Latest News
- Jul- 2019 -1 July
അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പം മമ്മൂട്ടി; വനിതാ അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ചര്‍ച്ചയുണ്ടാകണം
അമ്മയില്‍ നിന്നും രാജി വച്ച നടിമാര്‍ക്ക് പിന്തുണ നല്കി മമ്മൂട്ടി. രാജി വച്ച അംഗങ്ങള്‍ക്ക് ‘അമ്മ’യ്ക്ക് അപേക്ഷ എഴുതിത്തന്നാല്‍ മാത്രം തിരിച്ചുവരാമെന്ന് സംഘടന നിലപാട് എടുത്തിരുന്നു. എന്നാല്‍…
Read More » - Jun- 2019 -30 June
ദളപതി സിനിമയ്ക്ക് പുറമേ ജയറാം ഉപേക്ഷിച്ച മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം!
മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച ജയറാം എന്ന നടന് മലയാളത്തിലും തമിഴിലുമൊക്കെ നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്, ജയറാം തന്നെ പിന്‍വാങ്ങിയ സിനിമകളും ഉണ്ട്.…
Read More » - 30 June
ഇന്നും ഞങ്ങൾ ആറു തൈയ്യുകൾ നട്ടു : ലോഹിതദാസിന്റെ ഓര്‍മ്മകളില്‍ ലാല്‍ ജോസ്
മലയാള സിനിമയിലെ അതുല്യ പ്രതിഭകളുടെ ചരമ ദിനങ്ങള്‍ സഹ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് വാചകങ്ങളായി ചുരുക്കുമ്പോള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് സംവിധായകന് ലാല്‍ ജോസ്, ലോഹിതദാസ് എന്ന അതുല്യ…
Read More » - 30 June
കൊലയുതിര്ക്കാലത്തിന് പച്ചക്കൊടി; ചിത്രം ഉടന്‍ തന്നെ തിയ്യേറ്ററിലെത്തും
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൊലയുതിര്ക്കും കാലാം. നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം പേരിനെ ചൊല്ലിയുളള പകര്‍പ്പവകാശത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടി റിലീസ്…
Read More » - 30 June
കുഞ്ഞുങ്ങള്‍ക്കായി സ്കൂള്‍ ഒരുക്കാന്‍ സണ്ണി; പ്രതീക്ഷയോടെ ആരാധകര്‍
പോണ് സിനിമയിലെ താരമായ സണ്ണി ലിയോണി പുതിയ സ്കൂള്‍ ആരംഭിക്കുന്നു. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ചേര്‍ന്നാണ് സ്കൂള്‍ ആരംഭിക്കുന്നത്. കലാ പഠന…
Read More » - 30 June
‘കോളേജ് കാന്റീനാ ശിവനെ പ്രേമക്കിളികള്ക്ക് ഹെവനേ…’ കോളേജിലും ഹീറോ വിജയ് ദേവരക്കൊണ്ട
തെലുങ്കിലെ സൂപ്പര്‍ താരമായ വിജയ ദേവരകോണ്ട ഇപ്പോള്‍ മലയാളികളുടെ ഹരമാണ്. മലയാളത്തിലും ഒട്ടനവധി ആരാധകരാണ് താരത്തിനുള്ളതേ. ഇപ്പോള്‍ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയര്‍ കോമ്രേഡിലെ…
Read More » - 30 June
പതിനെട്ടാം പടി സ്വന്തമാക്കി ആമസോണ്‍; കരാര്‍ 4.2 കോടി രൂപയ്ക്ക്
പതിനെട്ടാം പടിയുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. തിരക്കഥാകൃത്ത് എന്ന നിലയിലും നടന് എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്…
Read More » - 30 June
അമ്മയുടെ ഭരണഘടന പാസാക്കിയ ഭേദഗതിക്കെതിരെ ഡബ്ല്യു.സി.സി രംഗത്ത്; രേവതിയും പാര്‍വതിയും യോഗ ഹാള്‍ വിട്ടു
കൊച്ചി: മലയാള ചലച്ചിത്ര കൂട്ടായ്മയായ എ.എം.എം.എ ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കി എന്നാല്‍ ഈ ഭേദഗതിയ്ക്കെതിരെ ഡബ്ല്യു.സി.സി രംഗത്തെത്തി. സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്കിക്കൊണ്ടാണു ഭരണഘടനയില്‍ മാറ്റം…
Read More » - 30 June
അരുഷിയുടെ കൊലപാതകത്തെ ആധാരമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററി അടുത്തമാസം റിലീസിന്
ഏറെ കോളിളക്കം സൃഷ്ടിച്ച ആരുഷി തല്‍വാര്‍ കൊലക്കേസ് ഡോക്യൂമെന്ററി അടുത്തമാസം 16,17 ദിവസങ്ങളില്‍ എച്ച്.ബി.ഒ സംപ്രേക്ഷണം ചെയ്യും. ‘ദ തല്‍വാര്‍സ്, ബിഹൈന്‍ഡ് ക്ലോസ്ഡ് ഡോര്‍സ്’ എന്ന് പേരിട്ടിരിക്കുന്ന…
Read More » - 30 June
ലയണ്‍ കിങ് തമിഴ് പതിപ്പിലെ വില്ലന്‍ സ്കാറിന് ശബ്ദം നല്‍കുന്നത് ഈ നടനാണ്
ലയണ്‍ കിങ് വില്ലന്‍ സ്കാറിന് തമിഴ് പതിപ്പില്‍ ശബ്ദം കൊടുക്കുന്നത് നടന് അരവിന്ദ് സ്വാമിയാണ്. സിംബയ്ക്കു ശബ്ദം നല്‍കുന്നത് നടന് സിദ്ധാര്‍ഥ് ആണ്. 20 വര്‍ഷം മുമ്പ്…
Read More »