Latest News
- Jun- 2019 -5 June
തന്നെ പഠിപ്പിക്കാന്‍ വന്ന സദാചാരക്കാര്‍ക്ക് കിടിലന്‍ മറുപടി നല്കി മറീന
പുതിയതായി മോഡേണായ ഒരു വേഷം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത മറീന ചൊറിച്ചിലുകാരെ ഒഴിവാക്കാന്‍ കമന്റ് ബോക്സ് ഡിസെബിള്‍ ചെയ്തു
Read More » - 5 June
പ്രമുഖ നടന് അന്തരിച്ചു
വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം.
Read More » - 5 June
കൂടെകിടക്കാന്‍ സംവിധായകന്റെ ക്ഷണം; തുറന്നു പറഞ്ഞ് നടി ശാലു
സംവിധായകന് കൂടെ കിടന്നാല്‍ അവസരം നല്‍കാം എന്ന് പറഞ്ഞത് പങ്കുവച്ചത്.
Read More » - 5 June
വൈറസിന്റെ റിലീസ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവതി; കുറിപ്പ് വൈറല്‍
പ്പോള്‍ ചിത്രം റിലീസ് ചെയ്താല്‍ അത് പരിഭ്രാന്തി പരത്തുകയാണ് ചെയ്യുകയെന്നും, അതിന് പകരം ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും അനുപമ പറയുന്നു
Read More » - 5 June
വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ; 2 നിർണായക തെളിവുകൾക്കായി അന്വേഷണസംഘം
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴി അർജുൻ കാറോടിച്ചുവെന്നും മുന്നിലെ ഇടത്തേ സീറ്റിൽ കുഞ്ഞിനൊപ്പം താൻ ഇരുന്നു എന്നുമാണ്. സിസിടിവിയുടെ ഹാർഡ് ഡിസ്കിൽ നിന്ന് പഴയ ദൃശ്യങ്ങൾ…
Read More » - 5 June
ചോദിക്കാതെ വെള്ളം കൊണ്ടു വന്നു; സുരക്ഷാ ഉദ്യോഗസ്ഥരോട് കയര്‍ത്ത് ഇളയരാജ; ഒടുവില്‍ കാല് പിടിച്ച് മാപ്പ് ചോദിച്ചു; വീഡിയോ വൈറല്‍
സ്റ്റേജില്‍ വന്ന വെള്ളം നല്‍കിയതിന് ശേഷം മടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥനെ തിരികെ വിളിച്ചായിരുന്നു ഇളയരാജ ശകാരിച്ചത്
Read More » - 5 June
ഇളയരാജയുടെ ഗാനങ്ങള്‍ പാടുന്നതും മാധ്യമങ്ങളില്‍ ഉപയോഗിക്കുന്നതും വിലക്കി മദ്രാസ് ഹൈക്കോടതി
ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിച്ച ജസ്റ്റിസ് അനിത സുമന്ത് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു
Read More » - 5 June
നിപയുടെ ബോധവത്കരണ പോസ്റ്റ് ‘വൈറസ്’ന്റെ പരസ്യം; എങ്കില്‍ സിനിമ കാണേണ്ടെന്ന് ടൊവിനോ
ഈ സമീപനം നിരാശയുണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ ആ സിനിമ കാണേണ്ട എന്നുമായിരുന്നു ടൊവിനോയുടെ മറുപടി
Read More » - 4 June
ഉപ്പും മുളകില്‍ ലച്ചുവിനു വിവാഹം!!
സാധാരണ കല്യാണക്കാര്യം പറയുമ്പോള്‍ ഓടി ഒളിക്കുന്ന ലച്ചു കല്യാണ മോഹവുമായിട്ടാണ് പുതിയ എപ്പിസോഡില്‍ എത്തുന്നത്.
Read More » - 4 June
ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചു; ഉപ്പും മുളകിലെ കേശുവിന്റെ ജീവിത കഥ
ആ സമയത്താണ് ഭർത്താവ് വീടുവിട്ടുപോകുന്നത്. അതോടെ ഞങ്ങൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. വീട് ജപ്തിയാകുമെന്ന സ്ഥിതിയായി. പറക്കമുറ്റാത്ത കുഞ്ഞിനെക്കൊണ്ട് ഞാൻ ഒരുപാട് അലഞ്ഞു.
Read More »