Latest News
- May- 2019 -28 May
സഹസംവിധായികയായി അനുപമ പരമേശ്വരന്; അമ്പരന്ന് ആരാധകര്‍
പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ വന്ന മേരിയായി പ്രേക്ഷകരെ കൈയിലെടുത്ത അനുപമ പരമേശ്വരന് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്. ദുല്‍ഖര്‍ നായകനായ ജോമോന്റെ സുവിശേഷമെന്ന ചിത്രമാണ് അനുപമ…
Read More » - 28 May
സഹോയില്‍ നിന്ന് പിന്മാറുന്നുവെന്ന് ശങ്കര്‍-എഹ്സാന്‍-ലോയ് സംഗീത ത്രയം
സഹോയില്‍ നിന്ന് പിന്മാറുന്നുവെന്ന് ശങ്കര്‍-എഹ്സാന്‍-ലോയ് സംഗീത ത്രയം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇറങ്ങിയപ്പോള്‍ സംഗീത സംവിധായകരുടെ പേര് ഉള്‍പ്പെടുത്താത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സാഹോയില്‍ നിന്ന് പിന്മാറുന്നുവെന്ന…
Read More » - 28 May
ധനുഷിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രം; പുതുപേട്ടൈയെക്കുറിച്ച് ധനുഷ് പറയുന്നു
തമിഴ് സൂപ്പര്‍താരം ധനുഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമകളിലൊന്നായിരുന്നു പുതുപേട്ടൈ. തമിഴിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നാണ് ചിത്രം. ധനുഷിന്റെ സഹോദരന് ശെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്.…
Read More » - 28 May
ജിമ്മില്‍ വെച്ച് എതിരാളിയെ മലര്‍ത്തിയടിക്കുന്ന ടൊവീനോ; വീഡിയോ വൈറല്‍
സിനിമകളിലും മറ്റും വില്ലനെ പറത്തിയടിക്കുന്ന രംഗങ്ങള്‍ കണ്ടിട്ടുണ്ട്. ടൊവിനോയുടെ ആക്ഷന്‍ രംഗങ്ങളും പ്രശസ്തമാണ്. ഇപ്പോളിതാ ഇതാ ടൊവിനോയുടെ ഒരു ഉഗ്രന്‍ സ്റ്റണ്ട് രംഗം വൈറലായിരിക്കുകയാണ്. ആദ്യം കാണുന്നവര്‍ക്ക്…
Read More » - 28 May
ജയന്റെ മരണത്തിന് തൊട്ട് മുമ്പ് ഒരു പെട്ടി എന്റെ വീട്ടില്‍ വെച്ചിട്ടാണ് പോയത്; അതുണ്ടാക്കിയ കോളിളക്കം ചെറുതായിരുന്നില്ല; കുഞ്ചാക്കോ പറയുന്നു
മലയാള സിനിമ ഉള്ളിടത്തോളം കാലം ഓര്‍ക്കപ്പെടുന്ന പേരാണ് ജയന് എന്ന അതുല്യ കലാകാരന്റേത്. അപ്രതീക്ഷിതമായെത്തി മരണം കൂട്ടികൊണ്ടുപോയിട്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ജയന് ഇന്നും ജീവിക്കുന്നു. ജയനെക്കുറിച്ച്…
Read More » - 28 May
മമ്മൂക്കക്ക് പറ്റിയ കഥയെഴുതാമോ? കോമഡി ചെയ്യിക്കരുത്; അലസമായ നിര്‍വികാരമായ മുഖം; ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
മമ്മൂക്കക്ക് വേണ്ടി കഥയെഴുതാമോ എന്ന് ചോദിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജോസഫിന്റെ തിരക്കഥകൃത്ത് ഷാഹി കബീറിന് ലഭിച്ച ഒരു സന്ദേശമാണ് ഫേസ്ബുക്ക്…
Read More » - 28 May
നടിയ്ക്കെതിരെ അശ്ലീയ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു
നടി ഊര്‍മ്മിള മണ്ഡോത്കറിനെതിരെ ഒരാള്‍ സാമൂഹ്യമാധ്യമത്തില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ ധനഞ്ജയ കുഡ്ടാര്കര് എന്നയാള്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ സാമൂഹ്യമാധ്യമത്തില്‍…
Read More » - 28 May
മലയാളികളെക്കുറിച്ച് വാചാലനായി പോണ് മേഖലയിലെ സൂപ്പര്‍താരം
മലയാളികളെക്കുറിച്ച് വാചാലനായി പോണ് മേഖലയിലെ സൂപ്പര്‍താരം ജോണി സിന്‍സ്. നമ്മള് മലയാളികളെ പോലും നല്ലപോലെ അറിയാവുന്ന ഒരു താരമാണ് ജോണി. ഇന്ത്യക്കാരെപ്പറ്റിയും മലയാളികളെപ്പറ്റിയും വാചാലനായി പോണ് താരം…
Read More » - 28 May
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്
ചില ന്യുജെന് നാട്ടു വിശേഷങ്ങളുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമാസ്വാദകരെ പുതിയ തലമുറയുടെ പ്രണയ തലങ്ങളിലെത്തിക്കുന്ന സിനിമയാണിത്. ആല്‍ബം ഗാനങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ സംവിധായകന്…
Read More » - 28 May
‘സതി’യെ പുകഴ്ത്തിയും രാജാറാം മോഹന്‍ റോയിയെ രാജ്യദ്രോഹിയെന്ന് ആക്ഷേപിച്ചും നടി രംഗത്ത്
ദുരാചാരമായ സതിയെ പുകഴ്ത്തി നടി പായല്‍ റോത്തഗി. കൂടാതെ രാജാറാം മോഹന്‍ റോയിയെ രാജ്യദ്രോഹിയെന്ന് ആക്ഷേപിക്കുകയും ചെയ്തു. ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ നടിയാണ് പായല്‍. ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്നു…
Read More »