കലാകാരനും നടനുമായിരുന്ന അബിയുടെ മകനാണ് ഷെയ്ന്. അഭിനയിച്ച ചിത്രങ്ങളെല്ലാം തുടര്‍ വിജയങ്ങളാണ് മലയാള സിനിമയ്ക്ക് നല്‍കിയത്.…
Read More » - 16 May
ബിജുമേനോനടക്കം യൂണിറ്റിലെ മിക്കവരും പനിക്കാരായി; ഷൂട്ടിങ്ങിനിടയിലെ പ്രശ്നങ്ങളെക്കുറിച്ച് ലാല്‍ജോസ്
ചൂടും പൊടിയും ഷൂട്ടും സമാസമം ചേര്‍ന്നതിന്റെ ഫലമായി ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി. എങ്കിലും എല്ലാവരും ഒറ്റമനസ്സോടെ ഉറച്ചു നിന്നതു കണ്ടിട്ടാകണം ഒരു നല്ല…
Read More »