Latest News
- May- 2019 -29 May
ഭര്‍തൃപിതാവിന്റെ മരണത്തിന് പിന്നാലെ കാജോളും ആശുപത്രിയില്‍; ആധിയോടെ ആരാധകര്‍
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അജയ് ദേവ്ഗണും കാജോളും പ്രണയത്തിലായത്. ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും പെട്ടന്നായിരുന്നു. ഇപ്പോള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് ഇരുവരും. വിവാഹത്തിന് ശേഷം സിനിമയില്‍…
Read More » - 29 May
കാപ്പി പ്രിയര്‍ക്കൊരു സന്തോഷ വാര്‍ത്ത; ലോകത്തിലെ ഏറ്റവും മികച്ച കാപ്പി ഈ രാജ്യത്താണെന്ന് പ്രിയങ്ക ചോപ്ര
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ എത്യോപ്യന്‍ സന്ദര്‍ശനവേളയില്‍ ആരാധകര്‍ക്കായി നല്കിയ വീഡിയോയാണ് കാപ്പി പ്രിയരെ സന്തോഷത്തിലാക്കിയിരിക്കുന്നത്. പ്രിയങ്ക എത്യോപ്യയിലെ പരമ്പരാഗത രീതിയിലുള്ള കാപ്പി കുടിക്കുന്ന വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍…
Read More » - 28 May
യഥാര്‍ത്ഥത്തില്‍ ഉള്ള സെക്സ് രംഗങ്ങള്‍; മദ്യം നല്കി വദന രതിരംഗങ്ങള്‍ ചിത്രീകരിച്ചു!!
താല്പര്യമില്ലാത്ത സെക്സ് രംഗങ്ങളില്‍ പോലും നിര്‍ബന്ധിപ്പിച്ചാണ് കെചിച്ചെ അഭിനയിപ്പിച്ചതെന്നും അതിനായി മദ്യം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഉള്ള സെക്സ് രംഗങ്ങളായിരുന്നു സംവിധായകന് ആവശ്യം. താരങ്ങള്‍ക്ക് മദ്യം…
Read More » - 28 May
തെന്നിന്ത്യന്‍ താര സംഘടനയില്‍ തിരഞ്ഞെടുപ്പ്
തെന്നിന്ത്യന്‍ താര സംഘടന നടിഗര്‍ സംഗത്തില്‍ തിരഞ്ഞെടുപ്പ്. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് ജൂണ്‍ 23നു നടക്കും. മൂവായിരത്തില്‍ അധികം താരങ്ങള്‍ അംഗങ്ങള്‍ ആയിട്ടുള്ള സംഘടനയാണ് നടിഗര്‍ സംഗം.…
Read More » - 28 May
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹാഭ്യർഥന; വെടിവച്ച് വീഴ്ത്തി നടിയെ രക്ഷിച്ച് പോലീസ്
ഉത്തർപ്രദേശിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ നടി റിതു സിംഗിനെ യുപി സ്വദേശിയായ പങ്കജ് യാദവ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും വിവാഹഭ്യര്‍ത്ഥന…
Read More » - 28 May
ലൂസിഫർ 2 നടന്നില്ലേൽ മുട്ടുകാൽ ഞാൻ തല്ലി ഒടിക്കും!! എന്നെ അറിയാല്ലോ; മറുപടിയുമായി താരം
മുരളിഗോപി തിരക്കഥയെഴുതിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന സംവിധായകനും രചയിതാവും നല്‍കിക്കഴിഞ്ഞതോടെ ആരാധകര്‍ ആവേശത്തിലാണ്. ‘ലൂസിഫർ 2’ വിനായി കാത്തിരിക്കുന്ന ഒരു പ്രേക്ഷകന്റെ കമന്റും അതിനുള്ള…
Read More » - 28 May
ഇതായിരിക്കണം ആ മമ്മൂട്ടി; നിര്‍ദ്ദേശങ്ങളുമായി ആരാധകന്
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയേ നായകനാക്കി ഒരു ചിത്രം ഒരുക്കണമെന്ന് തിരക്കഥാകൃത്തിനോട് ആവശ്യവുമായി ആരാധകന്. ജോജു ജോർജിനെ നായകനാക്കി പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്…
Read More » - 28 May
ഉടക്കി പിരിഞ്ഞു, ഒരിക്കലും മിണ്ടില്ല എന്നു കരുതി; വ്യത്യസ്തമായ ആശംസയുമായി ഷിയാസ്
ബിഗ് ബോസിലൂടെ സൗഹൃദത്തിലായ താരങ്ങളാണ് ഷിയാസും പേളിയും ശ്രീനിഷും. മത്സരം കഴിഞ്ഞിട്ടും ഈ സൗഹൃദം കാത്ത് സൂക്ഷിക്കുകയാണ് ഓരോരുത്തരും. സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ഷിയാസിന്റെ ആശംസ. ബിഗ്…
Read More » - 28 May
സായി പല്ലവിയുമായി പ്രശ്നത്തിലോ? യുവനടി പറയുന്നു
സൂര്യയുടെ നായികമാരായി അഭിനയിക്കുന്നതിനിടയില്‍ സായ് പല്ലവിയുമായി രാകുല്‍ വഴക്കുണ്ടാക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയപ്പോഴും ഇരുതാരങ്ങളും പ്രതികരിച്ചിരുന്നില്ല. സൂര്യയുടെ ഭാര്യയുടെ…
Read More » - 28 May
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നരകതുല്യമായിരുന്നു; നടന്റെ വെളിപ്പെടുത്തല്‍
മോഡലായ മെഹര്‍ ജെസ്സിയയായിരുന്നു അര്‍ജുന്റെ മുന്‍ഭാര്യ. 20 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. അതിനു ശേഷം നടി ഗബ്രിയേല ഡെമിട്രിയാഡ്സുമായി അടുപ്പത്തിലാണ്…
Read More »