Latest News
- Oct- 2019 -15 October
ഇർഫാൻ പത്താന് പുറകെ കോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാൻ ഹർഭജൻ സിംഗും എത്തുന്നു
വിക്രം നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളർ ഇര്ഫാന് കേന്ദ്രകഥാപാത്രമായെത്തുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു ക്രിക്കറ്റ് താരം…
Read More » - 15 October
മോഹന്‍ലാലിന്റെ കൈയിലെ ആനക്കൊമ്പു കഥ ; ആശുപത്രിയിൽ വെച്ച് അദ്ദേഹം പറഞ്ഞത് – ഫേസ്ബുക്ക് കുറിപ്പ്
മോഹന്ലാലിന്റയെ തേവരയിലുള്ള വീട്ടില്‍ നിന്നും 2012- ലാണ് ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു കേസില്‍ മോഹന്‍ലാലിനെ…
Read More » - 15 October
തമിഴിൽ സൂപ്പർ സ്റ്റാറിന്റയെ നായികയാവാൻ ഒരുങ്ങി മഞ്ജു വാര്യര്‍
ധനുഷിനൊപ്പമുള്ള തമിഴ് അരങ്ങേറ്റം ഗംഭീരമാക്കിരിക്കുകയാണ് മലയാളത്തിന്റയെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. അരങ്ങേറ്റം ഗംഭീരമാക്കിയതിന് പിന്നാലെ നിരവധി ചിത്രങ്ങളാണ് താരത്തെ തേടി എത്തുന്നത്. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍…
Read More » - 15 October
പുതിയ അതിഥിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ നടന് യഷ് ; ബേബി ഷവര്‍ പാര്‍ട്ടി ആഘോഷമാക്കി താരകുടുംബം
കെജിഎഫ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ജീവിതം മാറിയ താരമാണ് യഷ്. ചിത്രത്തിന്റയെ രണ്ടാം ഭാഗം വരുന്നതിന്റയെ സന്തോഷത്തിലിരിക്കുന്ന താരത്തിന് തേടി മറ്റൊരു സന്തോഷം കൂടി എത്തിരിക്കുകയാണ്. യഷ്-രാധിക…
Read More » - 15 October
വിശാലിന്റെ വിവാഹം വൈകുന്നതിന് കാരണം ആ വാശി ; അനിഷയെ ഉപേക്ഷിച്ചിട്ടില്ലെന്ന് – ജികെ റെഡ്ഡി
കോളിവുഡിലെ പ്രിയ നടനാണ് വിശാൽ. താരത്തിന്റയെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിൽ നടന്നിരുന്നു. അഭിനേത്രിയായ അനിഷ അല്ല റെഡ്ഡിയെയാണ് താരം ജീവിതസഖിയാക്കാൻ തീരുമാനിച്ചിരുന്നത്. മാര്‍ച്ച്…
Read More » - 15 October
സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ച് വന്ന കാലത്ത് തന്നെ ഭാര്യയോട് പറഞ്ഞ് ഉറപ്പിച്ചതാണ് ; ചുംബന രംഗങ്ങളെ കുറിച്ച് – ടൊവിനോ തോമസ്
യാതൊരു വിധത്തിലുള്ള സിനിമാ പാരമ്പര്യവും ഇല്ലാതെ എത്തിയ താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങൾ ചെയ്തും സഹതാരമായും വില്ലനായും എത്തി ഇന്ന് മലയാള സിനിമയുടെ ഭാവി വാഗഗ്ദാനം…
Read More » - 15 October
മമ്മൂട്ടിക്കൊപ്പം ദീപ്തി ഐപിഎസും? വണ്ണില്‍ നായികയായി സംയുക്ത മേനോനും ഗായത്രി അരുണും
സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഗായത്രി അരുണ്‍. പരസ്പരമെന്ന പരമ്പരയിലെ ദീപ്തി ഐപിഎസെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. പിന്നീട് മിനിസ്ക്രീനില്‍ നിന്നും ബിഗ്…
Read More » - 15 October
പെണ്‍കുട്ടികളെ എന്തിനാണ് ചക്കരേ എന്ന് വിളിക്കുന്നത് ; യുവതാരത്തോടെ പരസ്യമായി പരാതി പറഞ്ഞ് ഭാര്യ
പുതുമുഖങ്ങളെ മുന്‍നിര്‍ത്തി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ഭഗത് മാനുവല്‍. അടുത്തിടെയാണ് നടൻ രണ്ടാമത് വിവാഹിതനായത്. കോഴിക്കോട്…
Read More » - 15 October
‘ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ തളർത്തി’, പിന്തുണ നല്കി ഒപ്പം നിന്നത് രണ്‍ബീര്‍ ആണ് ; തുറന്ന് പറഞ്ഞ് – ആലിയ ഭട്ട്
ബോളിവുഡിലെ ക്യൂട്ട് സുന്ദരിയാണ് ആലിയ ഭട്ട്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലുടെയാണ് ആലിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട്…
Read More » - 15 October
തിരിച്ചുവരവിൽ വന്‍ പ്രതിഫലം ചോദിച്ച് ശ്രുതി ഹസന് ; പക്ഷെ സംഭവിച്ചതിങ്ങനെ
പ്രണയവും ബ്രേക്കപ്പും എല്ലാം കഴിഞ്ഞ് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് ശ്രുതി ഹസന്. തെലുങ്ക് ചിത്രത്തിലൂടെയാണ് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള താരത്തിന്റയെ മടങ്ങിവരവ്. രവി തേജ നായകനാകുന്ന…
Read More »