Latest News
- Sep- 2019 -22 September
ആ ക്ഷേത്രം എന്നെ കലാകാരനാക്കി; അസീസ് പറയുന്നു
നെടുമങ്ങാട് പുതുകുളങ്ങര ഭദ്രകാളി ക്ഷേത്രമുണ്ട്. അവിടെ ഉത്സവത്തിന് വലിയ പരിപാടികളുടെ ഇടയിൽ എന്റെ പരിപാടികൾ സംഘടിപ്പിക്കാൻ അമ്പല കമ്മറ്റിക്കാരും സുഹൃത്തുക്കളും അവസരം ഒരുക്കി തന്നിരുന്നു
Read More » - 22 September
സ്ത്രീയാണോ പുരുഷനാണോ വലിയ ആള്; തന്റെ ഉള്ളിലെ സ്ത്രൈണതയെക്കുറിച്ച് മോഹന്‍ലാല്‍
. എല്ലാറ്റിനും എന്റെ ഉത്തരം ഇല്ല, ഇല്ല, ഇല്ല എന്ന് തന്നെയായിരുന്നു. ഞാനിവയൊന്നും പഠിച്ചിട്ടില്ല. എന്നാല്‍ ഇവയെല്ലാം എന്നിലുണ്ടായിരുന്നു. ആവശ്യം വന്നപ്പോള്‍ ഞാന്‍ തന്നെ അവയെ തിരഞ്ഞു…
Read More » - 22 September
ജയലളിതയാകാന്‍ താര സുന്ദരി; രൂപമാറ്റത്തിന്റെ ചിത്രങ്ങൾ വൈറല്‍
ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
Read More » - 22 September
‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്’ വീണ്ടും എത്തുന്നു; ഇത്തവണ ചാനല്‍ സൂര്യയും ഏഷ്യാനെറ്റും അല്ല!!
അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവതാരകരായി വന്ന ആ പരിപാടി വന്‍ വിജയമായിരുന്നു. മലയാളത്തില്‍ മുകേഷിനെ വച്ച് കൊണ്ട് സൂര്യ ടിവിയാണ് ഈ പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത്.
Read More » - 22 September
ഉള്ളി കഴിക്കരുത്, മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല; വരനുവേണ്ട നിബന്ധനകള്‍ പങ്കുവച്ച് യുവനടി
ഒരു ദിവസം അഞ്ച് ലിറ്റര്‍ വെള്ളം ഞാന്‍ കുടിക്കാന്‍ കൊടുക്കും അതുകൊണ്ടു തന്നെ മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല
Read More » - 22 September
പത്താം ക്ലാസ് കഴിഞ്ഞയുടനെ വിവാഹം, പ്രശ്നങ്ങളെതുടര്‍ന്ന് വിവാഹമോചനം; നടി നിഷ സാരംഗ്
അങ്ങനെ ഞാനെന്റെ വീട്ടിലേക്ക് തിരികെ പോന്നു. ഇടയ്ക്ക് പ്രശ്നങ്ങൾ പറഞ്ഞു തീർത്ത്, ഭർത്താവിന്റെ വീട്ടിലേക്ക് പോയെങ്കിലും അധികകാലം അതു നീണ്ടു നിന്നില്ല. ഒടുവിൽ ഞങ്ങൾ വിവാഹമോചനം നേടി.''
Read More » - 22 September
‘നിന്നെ കൊണ്ട് പറ്റില്ല, നീയൊക്കെ വെറുതെയാണ്’; പരിഹാസം സഹിക്കാനാവാതെ മിമിക്രി അവസാനിപ്പിച്ചതിനെക്കുറിച്ച് ദീപു നാവായിക്കുളം
നമ്മുടെ സുഹൃത്തുക്കളായാലും കൂടെയുള്ളവരായാലും രക്ഷപ്പെടണമെന്നേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ
Read More » - 22 September
യോജിച്ച ആളെ അന്വേഷിക്കുന്നു; വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്നു നടി ഷംന കാസിം
ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു.
Read More » - 22 September
- 22 September
മഞ്ജു വാര്യര്‍ ചിത്രത്തില്‍ നിന്നും ജോജു പിന്മാറി
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് നിര്‍മാണം.
Read More »