Latest News
- Jun- 2019 -17 June
വിവാദങ്ങൾക്കൊടുവിൽ ‘ആദിത്യ വർമ’യുമായി താരപുത്രന്
സംവിധായകനെയും നായികയെയും മാറ്റി വിവാദങ്ങളില്‍പ്പെട്ട ‘ആദിത്യ വർമ’ യുടെ ടീസറെത്തി.
Read More » - 17 June
ആ സംഭവം പാറു കുട്ടിയുടെ മാതാപിതാക്കൾക്ക് സങ്കടമുണ്ടാക്കി; ബിജു സോപാനം
നൂറ്റമ്പതോളം കുട്ടികള്‍ വന്നതില്‍ ബാലുവായി വേഷമിടുന്ന ബിജു സോപാനത്തിന്റെയും നീലുവായെത്തുന്ന നിഷയുടെയും രൂപ സാദൃശ്യം കണക്കിലെടുത്താണ് പാറുക്കുട്ടിയെ സെലക്ട് ചെയ്തത്. നാല് മാസമുള്ളപ്പോള്‍ മുതല്‍ ഈ ഷോയുടെ…
Read More » - 17 June
തന്റെ ചിത്രത്തിലെ നായകന് ആരെന്നു വെളിപ്പെടുത്തി പാര്‍വതി
വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നടിയായി മാറിയ പാർവ്വതി തിരുവോത്ത് സംവിധായകയാകുന്നു.
Read More » - 17 June
ഒരു സുപ്രധാന പ്രഖ്യാപനവുമായി പൃഥ്വിരാജ്; ആകാംഷയോടെ ആരാധകര്‍
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രണ്ടാം ഭാഗത്തിനു സാധ്യതയുള്ള തരത്തിലാണ് അവസാനിപ്പിച്ചിരിക്കുന്നതും.
Read More » - 17 June
ജിമ്മിനുള്ളില്‍ താരപുത്രിയുടെ ബെല്ലി ഡാന്‍സ്; വീഡിയോ വൈറല്‍
വെള്ളനിറത്തിലുള്ള ഷോട്ട്സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാന്‍വി ചുവടുവയ്ക്കുന്നത്. ജിമ്മിനുള്ളില്‍ വ്യായാമത്തിന്റെ ഇടയില്‍ നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍
Read More » - 17 June
മോഹന്‍ലാല്‍ ആരാധകരെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി; ഒന്നും മിണ്ടാതെ താരം
മോഹന്‍ലാല്‍ എന്ന മഹാനടന് നമ്മുടെ അഭിമാനമാണ് അദ്ദേഹത്തോട് സ്നേഹമാണ് അംഗീകരിക്കുകയാണ്. ഈ ഒച്ചയിടുന്നവര്‍ക്ക് അത് മാത്രമേയുള്ളൂ കാര്യം. അതിനപ്പുറം ഒരു ലോകമില്ല എന്നര്‍ഥം. അത് കൊണ്ടാണ് അവര്‍…
Read More » - 17 June
വ്യാജ തെളിവുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തല്‍; ഒടിയന്റെ സംവിധായകനെതിരെ കേസ്
. കല്യാണിലെ പരസ്യങ്ങള്‍ മുമ്പ് കരാര്‍ വ്യവസ്ഥയില്‍ ചെയ്തിരുന്ന ശ്രീകുമാര്‍ മേനോന് പിന്നീട് പരസ്യക്കരാര്‍ നല്‍കാത്തതിനെ തുടര്‍ന്നുള്ള വിരോധത്താല്‍ മാത്യുവുമായി ചേര്‍ന്നു വീഡിയോ നിര്‍മ്മിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും…
Read More » - 16 June
അന്ന് ദിലീപിനോട് അത് പറഞ്ഞിരുന്നു; വിനയന്
സല്ലാപത്തിനു ശേഷം ദിലീപ് നായകനാകുന്നത് എന്റെ 'കല്ല്യാണസൗഗന്ധികം' എന്ന ചിത്രത്തിലാണ്. അന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു.
Read More » - 16 June
സത്യന് അന്തിക്കാടിന്റെ മകന്റെ സിനിമ നിര്‍മ്മിക്കുന്നത് താരപുത്രന്!! ചിത്രത്തില്‍ വന്‍താരനിര
. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്. സത്യന് അന്തിക്കാട് സിനിമകള്‍ പോലെ ഒരു കുടുംബ ചിത്രമായിരിക്കുമിതെന്നാണ് സൂചന.
Read More » - 16 June
ബാലഭാസ്കറിന്റേത് ആസൂത്രിത അപകടമോ? സുനില്‍കുമാറിനെ ചോദ്യം ചെയ്യും
പ്രകാശന് തമ്പിയുടെ ബന്ധുവാണ് സുനില്‍. തമ്പിയാണ് തന്നെ സ്വര്‍ണക്കടത്ത് റാക്കറ്റിന് പരിചയപ്പെടുത്തിയതെന്ന് സുനില്‍ ഡി.ആര്.ഐയ്ക്ക് മൊഴിയും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുനിലിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്.
Read More »