Latest News
- May- 2019 -25 May
എന്തുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ കത്രീനയെ ഫോളോ ചെയ്യാത്തത്; സല്‍മാന്റെ മാസ് മറുപടിയിങ്ങനെ
ബോളിവുഡ് ചിത്രം ഭാരതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് സല്മാന് ഖാനും കത്രീന കൈഫും. ഇതിന്റെ ഭാഗമായി നടന്ന ഒരു ചടങ്ങിനിടെ കത്രീനക്ക് മുന്പിലെത്തിയ ഒരു കുസൃതി ചോദ്യവും…
Read More » - 25 May
ഇത് വൈകാരിക ചിത്രമാണ്; അതിന് വേണ്ടി കുറച്ച് നാടകീയത സംവിധായകനും തിരക്കഥാകൃത്തും ഉപയോഗിക്കും; മോദി ചിത്രത്തെക്കുറിച്ച് വിവേക് ഒബ്റോയ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള തന്റെ ചിത്രം വൈകാരികമായ ഒന്നാണെന്ന് നടന് വിവേക് ഒബ്രോയ്. ചിത്രം വസ്തുനിഷ്ഠതയെ അടിസ്ഥാനപ്പെടുത്തിയല്ല ചിത്രീകരിച്ചിരിക്കുന്നത്. ജീവചരിത്ര ചിത്രമെടുക്കാനും പ്രേക്ഷകര്‍ക്ക് ‘വൈകാരികമായ അനുഭവം’ നല്‍കാനും…
Read More » - 25 May
നിലപാടുള്ള മുഖ്യനൊപ്പം; പൊരുതി നേടുമെന്ന് ആവര്‍ത്തിക്കുന്ന ഇടതു കേരളത്തിനൊപ്പം; നിലപാടുമായി ആഷിഖ് അബു
ഇടതുപക്ഷത്തിന് പിന്തുണയുമായി സംവിധായകന് ആഷിഖ് അബു രംഗത്ത്. താന്‍ നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പമാണെന്നും ഇടതുകേരളത്തിനൊപ്പമാണെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് ഇങ്ങനെ. തോറ്റവര്‍ക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവര്‍ത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം. നിലപാടുള്ള…
Read More » - 25 May
ചാര്‍ലിയില്‍ അഭിനയിക്കുമ്പോഴാണ് ദുല്‍ഖര്‍ സിനിമയില്‍ ഉണ്ടെന്ന് സംവിധായകന് പറഞ്ഞത്; എന്നാല്‍ ആ നടന് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു; നടി പറയുന്നു
ചാര്‍ലിയില്‍ അഭിനയിക്കുമ്പോഴാണ് നടന് ദുല്‍ഖര്‍ സല്മാന് സിനിമയിലുണ്ടെന്ന് സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് പറയുന്നത്. എന്നാല്‍ അന്ന് തനിക്ക് ആളെ അറിയുമായിരുന്നില്ലെന്ന് നടി അപര്‍ണാ ഗോപിനാഥ്. ഒരു അഭിമുഖത്തിലാണ്…
Read More » - 24 May
പേളിയുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍
അവതാരക എന്ന നിലയിലും നടി എന്ന നിലയിലും മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലയിലും ശ്രദ്ധേയയാണ് പേളി മാണി. താരം അടുത്തിടെയാണ് വിവാഹിതയായത്. ബിഗ് ബോസ് എന്ന റിയാലിറ്റി…
Read More » - 24 May
രാജ്യമൊട്ടാകെ മോദി തരംഗമാണെങ്കിലും തിയേറ്ററില്‍ സംഭവിക്കുന്നത് ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമങ് കുമാര്‍ സംവിധാനം ചെയ്ത ‘പിഎം നരേന്ദ്ര മോദി’ ഇന്ന് തീയേറ്ററുകളിലെത്തി. രാജ്യമൊട്ടാകെ മോദി തരംഗം അലയടിക്കുമ്പോള്‍ വെള്ളിത്തിരയിലെ മോദിക്ക്…
Read More » - 24 May
നിങ്ങളുടെ അനുയായികള്‍ എന്റെ മക്കളെ അധിക്ഷേപിക്കുകയാണ്; ഞാന്‍ എങ്ങനെ അവരെ നേരിടണം; അനുരാഗ് കശ്യപ്
ആര്‍ക്കെതിരെയായാലും തന്റെ നിലപാടുകള്‍ പരമാവധി ശക്തമായി രേഖപ്പെടുത്തുന്ന നടനാണ് അനുരാഗ് കശ്യപ്. ബോളിവുഡ് സംവിധായകന് കൂടിയായ ഇദ്ദേഹം ബിജെപി സര്‍ക്കാരിനും നരേന്ദ്ര മോദിയിക്കും എതിരേ രൂക്ഷ വിമര്‍ശനം…
Read More » - 24 May
കുമ്മനം തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് സംവിധായകന്
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് തോറ്റാല്‍ മൊട്ടയടിക്കുമെന്ന് പറഞ്ഞ സംവിധായകന് വാക്ക് പാലിച്ചു. അലി അക്ബറാണ് വാക്ക് പാലിച്ച് മൊട്ടയടിച്ചത്. കുമ്മനം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍…
Read More » - 24 May
ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ ജോണ്‍ എബ്രഹാമിന് പരിക്കേറ്റു
ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയില്‍ സെറ്റില്‍ വച്ച് നടന് ജോണ്‍ എബ്രഹാമിന് പരിക്കേറ്റു. ആനീസ് ബസ്മീ ഒരുക്കുന്ന പാകല്‍പംതി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൈയ്ക്ക് സാരമായി…
Read More » - 24 May
താന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്; താല്പര്യമുണ്ടെങ്കില് നമ്പര്‍ തരാം; വ്യാജ മെസ്സേജ് കയ്യോടെ പൊക്കി യഥാര്‍ത്ഥ മിയ
മിയ മിയ എന്ന അക്കൗണ്ടില്‍ വ്യാജ മെസ്സേജുകള്‍ പോകുന്നത് കയ്യോടെ പൊക്കി നടി മിയ. ഈ അക്കൗണ്ടില്‍ നിന്നും നിരവധി പേര്‍ക്ക് മെസ്സേജ് പോവുന്നതായി അറിഞ്ഞുവെന്നും സിനിമ…
Read More »