Latest News
- Jun- 2019 -7 June
അന്ന് കുട്ടിച്ചാത്തനിലെ കുട്ടിത്താരം; ഇന്ന് മലയാളത്തിലെ യുവനടന്
വിവേക് വിശ്വനാഥന് എന്ന വിവി ആയി കുട്ടിച്ചാത്തനില്‍ എത്തിയത് നടന് അബിയുടെ മകന്
Read More » - 7 June
നിന്റെ അളവറ്റ സ്നേഹത്തിന് ഞാന്‍ അടിമയാണ്, ഭ്രാന്തമായ പ്രണയമാണ് എനിക്ക് നിന്നോട്; ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഈ നടന്
സിനിമയില്‍ എത്തുന്നതിന് മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക്ക് സ്പീക്കിങ് എന്നിവയില്‍ പരിശീലനം നടത്തിയിരുന്ന കാലത്താണ് മാധവന് തന്റെ ശിഷ്യയും കൂട്ടുകാരിയുമായിരുന്ന സരിതയെ വിവാഹം കഴിക്കുന്നത്
Read More » - 7 June
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ ശരത്തും രോഹിണിയും വീണ്ടും ഒന്നിക്കുന്നു !!
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ കഥാപാത്രങ്ങളാണ് ശരത്തും രോഹിണിയും
Read More » - 7 June
അര്ജുന് റെഡ്ഡിയുടെ ഷൂട്ടിനിടയിലായിരുന്നു സംഭവം, ഒടുവില്‍ അവന് ഞാന്‍ ആ പേര് ഇടുകയും ചെയ്തു; സംവിധായകന്
ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിനെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ മനസ്സില്‍ ആദ്യം വന്ന മുഖം ഷഹിദിന്റെ ആയിരുന്നുവെന്നും സന്ദീപ് വങ്ക പറഞ്ഞു
Read More » - 7 June
താരദമ്പതികളുടെ ആദ്യ ഈദ് ആഘോഷ ചിത്രങ്ങള്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തെന്നിന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന താരമാണ് ആര്യ. നായകനായും വില്ലനായും സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനും കൂടിയാണ്. ആര്യയുടെ വിവാഹം ഈ അടുത്തിടെയാണ് കഴിഞ്ഞത്. നടിയായ സയ്യൊഷയായിരുന്നു…
Read More » - 7 June
ഫുൾ ജാർ സോഡ കുടിച്ച് ശിവാനി; ഉപദേശവുമായി ആരാധകര്‍
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ആരാധക പ്രീതി നേടിയ താരമാണ് ശിവാനി. മിനി സ്ക്രീനിന്റെ പ്രിയപ്പെട്ട ശിവാനിക്കുട്ടി ഒരു ഫുൾ ജാർ സോഡ വീഡിയോയുമായി എത്തിയിരിക്കുകയാണ്.
Read More » - 7 June
ഇന്ത്യന്‍ താരം ഏറ്റവും ഇഷ്ടപ്പെടുന്നത് ഈ മലയാളി നടിയെയാണ്
ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യുന്നുണ്ട്
Read More » - 6 June
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപകടത്തെക്കുറിച്ച് നടി അര്‍ച്ചന
. അപ്രതീക്ഷിതമായി കാറിന് മുകളിലേക്ക് വലിയ ശബ്ദത്തോടെ കോൺക്രീറ്റ് പാളി പതിക്കുകയായിരുന്നു. കൊച്ചി മെട്രോ റെയിലിന്റെ പാളത്തിൽ നിന്നാണ് പാളി അടർന്നുവീണത്.
Read More » - 6 June
ബ്ലൗസ്ലെസ്സ് സാരിയില്‍ ഹോട്ട് ലുക്കില്‍ നടി പ്രിയങ്ക; വിമര്‍ശനം ശക്തം
ബ്ലൗസ്ലെസ്സ് സാരിയിലിലുള്ള പ്രിയങ്കയുടെ ഫോട്ടോ ചര്‍ച്ചയാകുന്നു
Read More » - 6 June
നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു
സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂര്‍ വച്ച് ആണ് വിവാഹം. അതിനു ശേഷം സിനിമാ–രാഷ്ട്രീയ– സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും കണിച്ചുകുളങ്ങരയിൽ ഉണ്ടായിരിക്കും.
Read More »