Latest News
- Jul- 2023 -27 July
പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ വാനമ്പാടിക്ക് ജന്മദിനാശംസകൾ: മുഖ്യമന്ത്രി
മലയാളികളുടെ പ്രിയ വാനമ്പാടിയ്ക്ക് ഇന്ന് ജൻമദിനമാണ്. ജൻമദിനം ആഘോഷിക്കുന്ന പ്രിയ ഗായികയ്ക്ക് ആശംസകൾ നേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കുറിപ്പ് വായിക്കാം അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ…
Read More » - 27 July
ഏകലവ്യനെ പോലെ ഒളിച്ചു നിന്ന് ഷാജി കൈലാസ് സാറിൻ്റെ ശിഷ്യനായി, കഥ പറഞ്ഞ് അഖിൽ മാരാർ
ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാൻ ഏറെ കൊതിച്ചിട്ടുണ്ട്. ഒഫീഷ്യൽ ആയി നിർത്തിയില്ല എങ്കിലും രാത്രിയിൽ അവരെ സഹായിക്കാൻ ഞാൻ അങ്ങ് കൂടി, പകർത്തിയെഴുത്ത്…
Read More » - 27 July
ഞങ്ങളുടെ കല്യാണത്തിന് നേരത്തേയെത്തി കാത്തിരുന്നത് രണ്ടര മണിക്കൂറാണ്: ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി നടൻ ജയറാം
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം. 35 വർഷത്തെ ബന്ധമാണ് അദ്ദേഹവുമായും കുടുംബവുമായും ഉള്ളത്. പാർവതിയും ഞാനുമായുള്ള കല്യാണം നടന്നത്…
Read More » - 27 July
ഇനിയും പാടുക പ്രിയ വാനമ്പാടീ; കെഎസ് ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്
പ്രശസ്ത ഗായിക കെ എസ് ചിത്രയ്ക്ക് ജൻമദിന ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ്. ചിത്രയ്ക്ക് പിറന്നാൾ…
Read More » - 27 July
പ്രശസ്ത ഗായകൻ സുരീന്ദർ ഷിൻഡ അന്തരിച്ചു
പ്രശസ്ത ഗായകൻ സുരീന്ദർ (64) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുരീന്ദർ. മകൻ മനീന്ദർ ഷിൻഡെയാണ് പിതാവിന്റെ മരണ വാർത്ത അറിയിച്ചത്.…
Read More » - 27 July
ഇടതോരം കലാസമതി അവതരിപ്പിക്കുന്ന പുതിയ നാടകം…”കേസ്”: പരിഹാസവുമായി ഹരീഷ് പേരടി
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ, മൈക്ക് തകരാറായതിനെ തുടർന്ന് മൈക്ക് ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ…
Read More » - 26 July
ധനുഷിന്റെ ജന്മദിനാഘോഷങ്ങൾക്ക് തീപ്പൊരി തുടക്കം കുറിക്കാൻ ക്യാപ്റ്റൻ മില്ലർ ടീസർ എത്തുന്നു
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ധനുഷ് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷ് ആരാധകർക്കായി ഏറ്റവും സന്തോഷകരമായ വാർത്തയാണ് പുറത്തുവരുന്നത്. ധനുഷിന്റെ പിറന്നാൾ ദിവസമായ ജൂലൈ 28 നു രാത്രി…
Read More » - 26 July
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീരയോദ്ധാക്കളെ അനുസ്മരിക്കുന്നു; കാർഗിൽ വിജയ് ദിനത്തിൽ ഉണ്ണി മുകുന്ദൻ
ഇന്ന് കാർഗിൽ വിജയ് ദിവസമാണ്, രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ വീര യോദ്ധാക്കളെയും അനുസ്മരിക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ കുറിപ്പ്…
Read More » - 26 July
മകൾ താരയുടെ നിസ്കാര വീഡിയോ പങ്കുവച്ചു, വിമർശനം: എല്ലാ മതങ്ങളെയും സ്നേഹിക്കണമെന്ന് നടി
മകൾ നിസ്കരിക്കുന്ന വീഡിയോ പങ്കുവച്ചതിന് വിമർശനങ്ങൾ കേട്ടുവെന്ന് നടി മാഹി വിജ്. വെറുതെ ഒരു രസത്തിന് ചെയ്തതാണെന്നും പലരും പരിഹസിക്കുക പോലും ചെയ്തെന്നും നടി മാഹി വിജ്…
Read More » - 26 July
ഇനി മൈക്കിനെ ജാമ്യത്തിലെടുക്കാൻ കോളാമ്പിക്ക് മാത്രമേ കഴിയുകയുള്ളൂ, പരിഹസിച്ച് സന്ദീപ് സേനൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് കേടായതിന് പോലീസ് കേസെടുത്ത സംഭവത്തിൽ പരിഹാസവുമായി നിർമ്മാതാവ് സന്ദീപ് സേനൻ.…
Read More »