Latest News
- Jul- 2019 -3 July
ലൊക്കേഷനില്‍ നിന്ന് പുറത്തായ സായി പല്ലവിയുടെ ചിത്രം വൈറല്‍
കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്ത പുലര്‍ത്തുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സായി പല്ലവി. അങ്ങനെ തിരഞ്ഞെടുത്ത പുതിയ ചിത്രമാണ് വൃത്ത പറവം. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന…
Read More » - 3 July
നമ്മുടെ കലയും നമ്മുടെ പ്രൊഫഷനുമാണ് നമ്മുടെ ജീവിതമെന്ന് ഞാന്‍ വിശ്വസിക്കുന്നു, മതം ഇവിടെ ആവശ്യമില്ല; സൈറയുടെ തീരുമാനത്തോട് പ്രതികരിച്ച് നടന്
അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ബോളിവുഡ് നടി സൈറ വസീമിന്റെ നിലപാടിനോട് പ്രതികരിച്ച് നടന് സിദ്ധാര്‍ഥ് രംഗത്ത്. നടി രവീണ തണ്ടന്‍ സൈറയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 2 July
ആ ചിത്രത്തില്‍ നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി ജ്യോതിക
മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരമാണ് ജ്യോതിക. നടന് സൂര്യയുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ശക്തമായ വേഷങ്ങളിലൂടെ തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ്. രാക്ഷസിയാണ്…
Read More » - 2 July
കലാഭവന്‍ ഷാജോണിനും ഹരിശ്രീ അശോകനും പിന്നാലെ പാഷാണം ഷാജിയും ചുവട് മാറ്റുന്നു
ഫുട്ബോള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'പാണാവള്ളി പാണ്ഡവാസ്' എന്ന ചിത്രമാണ് ഷാജു ഒരുക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും ഷാജിയാണ്.
Read More » - 2 July
ദൈവത്തിന്റെയും ലൈംഗികതയുടെയും യഥാര്‍ത്ഥ സത്യം; പോണ് താരത്തിനു വ്യത്യസ്തമായ ആശംസയുമായി ആര്‍ജിവി
നിന്റെ ബാഹ്യസൗന്ദര്യമാണോ അതോ നിന്റെ ആന്തരിക സൗന്ദര്യമാണോ ഏറ്റവും മനോഹരം എന്ന് എനിക്ക് നിന്നോടൊപ്പം ജോലി ചെയ്ത നാളുകളില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Read More » - 2 July
നാലാം ഘട്ടവും മാറ്റമില്ലാതെ താരസംഘടന; നേതൃത്വനിരയില്‍ വീണ്ടും കെ ബി ഗണേഷ് കുമാര്‍
കന്യ, ആത്മ മലയാളി ഹീറോസിന്റെ ക്യാപ്റ്റന്‍ കിഷോര്‍ സത്യ എന്നിവരെയും സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കളായ അലിയാര്, സീന ആന്റണി, രാഘവന്, അപ്സര, സ്വസ്തിക, വല്‍സലാ മേനോന്,…
Read More » - 2 July
സൂപ്പര്‍താരങ്ങളുടെ നായിക; മകള്‍ക്കൊപ്പം ആടിപ്പാടി നടി മന്യ
ദിലീപ്, ജയറാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വിജയ ചിത്രങ്ങളില്‍ തിളങ്ങിയ നായിക മന്യയെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. ജോക്കറും വന്മാന് ഷോ, വക്കാലത്ത് നാരാണന്‍കുട്ടി, സ്വപ്നക്കൂട് എന്നിങ്ങനെ ഒരു പിടി…
Read More » - 2 July
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറകള്‍ക്ക് മുന്നില്‍ കാവ്യ മാധവന് !!
ദിലീപുമായുള്ള വിവാഹത്തോടെ പൊതു വേദികളില്‍ നിന്നും സിനിമകളില്‍ നിന്നും വിട്ടുനിന്ന താരം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍
Read More » - 2 July
പ്രതീക്ഷകള്‍ക്കപ്പുറം കാണാന്‍ കഴിയുന്ന അത്ഭുത ദൃശ്യം: കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമയെക്കുറിച്ച് ഹോളിവുഡ് താരം
ചരിത്ര പ്രധാനമായ കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം കാഴ്ചയുടെ അത്ഭുത നിമിഷങ്ങള്‍ സമ്മാനിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ സിനിമയുടെ പ്രതീക്ഷകള്‍ക്ക് ബലം നല്കി ഹോളിവുഡ് ആക്ടര്‍ ടോബി സൗര്ബാക്കള്. ടോബി…
Read More » - 2 July
ശരത് കുമാറിനും രാധിക ശരത്കുമാറിനും എതിരേ വാറണ്ട്
നടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും എതിരേ വാറണ്ട്. ഇരുവരും പങ്കാളികളായ കമ്പനിയുടെ ചെക്ക് മടങ്ങിയ സംഭവത്തിലാണ് അതിവേഗ കോടതിയുടെ നടപടി. ഇരുവര്‍ക്കും…
Read More »