Latest News
- Oct- 2019 -7 October
പൊതുവേദിയിൽ വിവാഹാഭ്യർത്ഥന; വേദിയേ ദുരുപയോഗം ചെയ്തു!! താരങ്ങള്‍ക്കെതിരെ പരാതിയുമായി മന്ത്രി
പൊതു വേദിയിൽ വിവാഹാഭ്യർഥന നടത്തി കന്നഡ യുവ ഗായകൻ ചന്ദൻ ഷെട്ടി. മുൻ ബിഗ് ബോസ് താരമായിരുന്ന ഗായകൻ സഹതാരമായ നിവേദിത ഗൗഡയോടാണ് വിവാഹാഭ്യർഥന നടത്തിയത്. യുവ…
Read More » - 7 October
മോഹന്‍ലാല്‍- പുലിമുരുകന് ടീം വീണ്ടുമെത്തുന്നു; മൂന്നാം വാര്‍ഷികത്തില്‍ ആരാധകര്‍ ആവേശത്തില്‍
മലയാളത്തിന്റെ ആദ്യ നൂറുകോടി ചിത്രം പുലിമുരുകന് എത്തിയിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ മോഹന്‍ലാലുമായി വീണ്ടും ഒന്നിക്കുന്ന
Read More » - 7 October
അനിതയുടെ അതീവ ഗ്ലാമറസ് ചിത്രം; ആരാധകര്‍ അമ്പരപ്പില്‍
മോഡലിംഗ് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ഷോണ്‍ റോമി. ബിക്കിനി മോഡല്‍ വസ്ത്രം ധരിച്ചുള്ള ലണ്ടനില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ്
Read More » - 7 October
ആ വേര്‍പിരിയല്‍ വല്ലാതെ തളര്‍ത്തി; വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്ന് ആഞ്ജലീന ജോളി
ഹോളിവുഡ് സിനിമയിലെയും ജീവിതത്തിലെയും ഹോട്ട് സ്റ്റാര്‍ കപ്പിള്‍സായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും. 9 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. എന്നാൽ സന്തോഷകരമായി മുന്നേറുന്നതിനിടയിൽ 2016 ലാണ്…
Read More » - 7 October
ലൊക്കേഷനില്‍ വച്ച് ഹൃദയാഘാതം; പ്രമുഖ നടന് അന്തരിച്ചു
അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാലരയോടെയായിരുന്നു അന്ത്യം.
Read More » - 7 October
അകാലത്തില്‍ വിടപറഞ്ഞ ശ്രീനാഥ് അസുരനില്‍; കണ്ടപ്പോള്‍, മനസ്സിലൊരു വേദന കടന്നുപോയി
ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കുവാന് കെല്‍പ്പുള്ള കലാകാരനായിരുന്നു അദ്ദേഹം എന്നതില്‍ തീര്‍ത്തും തര്‍ക്കമില്ല....
Read More » - 7 October
നിങ്ങളൊരു അത്ഭുതമാണ്; മഞ്ജുവാര്യരെ അഭിനന്ദിച്ച് ഐശ്വര്യ ലക്ഷ്മി
മലയാളികളുട ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യറുടെ ആദ്യ തമിഴ് ചിത്രമാണ് അസുരൻ. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ പച്ചൈയമ്മ എന്ന കഥാപാത്രത്തെയാണ്…
Read More » - 7 October
എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു; നടനുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നടി
അതൊരു വല്ലാത്ത സങ്കീര്‍ണമായ നിമിഷമായിരുന്നു. എനിക്ക് എന്നെ തന്നെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ
Read More » - 7 October
എന്താ ഇത്ര ഗൗരവമെന്ന് മലൈക; പ്രണയിനിക്ക് മറുപടിയുമായി അർജുൻ കപൂറും
ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ഇരകളാണ് മലൈക അറോറയും അർജുൻ കപൂറും. ഇരുവരുടെയും പ്രണയ വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് ബോളിവുഡ് കോളങ്ങളിൽ താരങ്ങൾ സ്ഥിര സാന്നിധ്യമായത്. ഇരുവരും ഒരുമിച്ചുള്ള…
Read More » - 7 October
ജീവിതം മടുത്ത ഘട്ടത്തില്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചു; അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി മലയാളികളുടെ പ്രിയതാരം
സുഡാനി ഫ്രം നൈജീരിയ’യിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടന് സാമുവല്‍ അബിയോള റോബിന്‍സണ്‍ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ജീവിതത്തില്‍ നേരിട്ട് കൊണ്ടിരിക്കുന്ന…
Read More »