Latest News
- May- 2019 -23 May
മയൂരിയും രാജന് പി ദേവും ജീവിച്ചിരിപ്പില്ല; ആകാശഗംഗ2 ല്‍ വന്‍ മാറ്റങ്ങള്‍
ആകാശഗംഗയിൽ അഭിനയിച്ച മയൂരിയും രാജൻ പി. ദേവും ഇന്നു ജീവിച്ചിരിപ്പില്ല. എന്നാല്‍ രാജൻ പി. ദേവിന്റെ ശിഷ്യനായി ഹരീഷ് പേരടി അഭിനയിക്കുന്നു. ആദ്യ സിനിമയിൽ അഭിനയിച്ച കനകലതയും…
Read More » - 22 May
തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കും? ജോയ് മാത്യുവിന്റെ പ്രഖ്യാപനം
ഫെയ്സ്ബുക്കില്‍ ഏറ്റവും മോശപ്പെട്ട ഭാഷാപ്രയോഗങ്ങള്‍, തെറിയഭിഷേകങ്ങള്‍, തേജോവധങ്ങള്‍ തുടങ്ങിയവ നടത്തിയ പാര്‍ട്ടിയെ ജനങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളുമെന്ന് പറയുന്ന ജോയ് മാത്യു ഇപ്പറഞ്ഞ കാര്യങ്ങള്‍ ഏറ്റവും കുറവ്…
Read More » - 22 May
യുവനടി രേവതിയുടെ വെളിപ്പെടുത്തലിനു മറുപടിയുമായി സിദ്ദിഖ്
കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെവീഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം. 2006ൽ സുഖമായിരിക്കട്ടെ എന്ന…
Read More » - 22 May
താനിപ്പോള്‍ ജിസ്സിനെ കണ്ട് പഠിക്കുകയാണ്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയത്തെക്കുറിച്ച് അരുണ്‍ ഗോപി പറയുന്നു
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. വന്‍പ്രതീക്ഷയോടെയാണ് ചിത്രം എത്തിയത്. എന്നാല്‍ വിചാരിച്ചത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇതാദ്യമായാണ് പൊതുവേദിയില്‍ വെച്ച്…
Read More » - 22 May
അമ്പരപ്പിച്ചുകൊണ്ട് ഭാസിയുടെ വരവ്; പരിഭ്രാന്തനായി മുടിയന്; എട്ടിന്റെ പണി വരുന്നുണ്ടെന്ന് ലച്ചു
ബാലുവിന്റെ എല്ലാമെല്ലാമായ സുഹൃത്താണ് ഭാസി. കുറേ നാളുകളായി അപ്രത്യക്ഷനായ ഭാസി വീണ്ടും എത്തിയിരിക്കുകയാണ്. ഭാസിയുടെ പെട്ടന്നുള്ള വരവിനെക്കുറിച്ചോര്ത്ത് പരിഭ്രാന്തരായിരിക്കുകയാണ് കുടുംബത്തിലെ ഓരോരുത്തരും. ഭാസി വരുമ്പോഴൊക്കെ പല പൊല്ലാപ്പുകളും…
Read More » - 22 May
പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ കേക്ക് മുറി; വൈറലായി വീഡിയോ
മലയാള സിനിമ കണ്ട അഭിനയ സാമ്രാട്ട് മലയാളികളുടെ സ്വന്തം താരരാജാവ് മോഹന്‍ലാലിന്റെ 59-ാം പിറന്നാളായിരുന്നു ഇന്നലെ. സിനിമാ ലോകത്ത് നിന്നും ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. സോഷ്യല്‍…
Read More » - 22 May
മലയാളത്തിന്റെ പ്രിയ നടന് ഇന്ന് പിറന്നാള്‍ ദിനം
മലയാള സിനിമയിലെ പ്രതിഭാശാലികളായ അഭിനേതക്കാളില് ഒരാളാണ് നെടുമുടി വേണു. താരം ഇന്ന് 71-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1948 ലായിരുന്നു ആലപ്പുഴയിലെ നെടുമുടിയില്‍ കേശവന് വേണുഗോപാല്‍ നായര്‍ എന്ന…
Read More » - 22 May
നന്ദി പ്രിയങ്ക; താങ്കള്‍ കാരണമാണ് കത്രീന ഭാരതില്‍ അഭിനയിച്ചത്; പ്രിയങ്കയെ വിമര്‍ശിച്ച് സല്മാന് ഖാന്
മുംബൈ: ഭാരതില്‍ നിന്ന് നടി പ്രിയങ്ക ചോപ്ര പിന്മാറിയതിനെ വിമര്‍ശിച്ച് നടന് സല്മാന് രംഗത്തെത്തി. അമേരിക്കന്‍ ഗായകന് നിക്ക് ജോനാസുമായുള്ള വിവാഹത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ഭാരതില്‍നിന്ന് പിന്മാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.…
Read More » - 22 May
കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരം ബിഗ് ബോസിലേയ്ക്ക്!!
നടി ശ്രീമുഖിയാണ് ബിഗ് ബോസിലെയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. പട്ടാസ് 2 എന്ന ഷോയില്‍ നിന്നും പുറത്തു വന്ന താരം ബിഗ് ബോസിന് വേണ്ടി ആ ഷോ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…
Read More » - 22 May
ബോളിവുഡ് സിനിമാ ലോകത്തിന് രാഷ്ട്രീയ വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ ഭയം; മോദി ചിത്രം തനിക്ക് പ്രചോദന കഥയാണെന്ന് വിവേക് ഒബ്റോയ്
രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ഭയമാണെന്ന് നടന് വിവേക് ഒബ്റോയ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് ‘പി എം നരേന്ദ്രമോദി’യെ പിന്തുണയ്ക്കാന്‍ ഇവര്‍ക്ക് ഭയമണ്. ഇന്ത്യാ ടുഡേയുമായുള്ള…
Read More »