Latest News
- Jul- 2019 -26 July
ഒട്ടകത്തിന്റെ പുറത്തിരുന്ന് വിളിച്ചാലും അത് കൊലവിളി തന്നെയാണ്; എം.എ നിഷാദ്
രാമായണവും, മഹാഭാരതവും മനസ്സിരുത്തി വായിച്ചാല്‍ രാമനെ അറിയാം... ശ്രീകൃഷ്ണനെ അറിയാം... അവര്‍ യുഗപുരുഷന്മാരാണ്...മനുഷ്യനന്മക്ക് വേണ്ടി അവതാര പിറവിയെടുത്തവര്‍.
Read More » - 26 July
മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം : എംടിയുടെ മനസ്സിലെ മഹാസിനിമയെക്കുറിച്ച് വെളിപ്പെടുത്തി സിബി മലയില്‍!
ഏതൊരു സംവിധായകനും മോഹിക്കുന്നതാണ് എംടി വാസുദേവന്‍ നായര്‍ എന്ന അതുല്യ പ്രതിഭയുടെ തിരക്കഥ, സംവിധായകന് സിബി മലയിലിനും എംടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്,…
Read More » - 25 July
ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസം; ആദിത്യന്റെ വികാരനിര്ഭരമായവാക്കുകള്
അമ്പിളിക്കുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ആറുമാസമായി എന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ആദിത്യൻ പറയുന്നു.
Read More » - 25 July
വേദിയില്‍ പ്രസംഗിക്കുകയായിരുന്ന നടനോട് ആരാധകന് ചെയ്തത്!! വീഡിയോ
വേദിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ താരത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അതിനു ശേഷം ആരാധകനോട് സ്നേഹം കാണിച്ചതാണോ അതോ ശരിക്കും ആക്രമിച്ചതാണോ എന്നു ചിരിച്ചുകൊണ്ടു താരം ചോദിക്കുന്നതും വീഡിയോയിലുണ്ട്.
Read More » - 25 July
”ഞാന്‍ കൊച്ചിന് കലാഭവനിലെ ഒരു മിമിക്രി ആര്‍ട്ടിസ്റ്റാണ്. പേര് ജയറാം” പാര്‍വതിയ്ക്ക് വന്ന കത്ത്
എന്ത് എന്ന് കരുതി ഉപേക്ഷിച്ച അനേകം കത്തുകളില്‍ ഒന്നായിരിക്കാം അത്.
Read More » - 25 July
വിവാദ വോയിസ് ക്ലിപ്പ്; മേജര്‍ രവിയുടെ വാര്‍ത്ത വളച്ചൊടിച്ചതെന്നു സംവിധായകന്
ചിലര്‍ ഷൂട്ടിംഗ് തടസ്സപ്പെടുത്തി എന്ന വാര്‍ത്ത സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതാണന്നും അത് ഒരു നാടിനോട് ചെയ്യുന്ന ക്രൂരതയാണന്നും ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണ്'' സംവിധായകന് സിദ്ദീഖ് ചേന്ദമംഗലൂര്‍…
Read More » - 25 July
പ്രണയത്തിന്റെ ഹാസ്യത്തിന്റെ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ നാളെ മുതല്‍
സംഗീതം ,ഹാസ്യം, കുടുംബം എന്നിങ്ങനെ പ്രേക്ഷകരുടെ അഭിരുചികളെ ത്രസിപ്പിക്കുവാനുള്ള രസക്കൂട്ടുമായി സമ്പത്തിന്റെയും വിനയന്റെയും ജീവിതകഥ പറയുകയാണ് ചില ന്യൂജെന്നാട്ടുവിശേഷങ്ങള്. ഈസ്റ്റ്കോസ്റ്റ് ബാനര്‍ ഒരുക്കുന്ന ഈ പുതിയ ചിത്രം…
Read More » - 25 July
പക്ഷെ പ്രസവിച്ച് പതിനഞ്ച് ദിവസം മാത്രമേ അവള് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ : വൈകാരികതയോടെ ഗിന്നസ് പക്രു
ഗിന്നസ് പക്രു ഒരു നിറഞ്ഞ കലാകാരനാണ്, അഭിനയം സംവിധാനം അതിനു പുറമേ ഇപ്പോഴിതാ നിര്‍മ്മാണ രംഗത്തും തിരക്കഥാ രചനയിലും ആദ്യ ചുവടു വയ്ക്കുകയാണ് താരം, തന്റെ മകളുടെ…
Read More » - 25 July
ഇപ്പോള്‍ ഞാന്‍ കാരവനില്‍ ഇരിക്കുമ്പോള്‍ എല്ലാവരും കളിയാക്കും : കാരണം തുറന്നു പറഞ്ഞു സുരേഷ് കുമാര്‍
മലയാള സിനിമയിലെ എല്ലാ സൂപ്പര്‍ താരങ്ങളുമായും ചങ്ങാത്തം പുലര്‍ത്തുന്ന വ്യക്തിയാണ് പ്രമുഖ നിര്‍മ്മാതാവും നടി മേനകയുടെ ഭര്‍ത്താവുമായ സുരേഷ് കുമാര്‍, നടനെന്ന നിലയിലും സുരേഷ് കുമാര്‍ പ്രേക്ഷകരുടെ…
Read More » - 24 July
അദ്ദേഹത്തിന്റെ യഥാർഥ ഭാര്യ ഞാനാണ്; എന്നാല്‍ ആരാധകര്‍ വിശ്വസിക്കുന്നത് സീരിയലിലെ ഭാര്യയാണ് ഒര്‍ജിനലെന്നു!! ഗൗതമി തുറന്നു പറയുന്നു
മുൻപൊക്കെ കുടുംബത്തോടൊപ്പം വിദേശരാജ്യങ്ങളിലേക്ക് യാത്രകൾ പോകുമ്പോൾ ആളുകൾ വിചിത്രജീവിയെപ്പോലെ എന്നെ നോക്കുമെന്നു താരത്തിന്റെ യഥാര്‍ത്ഥ ഭാര്യ ഗൌതമി
Read More »