Latest News
- May- 2019 -21 May
താരരാജാവിന് പിറന്നാള്‍ ആശംസകള്‍ എത്തി; അങ്ങ് തമിഴില്‍ നിന്നും
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. കൂട്ടത്തില്‍ ആരാധകരും. അതിനിടെയാണ് കാപ്പാന് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആശംസകളുമായി എത്തുന്നത്. ജില്ലയ്ക്ക് ശേഷം…
Read More » - 21 May
ഐറയിലെ കുട്ടിത്താരത്തിന് ഇത് വിവാഹ സമയം; സംഭവം ഇങ്ങനെ
നയന്‍താര ഡബിള്‍ റോളിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഹെറര്‍ ചിത്രമായിരുന്നു ഐറ. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു ഐറ. ചിത്രത്തില്‍ നയന്‍സിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഗബ്രിയേല്‍ വിവാഹിതയാവുകയാണ്. ഏറെ…
Read More » - 21 May
ശിവയും കേശുവും സ്കൂളിലേക്ക്; പുതിയ തീരുമാനവുമായി ബാലു
വ്യത്യസ്തമായ സംഭവങ്ങളുമായി ജനപ്രിയ പരമ്പരയായ ഉപ്പും മുളകും മുന്നേറിക്കൊണ്ടിരിക്കുകയാണ്. കെട്ടിലും മട്ടിലും പുതുമയുമായെത്തുന്ന പരമ്പരയിലെ ഇപ്പോഴത്തെ താരം പാറുക്കുട്ടിയാണ്. ബാലുവിന്റെയും നീലുവിന്റെയും ഇളയപുത്രിയായ പാറുക്കുട്ടിയുടെ പേരില്‍ ഫാന്‍സ്…
Read More » - 21 May
അത്താഴ വിരുന്നിനിടെ നടി മോഹാലസ്യപ്പെട്ട് വീണു
കാന്‍ അത്താഴവിരുന്നിനിടെ അമേരിക്കന്‍ നടിയായ എല്ലേ ഫാനിങ് മോഹാലസ്യപ്പെട്ടു വീണു. ഇത്തവണത്തെ കാന്‍ ജൂറിയിലെ അംഗമായിരുന്നു എല്ലേ. എന്നാല്‍ അവര്‍ ആരോഗ്യം വീണ്ടെടുത്തായാണ് റിപ്പോര്‍ട്ടുകള്‍. ചോപാര്‍ഡ് ട്രോഫി…
Read More » - 21 May
നോമ്പെടുത്തില്ല; കുഞ്ഞുടുപ്പിട്ടു; പ്രശ്നമായി തോന്നുന്നവര്‍ അണ്‍ഫോളോ ചെയ്യുകയെന്ന് നടി
അമിര്‍ ഖാന് നായകനായെത്തിയ ദംഗല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ഫാത്തിമ സന ഷെയ്ക്. ഈ ചിത്രത്തിലൂടെയാണ് സനയെ പ്രേക്ഷകര്‍ക്ക് പരിചയവും. ഫാത്തിമ രണ്ടാമത് അഭിനയിച്ചതും ഒരു…
Read More » - 21 May
കമ്മട്ടിപ്പാടത്തിന് ശേഷം താരം മണികണ്ഠന്റെ ജീവിതമിങ്ങനെ
2016 ലാണ് കമ്മട്ടിപ്പാടെ റിലീസിനെത്തിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടത് ദുല്‍ഖര്‍ സല്‍മാന്റെ പേരിലാണെങ്കിലും തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷം നടന് വിനായകന്റെ പേരിലേക്കും പുതുമുഖം മണികണ്ഠന്റെ പേരിലേക്കും മാറി. കമ്മട്ടിപ്പാടത്തിലൂടെ…
Read More » - 21 May
മമ്മൂക്കയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
മെഗാസ്റ്റാറിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. പുതിയ ലുക്കാണ് തരംഗമായിരിക്കുന്നത്. ഇതിനിടെ മധുരരാജയുടെ വിജയത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ സിനിമകളാണ്…
Read More » - 21 May
ബോബി – സഞ്ജയ് കൂട്ടുകെട്ടില്‍ ഒരു മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു
പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി – സഞ്ജയ് കൂട്ടുകെട്ടില്‍ ഒരു ചിത്രം കൂടി ഒരുങ്ങുന്നു. ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രം. ആദ്യമായാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ബോബി –…
Read More » - 21 May
വ്യത്യസ്തമായ രീതിയില്‍ ലാലേട്ടന് പിറന്നാളാശംസകള്‍ നേര്‍ന്ന് കെഎസ്ആര്‍ടിസി
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന്. സിനിമാ ലോകത്ത് നിന്നും ആരാധകര്‍ക്കിടയില്‍ നിന്നും താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുകയാണ്. ലാലേട്ടന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പിറന്നാള്‍ കാര്‍ഡുകളും വീഡിയോകളുടെയും…
Read More » - 21 May
കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരില് ഒരാളാണ് ഞാനെന്ന് രഞ്ജി പണിക്കര്‍
മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഒരുപക്ഷേ ഏറ്റവുമധികം ക്രൂശിക്കപ്പെട്ടിട്ടുള്ള വ്യക്തിയായിരിക്കും തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കര്‍. ‘കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍’ എന്നാണ് രഞ്ജി പണിക്കരുടെ…
Read More »