Latest News
- Jun- 2019 -11 June
സച്ചിയുടെ ഷോ ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ വൈറല്‍
തീയേറ്ററുകളില്‍ വിജയക്കൊറി പാറിച്ച് മുന്നേറുകയാണ് ഇഷ്ക്. ഷെയ്ന് നിഗം നായകനായ ചിത്രത്തെ അഭിനന്ദിച്ച് ചലച്ചിത്ര രംഗത്തെ തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമയിലെ ഒരു സീന്‍…
Read More » - 11 June
അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു; പാക്കിസ്ഥാനെ സ്നേഹിക്കൂ എന്ന് ഹാക്കര്‍മാര്‍
പാക്കിസ്ഥാനെ സ്നേഹിക്കൂ.. എന്നും റംസാന് മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഇതിന് പകരം ചോദിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നും ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു
Read More » - 10 June
കുടുംബപ്രേക്ഷകരുടെ പ്രിയതാരങ്ങളെയെല്ലാം ഒരുവേദിയില്‍; ചിത്രം വൈറല്‍
അര്‍ച്ചന സുശീലന്, രഞ്ജിത്ത് രാജ്, പ്രേകുമാര്‍, ബീന ആന്റണി, മനോജ്, തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായാണ് ദീപന് മുരളി എത്തിയിട്ടുള്ളത്.
Read More » - 10 June
മധുര സംഗീതത്തില്‍ ചാലിച്ച പ്രണയകാവ്യം
പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായിദേശീയ പുരസ്കാര ജേതാവ് സുരാജും ഹരീഷും ഒന്നിക്കുന്ന ഈ ചിത്രം ന്യൂജനറേഷൻ യുവ തലമുറയുടെ നാട്ടുവിശേഷങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നു.
Read More » - 10 June
അത് ഞാനല്ല, നടൻ ഉണ്ണി മുകുന്ദനാണ്; വെളിപ്പെടുത്തി നടന് സുധീര്‍
ഞാനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് മെസേജ് അയക്കുന്നത്. ഞാനെല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല, നടൻ ഉണ്ണി മുകുന്ദനാണ്
Read More » - 10 June
അര്‍ബുദമില്ലാതെ ആറ് കീമോ; നടന്റെ മരണത്തെക്കുറിച്ച് കുടുംബം
ചികിത്സക്ക് 15 ലക്ഷം ചെലവുവരുമെന്നും ഡോക്ടര്‍ അറിയിച്ചു. അര്‍ബുദം ഗുരുതര ഘട്ടത്തിലാണെന്നും ഏറിയാല്‍ മൂന്നുമാസമേ ജീവിക്കൂ എന്നും കീമോ ചെയ്താല്‍ ആയുസ്സ് നീട്ടിക്കിട്ടുമെന്നുമായിരുന്നു പല ഡോക്ടര്‍മാരുടെയും മറുപടി
Read More » - 10 June
പതിനാറാം വയസിലെ സ്വന്തം ലൈംഗിക ജീവിതത്തെ കുറിച്ച് നിക്
പതിനാറാം വയസ്സിൽ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. അക്കാലത്ത് അത്തരം താത്പര്യം തോന്നാത്തതിനെ പരിഹസിക്കാനെന്തിരിക്കുന്നു എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല
Read More » - 10 June
താരപുത്രി വിവാഹിതയായി; വരന് ആരാധകരുടെ പ്രിയ താരം
താരപുത്രിയ്ക്ക് പ്രണയ സാഫല്യം. നടന് അര്‍ണോള്‍ഡ് ഷ്വാസ്നഗറിന്റെ മകള്‍ കാതറീന് ഷ്വാസ്നഗര്‍ വിവാഹിതയായി. വരന് ഹോളിവുഡ് നടന് ക്രിസ് പ്രാറ്റ്. 2018 ജൂലൈയിലാണ് ഇരുവരും തമ്മിലുള്ള പ്രണയം…
Read More » - 10 June
നിറവയറുമായി ബിക്കിനിയില്‍ താരസുന്ദരി; അസഹിഷ്ണുതയുള്ളവര്‍ക്ക് വേണ്ടിയെന്നു താരം
ഗര്‍ഭിണിയായതിന് ശേഷം ശരീരഭാരം കൂടിയ സമീറയ്ക്ക് നേരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപസം ഉയര്‍ന്നിരുന്നു. ഇതിനെല്ലാം മറുപടിയായാണ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്
Read More » - 10 June
ബ്രെയിൻ ട്യൂമർ ബാധിച്ച് നടി ശരണ്യ; ഏഴാമത്തെ ശസ്ത്രക്രിയ ഒരുങ്ങി താരം
പല കലാകാരന്മാർക്കും അവരുടെ താരപ്രഭയിൽ കൂടെ നിൽക്കാൻ ഒരുപാട് പേര് ഉണ്ടാകും. എന്നാൽ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാൻ പോലും പിന്നീട് ആരും വന്നെന്ന് വരില്ല.
Read More »