Latest News
- Jul- 2019 -14 July
നടിയുടെ ആവശ്യം കേട്ട് ഞെട്ടി സംവിധായകന്!! നായികയെ മാറ്റാന്‍ തീരുമാനം
ഇപ്പോള്‍ കാജളിന് പകരം മറ്റൊരു നടിയെ തേടിക്കണ്ടിരിയ്ക്കുകയാണ് അണിയറപ്രവര്‍ത്തകര്‍
Read More » - 14 July
ഇപ്പോ പറഞ്ഞാല്‍ ആരും വിശ്വസിക്കത്തില്ല; സത്യാവസ്ഥ വെളിപ്പെടുത്തി നടി സംവൃത സുനില്‍
അത് സത്യമല്ല. അങ്ങനെയൊരു റൂമര്‍ എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. ഫോട്ടോ ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ കണ്ട് ഇന്നും എന്നോട് എല്ലാവരും ചോദിക്കും
Read More » - 13 July
ദിവസക്കൂലിക്ക് അരിഷ്ടിച്ചു ജീവിക്കുന്നയാള്‍ : സ്യൂട്ടും കോട്ടും തനിക്ക് ഇഷ്ടമല്ലെന്ന് ബിജുമേനോന്
ഇടത്തരക്കാരുടെ ജീവിത പരിസരങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് നടന് ബിജു മേനോന് ഇഷ്ടപ്പെടുന്നത്, അത് കൊണ്ട് തന്നെ പുതിയ ചിത്രമായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും…
Read More » - 13 July
വിവാദ നായികയുടെ നഗ്നരംഗങ്ങള്‍ വീണ്ടും ചോര്‍ന്നു; ഇന്റര്‍നെറ്റില്‍ തരംഗമായി നടി രാധിക
ഇതിനു മുന്‍പും രാധികയുടെ ബോള്‍ഡ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
Read More » - 13 July
ആയോധന കല അറിയാമോ? ടൊവീനോയുടെ നായികയാവാന്‍ അവസരം
നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് ടൊവീനോയെ നായകനാക്കി ഒരുക്കുന്ന മിന്നല്‍ മുരളിയിലേയ്ക്ക് നായികയെ അന്വേഷിക്കുന്നു
Read More » - 13 July
20 വർഷക്കാലമായി സെക്സ് റാക്കറ്റ്; കൂടെയുള്ള പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ സൂക്ഷിച്ചു; ഗായകന്റെ അറസ്റ്റിനു പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
20 വർഷക്കാലമായി സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ച വ്യക്തിയാണ് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രശസ്ത യു.എസ്. ഗായകൻ ആർ.കെല്ലിയെന്നു റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് ഷിക്കാഗോയിൽനിന്ന് ആഭ്യന്തരസുരക്ഷാവിഭാഗം കെല്ലിയേ അറസ്റ്റുചെയ്തത്. സ്ത്രീകൾക്കുനേരെയുള്ള…
Read More » - 13 July
അംഗനവാടിക്ക് ബാത്ത് റൂമും കുട്ടികള്‍ക്കു കളിക്കുവാനുള്ള ഹാളും നി൪മിക്കാൻ സന്തോഷ് പണ്ഡിറ്റ്!
തൃശൂരിൽ ചാലക്കുടിക്കടുത്ത് രണ്ടു കൈയിലെ 40 വ൪ഷത്തോളമായി പ്രവ൪ത്തിക്കുന്ന അംഗനവാടിക്ക് ബാത്ത് റൂമും, കുട്ടികള്‍ക്ക് കളിക്കുവാനുള്ള ചെറിയ ഹാളും നി൪മ്മിക്കുവാൻ വേണ്ട സഹായങ്ങൾ ചെയ്തിരിക്കുകയാണ് അദ്ദേഹം. ഇതിന്റെ…
Read More » - 13 July
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി അന്ന് പോലീസിന്റെ സഹായം തേടേണ്ടിവന്നു; മലയാളികളുടെ പ്രിയവില്ലന് പറയുന്നു
സിനിമയിലെ വില്ലന്‍ തിയ്യറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നു. സുഹൃത്തുക്കള്‍ വട്ടംനിന്ന് എനിക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. സിനിമ കഴിയുമ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിന്റെ സഹായം തേടേണ്ടിവന്നു.
Read More » - 13 July
മോഹന്‍ലാലിന്റെ കടുത്ത ആരാധികയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണിത്, അതുകൊണ്ടാണ് നീരജിനോട് യെസ് പറഞ്ഞത്; പ്രിയ വാര്യര്‍
മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ രാമായണക്കാറ്റേയെന്ന ഗാനത്തിന്റെ പുനരാവിഷ്ക്കരണവുമായി പ്രിയ വാര്യരും നീരജ് മാധവനും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഗാനത്തിന്റെ റീമിക്സ് ഇറങ്ങുന്നത്. ഈ ഗാനരംഗത്ത്…
Read More » - 13 July
പ്രിയ നായികയുടെ പേര് വെളിപ്പെടുത്തി ജ്യോതിക
തമിഴകത്തിന്റെ പ്രിയപ്പെട്ട നായികമാരാണ് സിമ്രാനും ജ്യോതികയും. വൈവിദ്യമാര്‍ന്ന വേഷങ്ങളില്‍ ഇരുവരും തിളങ്ങുകയും ചെയ്തു. ജ്യോതികയെയായിരുന്നു പലരും സിമ്രാന്റെ പിന്‍ഗാമിയായി വിശേഷിപ്പിച്ചിരുന്നത് എന്നാല്‍. വിവാഹത്തോടെ ഇരുവരും സിനിമയില്‍ നിന്നും…
Read More »