Latest News
- Jun- 2019 -26 June
വെള്ളം വറ്റിയ കിണര്‍, വെള്ളമില്ലാത്ത ഒരു നഗരം, മഴയ്ക്ക് മാത്രമേ ചെന്നൈയെ രക്ഷിക്കാനാകൂ; ഡികാപ്രിയോ
ചെന്നൈ: മഴയ്ക്ക് മാത്രമേ ചെന്നൈയെ രക്ഷിക്കാനാകൂയെന്ന് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ. വെള്ളമില്ലാതെ കഷ്ടപ്പെടുന്ന നഗരത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഡികാപ്രിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.…
Read More » - 26 June
താരപരിവേഷം ഒരു പദവിയല്ല; ആര്ജിച്ചെടുക്കുന്നതുമല്ലെന്ന് മമ്മൂട്ടി
താരപരിവേഷം അത് നിങ്ങളില്‍ നിര്‍ബന്ധിച്ച് ചാര്‍ത്തി നല്‍കുന്നതാണ്. അതൊരു പദവിയല്ലെന്ന് മമ്മൂട്ടി. അത് നിങ്ങള്‍ ആര്‍ജിച്ചെടുക്കുന്നതുമല്ല. അത് നിര്‍ബന്ധിച്ച് ഒരാളിന്മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. അതൊന്നും മനസില്‍ വെയ്ക്കാതെ പ്രവര്‍ത്തിക്കണമെന്ന്…
Read More » - 26 June
ഇതു കണ്ട് ആരും വെറുക്കരുത്, ട്രോള്‍ ചെയ്യുന്നവര്‍ക്ക് സ്വാഗതം; തുറന്ന് പറഞ്ഞ് നടി രംഗത്ത്
നീലത്താമര, ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ താരമാണ് അര്‍ച്ചന കവി. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്ക്കുന്ന താരം…
Read More » - 26 June
എനിക്കങ്ങനെയങ്ങ് പോകാനാവുമോ? ബഡായി ബംഗ്ലാവില്‍ വീണ്ടും ആര്യയെത്തി
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചേറ്റിയ ടെലിവിഷന്‍ പരിപാടിയാണ് ബഡായി ബംഗ്ലാവ്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. പരിപാടി ഇത്രയധികം ശ്രദ്ധിക്കപ്പെടാന്‍ കാരണം…
Read More » - 26 June
മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് കവര്‍ച്ച നടത്തിയതില്‍ സല്മാന് ഖാനെതിരെ കേസ്
മുംബൈ: മാധ്യമപ്രവര്‍ത്തകനെ അക്രമിച്ചതില്‍ സല്മാന് ഖാനെതിരെ കേസ്. ചാനല്‍ മാധ്യമപ്രവര്‍ത്തകനാണ് നടന് സല്മാന് ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സല്മാന് ഖാന് അധിക്ഷേപിച്ചതായും ആക്രമിച്ചതായും തന്നെ കവര്‍ച്ച…
Read More » - 26 June
അനുവാദമില്ലാതെ ഫോട്ടോയെടുത്തു; കിടിലന്‍ മറുപടി നല്കി നടി
തന്റെ അനുവാദമില്ലാതെ ഫോട്ടോയെടുക്കാന്‍ തുനിഞ്ഞയാള്ക്ക് കിടിലന്‍ മറുപടി നല്കി തപ്സി പന്നു. ഫോണ്‍ താഴെ വെക്കാന്‍ തപ്സി ആവശ്യപ്പെട്ടു. കാറിനുവേണ്ടി കാത്തുനിന്ന തന്റെ ഫോട്ടോയെടുക്കാന്‍ സിഗ്നലില്‍ നിന്നയാള്‍…
Read More » - 26 June
ഞാന്‍ രാഷ്ട്രപിതാവായി, നല്ലൊരു ഉരുക്ക് വനിതയെ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു; ബിബിന്‍ ജോര്‍ജ്
നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് മകള്‍ ജനിച്ചു. ബിബിന്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്നു രാവിലെ 5.47 നു ഞാന്‍…
Read More » - 26 June
സ്റ്റാര്‍ഡം ബാധ്യതയാണ് : തുറന്നു പറഞ്ഞു മമ്മൂട്ടി
മലയാളത്തിന്റെ സൂപ്പര്‍ താരമായി അറിയപ്പെടുന്ന മമ്മൂട്ടി എന്ന നടന് സ്റ്റാര്‍ഡം ഒരു ബാധ്യതയാണെന്ന അപ്രതീക്ഷിത തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ്, ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു സൂപ്പര്‍…
Read More » - 26 June
സംഘടന പുതിയ തീരുമാനത്തിലെത്താന്‍ കാരണമായ നടിമാരെ പ്രശംസിച്ച് ഹരീഷ് പേരടി
താരസംഘടനയായ അമ്മയുടെ പുതിയ തീരുമാനങ്ങള്‍ക്ക് കാരണമായ നടികള്‍ക്ക് അഭിനന്ദനമറിയിച്ച് സ്വാഗതം ചെയ്ത് നടന് ഹരീഷ് പേരടി. മാറ്റത്തിനായി സമരം ചെയ്ത പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍…
Read More » - 26 June
ജോലിക്കാരന്റെ മൃതദേഹം കൊണ്ടുപോവുന്ന ബിഗ് ബിയും അഭിഷേകും, മാതൃകയാക്കണമെന്ന് ആരാധകര്‍; ചിത്രം വൈറല്‍
സഹപ്രവര്‍ത്തകരോടും സഹായികളോടും അനുഭാവത്തോടെ പെരുമാറുന്ന സൂപ്പര്‍താരമാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്. മറ്റുള്ളവര്‍ കണ്ട് പഠിക്കേണ്ടതാണ് സഹജീവി സ്നേഹമെന്നും ആരാധകര്‍ പറയാറുണ്ട്. ഇപ്പോഴിതാ അകാലത്തില്‍ അന്തരിച്ച സെക്രട്ടറിയുടെ…
Read More »