Latest News
- Oct- 2019 -9 October
പ്രണയ പരാജയത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് താരപുത്രിയുടെ വെളിപ്പെടുത്തല്‍
തെന്നിന്ത്യന്‍ സിനിമയിലെ താരപുത്രികളിലൊരാളാണ് ശ്രുതി ഹാസന്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കയായി നിരവധി ചിത്രങ്ങളിലാണ് ശ്രുതി ഹാസന് വേഷമിട്ടത്. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും തനിക്ക് താല്പര്യമുണ്ടെന്ന് താരം ഇതിനോടകം…
Read More » - 9 October
അയാം ദി സോറി അളിയാ; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ലെച്ചുവിന്റെ പുതിയ ടീ ഷർട്ട്
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി രുസ്തഗി. ജൂഹി എന്ന പേരിനെക്കാളും പ്രേക്ഷക്ക് സുപരിചിതം ലെച്ചു എന്ന പേരാണ്. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ…
Read More » - 9 October
കൂടത്തായി കൊലപാതക പരമ്പര സിനിമയാവുന്നു; ചിത്രത്തിൽ ജോളിയായി ആരെത്തും
കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായ കൂടത്തായി ഇനി വെള്ളിത്തിരയിലും. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമകള്‍ക്ക് മലയാള സിനിമയിൽ എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഹന്‍ലാലായിരിക്കും ഈ ചിത്രത്തില്‍…
Read More » - 9 October
സുരയാടല്‍ മുതല്‍ പട്ടാഭിരാമന് വരെ വിജയഫോര്‍മുലകള്‍ അറിഞ്ഞ് സംവിധായകൻ ; കണ്ണന് താമരക്കുളം
സീരിയലുകളുടെ ലോകത്ത് നിന്നും സിനിമ മേഖലയിലേക്കെത്തിയ താരമാണ് കണ്ണന് താമരക്കുളം. വളരെയേറെ ബുദ്ധിമുട്ടി സംവിധാന രംഗത്തേക്കെത്തിയ ഇദ്ദേഹത്തെ സോഷ്യല്‍ മീഡിയ വെറുതെ വിട്ടിരുന്നില്ല. അദ്ദേഹത്തിന്റയെ സിനിമകളെയെല്ലാം സീരിയല്‍…
Read More » - 9 October
ബ്രഹ്മാണ്ഡ കാസ്സിംഗുമായി ജൂഡ് ആന്റണിയുടെ ‘2403 ഫിറ്റ്’
കേരളത്തിൽ നടന്ന മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി അണിയിച്ചൊരുക്കുന്ന ചിത്രമാണ് 2403 ഫിറ്റ്. സിനിമയിൽ ബ്രഹ്മാണ്ഡ കാസ്റ്റിംഗ് എന്ന് റിപ്പോര്‍ട്ടുകള്‍. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്,ജയസൂര്യ, ആസിഫ്…
Read More » - 9 October
അച്ഛനാകാന്‍ സെമിനാരിയില്‍ പോയി, അവസാനം സിനിമാ നടനായി ഈ യുവതാരം
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസില്‍ പെപ്പെ ആയും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ജേക്കബ് ആയും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരമാണ് ആന്റണി വര്‍ഗീസ്. ഇപ്പോഴിതാ തിയറ്ററുകളിൽ മികച്ച…
Read More » - 8 October
ഇതെല്ലാം ചേച്ചി എഴുത്തിനിരിത്തിയ കുഞ്ഞുങ്ങളാണോ? നടി ശോഭനയുടെ വിജയദശമി പോസ്റ്റിനെതിരെ പരിഹാസം
സ്നേഹിച്ചാല്‍ തിരിച്ചും സ്നേഹിക്കും കടിക്കില്ല വിശ്വസിക്കാം', ' ശോഭന ചേച്ചിയ്ക് നല്ല ആരോഗ്യം ഉണ്ടെന്ന് മനസിലായി'
Read More » - 8 October
സ്ത്രീ ലൈംഗികതയും ആസക്തികളും: വിവാദ ചിത്രത്തില്‍ നടി അമല പോള്‍
വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച ചിത്രം ഇപ്പോള്‍ മൊഴിമാറ്റം ചെയ്യാനൊരുങ്ങുന്നു.
Read More » - 8 October
“ദിലീപ് വിഷയത്തില്‍ ഞാന്‍ എടുത്ത നിലപാടാണ് അവര്‍ എന്നെ ആ സംഘടനയില്‍ ചേര്‍ക്കാത്തത്”; വിമര്‍ശനവുമായി മാലാ പാര്‍വതി
മലയാളസിനിമയില്‍ നിലപാടുകള്‍ തുറന്നു പറയുന്ന കരുത്തുറ്റ നടിയാണ് മാലാ പാര്‍വതി.
Read More » - 8 October
പ്രണവ്, കാളിദാസ്, ശ്രാവണ്‍ ഇവര്‍ക്ക് പിന്നാലെ നായകനാകാന്‍ ഒരു താരപുത്രന് കൂടി!!
വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിൽ രഹിതനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ജീവിതസാഹചര്യം കാരണം കുഴൽപണ മാഫിയയുടെ കണ്ണിയായി മാറിയ അയാള്‍ ഒരു പകലില്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ…
Read More »