Latest News
- May- 2019 -18 May
ജോജുവിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് കമല്‍; അവാര്‍ഡ് ലഭിക്കാത്തത് മൂന്ന് പേര്‍ക്ക് തുല്യ മാര്‍ക്കായത് കാരണം
‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് സംവിധായകന് കമല്‍. ജോസഫിന്റെ 125ാം ദിവസം ആഘോഷിക്കുന്ന വേളയിലാണ് കമല്‍…
Read More » - 18 May
രണ്ട് വര്‍ഷത്തിനുള്ളില്‍ താനൊരു സിനിമ സംവിധാനം ചെയ്യുമെന്ന് ഈ നടന് പറയുന്നു
അര്ജുന് റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ പ്രിയ താരമായി മാറിയ നടനാണ് വിജയ് ദേവരകൊണ്ട. മലയാളത്തിലും താരമാണ് ഇദ്ദേഹം സിനിമയുടെ വിജയം താരത്തിന്റെയും കരിയറില്‍…
Read More » - 18 May
ഉയരെയുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിറക്കി കോഴിക്കോട് ജില്ലാ കോടതി
കോഴിക്കോട്: ‘ഉയരെ’യുടെ വ്യാജ പകര്‍പ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഉത്തരവിറക്കി കോഴിക്കോട് ജില്ലാ കോടതി. അനധികൃത പകര്‍പ്പുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാനും സിനിമ പ്രദര്‍ശിപ്പിക്കുന്ന അനധികൃത വെബ്സൈറ്റുകള്‍…
Read More » - 18 May
പങ്കായം കൊണ്ട് ഫഹദിനെ തല്ലാനോങ്ങുന്ന നസ്രിയ; വീഡിയോ വൈറല്‍
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഹിറ്റ് സിനിമകളിലൊന്നായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ കുമ്പളങ്ങിക്കാര്‍ക്ക് സാധിച്ചിരുന്നു. റിയലിസ്റ്റിക് രീതിയിലുളള…
Read More » - 18 May
താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരാളുടെയും ആവശ്യമില്ല; പോലീസ് മൊഴി രേഖപ്പെടുത്തിയ ദൃക്സാക്ഷികള്‍ ആരെന്ന് തനിക്ക് തനിക്ക് അറിയണമെന്നും നടി പറയുന്നു
താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരു ദൃക്സാക്ഷിയുടെയും ആവശ്യമില്ലല്ലെന്ന് തനുശ്രീ ദത്ത. പീഡനത്തിന്റെ കാര്യം വരുമ്പോള്‍ കോടതിയില്‍ സത്യം തെളിയിക്കുക എന്നത് പലപ്പോഴും വിഷമകരമായ കാര്യമാവുകയാണ്. ഞാന്‍ പീഡിപ്പിക്കപ്പെടുന്നത്…
Read More » - 18 May
അത് കണ്ടാല്‍ ചിലപ്പോള്‍ അവര്‍ക്ക് അരോചകമായി തോന്നും; ഭാര്യയെ മാത്രമേ കൂടെ കൂട്ടുകയുള്ളു; മക്കളെ കൊണ്ടു പോകില്ല; ഷാഹിദ് പറയുന്നു
ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ തന്റെ മെഴുകുപ്രതിമ അനാവരണം ചെയ്യാന്‍ പോകുമ്പോള്‍ മക്കളെ കൂടെ കൊണ്ട് പോകുന്നില്ലെന്ന് ഷാഹിദ് കപൂര്‍. ഭാര്യ മിറയെ മാത്രമേ ഒപ്പം കൂട്ടുകയൊള്ളുവെന്നും…
Read More » - 18 May
താരപത്നിക്കൊപ്പം ചിത്രങ്ങളെടുത്ത് സുപ്രിയ; കൂട്ടത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും
2019 നടന് മോഹന്‍ലാലിന്റെ വര്‍ഷമാണ്. ഈ വര്‍ഷത്തെ ആദ്യ നൂറ് കോടി ചിത്രമായി ലൂസിഫര്‍ മാറിയതോടെ ആരാധകരും ആവേശത്തിലായിരുന്നു. നൂറ് കോടിയ്ക്ക് പിന്നാലെ മലയാളത്തിലെ ആദ്യ ഇരുന്നൂറ്…
Read More » - 18 May
സിനിമാഭിനയത്തിന്റെ രണ്ടാം പകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെപ്പോലെ ഓര്‍ക്കുന്നു; മഞ്ജു വാര്യര്‍
നടി മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് തിരിച്ച് വരുന്നത് റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിലൂടെയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ…
Read More » - 18 May
വ്യത്യസ്ത ലുക്കില്‍ കാനില്‍ തിളങ്ങി കങ്കണ; ഒപ്പം ആരാധകരുടെ മനം കവര്‍ന്ന് പ്രിയങ്കയും ദീപികയും
എഴുപത്തിരണ്ടാമത് കാന്‍ ഫിലിംഫെസ്റ്റിവലില്‍ തിളങ്ങിയത് കങ്കണ റണൗട്ടാണ്. രണ്ട് വ്യത്യസ്ത ലുക്കിലാണ് കങ്കണ റണൗട്ട് കാനിലെത്തിയിരിക്കുന്നത്. ആദ്യ ലുക്ക് സാരിയിലായിരുന്നുവെങ്കില് രണ്ടാമത്തേത് പൂര്‍ണമായും വെസ്റ്റേണ്‍ ലുക്കിലാണ്. കൂട്ടത്തില്‍…
Read More » - 18 May
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് താനെന്ന് ഈ ബോളിവുഡ് നടന്
മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് സല്മാന് ഖാന്റെ സഹോദരന് അര്‍ബാസ് ഖാന്. 25 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ബിഗ് ബ്രദര്‍ അണിയറയിലൊരുങ്ങുകയാണ്. സിദ്ദിഖ്…
Read More »