Latest News
- May- 2019 -30 May
ബോളിവുഡ് താരം തനൂജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: ബോളിവുഡിലെ പ്രമുഖ താരം തനൂജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലശലായ വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലില്‍ കഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടലിനെ ബാധിക്കുന്ന…
Read More » - 30 May
കഞ്ചാവ് കേസല്ല കൊക്കെയ്ന്‍ കേസ്; അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റിനടിയില്‍ വന്ന കമന്റിന് മറുപടിയുമായി ഷൈന്‍ ടോം ചാക്കോ
തിരുവനന്തപുരം: തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയുമായി. പുള്ളി കഞ്ചാവ് കേസ് അല്ലേ എന്ന് കമന്റ് ചെയ്ത ആള്‍ക്കാണ് മറുപടി നല്‍കിയത്.…
Read More » - 30 May
കാപ്പാനിന്റെ വിതരണാവകാശം മുളകുപാടത്തിന്
കെവി ആനന്ദിന്റെ സംവിധാനത്തില്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് കാപ്പാന്. ചിത്രത്തിന്റെ കേരള വിതരണാവകാശം മുളകുപാടം ഫിലിംസ് സ്വന്തമാക്കി. വന്‍ തുകയ്ക്കാണ് വിതരണാവകാശം നേടിയതെന്നാണ് സൂചന. ഓഗസ്റ്റ്…
Read More » - 30 May
വളര്‍ന്നത് നാട്ടിലല്ലെങ്കിലും മലയാളത്തില്‍ മാത്രമേ സംസാരിക്കാവൂ; മമ്മൂട്ടിയുടെ മകള്‍ സുറുമി പറയുന്നു
സിനിമാ മേഖലയില്‍ മാത്രമല്ല സ്വന്തം ജീവിതത്തിലും മമ്മൂട്ടി എന്ന വ്യക്തി ഒരു മാതൃകയാണ്. സൂപ്പര്‍താരമെന്നും താരരാജാവെന്നുമെല്ലാം ആരാധകര്‍ വാഴ്ത്തുമ്പോഴും തന്റെ കുടുംബത്തിന് അദ്ദേഹം എന്നും പ്രിയപ്പെട്ട ഭര്‍ത്താവും…
Read More » - 30 May
മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ എളിമ നമുക്ക് മനസിലാകും; സൂര്യ പറയുന്നു
തമിഴ് സൂപ്പര്‍ താരം സൂര്യയുടെ പുതിയ സിനിമയാണ് എന്‍ജികെ. ഇപ്പോളിതാ സൂര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുകയാണ്. ലാല്‍ സാറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നമുക്കൊപ്പം നിന്ന് നമ്മളെ…
Read More » - 30 May
ആക്ഷന്‍ ഹീറോയിനായി വരലക്ഷ്മി; വീഡിയോ വൈറല്‍
തെന്നിന്ത്യയില്‍ നായികയായും വില്ലത്തിയായും തിളങ്ങുന്ന നടിയാണ് വരലക്ഷ്മി ശരത്കുമാര്. മമ്മൂട്ടിയുടെ നായികയായി കസബ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്കും എത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സണ്ടക്കോഴി 2,…
Read More » - 30 May
അജുവും ദിവ്യയും കുട്ടനും പിറവിയെടുത്ത ചിത്രം ഇന്ന് അഞ്ച് വര്‍ഷത്തിലേക്ക്
ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്സ്. അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തിയ സിനിമ റിലീസിനെത്തിയിട്ട് ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്മാന്, നിവിന്‍…
Read More » - 30 May
‘ഫെമിനിച്ചി’കള്‍; റിമ- പാര്‍വതിമാരുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റിവിന്റെ നിലപാടുകളുടെ പേരിലാണ് പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും വാര്‍ത്തകളില്‍ നിറഞ്ഞത്. സിനിമയിലെ നടപ്പു ശീലങ്ങളെയും സംഘടനകള്‍ക്കകത്തെ…
Read More » - 30 May
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി വൈറസ്
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രോഗമായ നിപ്പയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് വൈറസ്. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 7…
Read More » - 30 May
ആദ്യ ജാവാ ഉടമകളില്‍ ഒരാളായി ഉണ്ണി മുകുന്ദന്; ബൈക്ക് ഓടിച്ച് മമ്മൂട്ടി
ആദ്യ ജാവാ ഉടമകളില്‍ ഒരാളായിരിക്കുകയാണ് ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്. ഉണ്ണി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുതിയ ബൈക്ക് വാങ്ങിയ കാര്യം അറിയിച്ചത്. എന്നാല്‍ ചിത്രങ്ങളില്‍ ബൈക്ക് ഓടിക്കുന്നത്…
Read More »