Latest News
- Jun- 2019 -2 June
ആ പോസ്റ്റ് ഇട്ടത് താനല്ല; ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി
പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഇയാള്‍ ബാലഭാസ്കറിന്റെ മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും നേരത്തെ ലക്ഷ്മിയുടെ പറഞ്ഞിരുന്നു.
Read More » - 2 June
ബാലഭാസ്കറിന്റെ മരണം; പ്രകാശ് തമ്പിയുടെ മൊഴിയെടുക്കല്‍ വൈകും
ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയുടെ മൊഴിയെടുക്കല്‍ വൈകും. ക്രൈംബ്രാഞ്ചിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ പ്രകാശ്…
Read More » - 2 June
ആഷിഖ് അബുവും മോഹന്‍ലാലും ഒന്നിക്കുന്നു; കാത്തിരിപ്പില്‍ ആരാധകര്‍
നിലവില്‍ വൈറസ് തിയറ്ററുകളിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് ആഷിക് അബു
Read More » - 2 June
ഭാവി വരനൊപ്പം ബിഗ് ബോസിലേക്ക് നടി രാഖി
നഗ്നരായി വിവാഹം കഴിക്കുമെന്നു പറഞ്ഞതിന് പിന്നാലെ വിവാഹം മുടങ്ങിയെന്നും താരം അറിയിച്ചിരുന്നു. കൂടാതെ ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറഞ്ഞു.…
Read More » - 2 June
റൗഡി ബേബി’ക്ക് പുതിയ റെക്കോര്‍ഡ്; 5 മാസത്തിനുള്ളില്‍ കണ്ടത് 50 കോടിയിലധികം പേര്
ധനുഷിന്റെയും സായി പല്ലവിയുടെയും ചിത്രമായ മാരി 2 വിലെ ‘റൗഡി ബേബി’ ഗാനത്തിന് പുതിയ റെക്കോര്‍ഡ്. ഗാനം യൂട്യൂബില്‍ റിലീസ് ചെയ്ത് അഞ്ച് മാസമാകുമ്പോള്‍ 50 കോടിയിലധികം…
Read More » - 2 June
എന്ജികെയ്ക്കും രക്ഷയില്ല; തിയേറ്ററിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം ഇന്റര്‍നെറ്റില്‍
സൂര്യ നായകനായി എത്തിയ പുതിയ ചിത്രമാണ് എന്‍ജികെ. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം മണിക്കൂറുകള്‍ കൊണ്ട് ചോര്‍ന്നു. തമിഴ് റോക്കേഴ്സിന്റെ സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നന്ദ ഗോപാലന്…
Read More » - 2 June
ബാലഭാസ്കറിന്റേത് അപകട മരണമല്ലെന്ന് വെളിപ്പെടുത്തല്‍; തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി
അപകടം നടന്നതിന് പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു. ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും സംശയമുണ്ടാക്കിയെന്നാണ് സോബി പറയുന്നത്
Read More » - 2 June
സൈബര്‍ ആക്രമണത്തെ തടയാന്‍ പ്രൊഫൈല്‍ ചിത്രം കാളിയും കവര്‍ ചിത്രം അയ്യപ്പനായി മാറ്റിയും വിനായകന്
കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറുമെന്നും വിനായകന് പറഞ്ഞു. ഇതിനെതിരെയാണ് വിനായകന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്
Read More » - 2 June
നടി നല്കിയ ബലാത്സംഗകേസ് വ്യാജം; അഭിഭാഷകന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് കൈമാറി നടന്
തന്നെ ഭീഷണിപ്പെടുത്തിയതായും അതിന്റെ തെളിവായി ഒരു വീഡിയോയും പോലീസിനു ആദിത്യ കൈമാറിയിട്ടുണ്ട്.
Read More » - 2 June
ജാന്‍വി ചെറിയ ഷോട്സ് ധരിച്ച് ജിമ്മിലെത്തുന്നുവെന്ന് ആശങ്കയുമായി കത്രീന; ജാന്‍വിക്ക് പിന്തുണ നല്കി സോനം
ബോളിവുഡ് താരങ്ങള്‍ വളരെ ചെറിയ വസ്ത്രം ധരിക്കുന്നവരാണെങ്കിലും ജാന്‍വി ജിമ്മില്‍ ചെറിയ ഷോര്‍ട്സ് ധരിച്ചതാണ് കത്രീനയെ അസ്വസ്ഥയാക്കിയത്.
Read More »