Latest News
- Sep- 2019 -17 September
ഈ വിഡിയോ ഇന്നേ വരെ ഞാൻ ആരെയും പുറത്തുകാണിച്ചിട്ടില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാല
ഞാനെന്റെ മകളുടെ അച്ഛനാണ്, അവൾ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ഞാൻ ശ്രദ്ധിക്കും
Read More » - 17 September
ഞങ്ങള്‍ ഒരുമിച്ച് സിനിമ പ്ലാന്‍ ചെയ്യുന്നു: ആരാധകര്‍ കാത്തിരുന്ന ബിഗ് ബജറ്റ് സിനിമയെക്കുറിച്ച് നിവിന്‍ പോളി
ഒരു ഇന്ത്യന്‍ ആക്ടര്‍ എന്ന നിലയില്‍ തന്റെ പ്രൊഫൈല്‍ കാത്ത് സൂക്ഷിക്കാനാണ് നിവിന്‍ പോളി എന്ന താരം ആഗ്രഹിക്കുന്നത്, അത് കൊണ്ടാണ് തമിഴും തെലുങ്കും കടന്നു ഹിന്ദിയിലേക്കും…
Read More » - 16 September
സഹോദരിമാര്‍ക്കൊപ്പം മലയാളികളുടെ പ്രിയതാരം; ചിത്രങ്ങള്‍ വൈറല്‍
രണ്ടു കാലങ്ങളിലെ രണ്ട് ഓണനാളുകളിൽ പകർത്തിയ, സഹോദരിമാർക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്
Read More » - 16 September
ബിഗ് ബോസ് താരം വിവാഹിതയാകുന്നു!! വരന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി
ടെലിവിഷന്‍ രംഗത്തെ ചരിത്രമായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി നേഹ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. ബിഗ് ബോസ് സീസണ് 12 ലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി…
Read More » - 16 September
ഞങ്ങള്‍ വീണ്ടും ഒരുമിക്കുന്നു; കാമുകനൊപ്പം ഫോട്ടോയില്‍ മുഖം പൊത്തി നയന്‍താര
ഈ ചിത്രത്തിലെ തന്റെ ലുക്ക് ഇപ്പോള്‍ ആരാധകര്‍ കാണേണ്ടെന്ന് കരുതിയാണ് നയന്‍സ് മുഖം മറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » - 16 September
ചുംബനരംഗം റിഹേഴ്സ് ചെയ്യണം; ലൈംഗിക താത്പര്യങ്ങള്‍ക്കു നിര്ബന്ധിച്ചതിനെക്കുറിച്ചു നടിയുടെ വെളിപ്പെടുത്തല്‍
ഒരു സംവിധായകന് ചുംബനരംഗം റിഹേഴ്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും നടി വെളിപ്പെടുത്തി.
Read More » - 16 September
താര സംഘടനയായ ‘അമ്മ’ യെക്കുറിച്ച് നടി പ്രയാഗ
അങ്ങനെ ശബ്ദമുയര്‍ത്തണമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും
Read More » - 16 September
പ്രമുഖ നടി നാലാമതും വിവാഹിതയാകുന്നു!!
''ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങി'' ജെന്നിഫര്‍ പ്രതികരിച്ചു.
Read More » - 16 September
സഹപ്രവര്‍ത്തകന്റെ വിവാഹം; കുടുംബാംഗങ്ങളെപ്പോലെ കാവ്യയും ദിലീപും
കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്നു ഇരുവരും ചടങ്ങില്‍ പങ്കെടുത്തത്.
Read More » - 16 September
ഈ സന്തോഷത്തിനായാണ് ഞാൻ ജീവിക്കുന്നത്; മകൾക്കൊപ്പം അമൃത സുരേഷ്
അമ്മയുടെ തോളിൽ ചാഞ്ഞ് കിടന്ന് തകർപ്പൻ പ്രകടനമാണ് അവന്തികയുടേത്.
Read More »