Latest News
- Oct- 2019 -25 October
മാമാങ്കം സെറ്റില്‍ കളയും ചിരിയുമായി പ്രാചിയുടെ ടിക്ക് ടോക്ക് വീഡിയോ
മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പ്രധാന്യമുളള കഥയുമായി എത്തുന്ന ചിത്രം എന്ന പ്രേത്യകത കൂടി മാമാങ്കത്തിനുണ്ട്. എം…
Read More » - 25 October
സംഗീത ഭട്ടിനെതിരെയും ട്രോളും വധഭീഷണിയുമായി യഷിന്റെ ആരാധകര്‍
സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ സുദര്ശന് രംഗപ്രസാദിനെതിരെ വധ ഭീഷണിയുമായി ‘കെജിഎഫ്’ താരം യഷിന്റെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് രംഗപ്രസാദ് ചെയ്ത യഷിന്റെ ഒരു മിമിക്രി…
Read More » - 25 October
പുരസ്കാരങ്ങള്‍ സിനിമയ്ക്ക് പണം കണ്ടെത്താന്‍ സഹായിക്കില്ല : ഗീതു മോഹന്‍ദാസ്
ഒരു ചിത്രത്തിന് പുരസ്കാരങ്ങള്‍ ലഭിച്ചെന്നു കരുതി അടുത്ത സിനിമയ്ക്ക് പണം കണ്ടെത്തുന്നത് അത്ര എളുപ്പമല്ലെന്ന് പറയുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. താൻ സംവിധാനം ചെയ്ത ആദ്യ…
Read More » - 25 October
ബിഗിലിനും രക്ഷയില്ല; ചിത്രത്തിന്റയെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ
വിജയ് – ആറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ബിഗില്‍. ഇന്ന് റിലീസ് ചെയ്ത സിനിമയുടെ വ്യാജ പതിപ്പ് മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ എത്തിരിക്കുകയാണ്. തമിഴ്റോക്കേഴ്സാണ് ചിത്രം ഓണ്‍ലൈനില്‍ ചോര്‍ത്തിയിരിക്കുന്നത്.…
Read More » - 25 October
‘ചെയ്യരുതെന്ന് നിങ്ങള്‍ പറഞ്ഞു, പക്ഷെ ഞാന്‍ വീണ്ടും വീണ്ടും അത് തന്നെ ചെയ്തു’; കടലിലേക്ക് ചാടി – ദുല്‍ഖര്‍ സല്മാന്
മലയാള സിനിമയുടെ യുവതാരം ദുല്‍ഖര്‍ സല്മാന് തന്റയെ സുഹൃത്തുകളുമൊത്ത് നടത്തിയ യൂറോപ്പ്യന്‍ യാത്രയുടെ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍…
Read More » - 25 October
‘മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഏറെയിഷ്ട്ടമാണ്’ ; കാരണം ഇതാണ് – അനൂപ് മേനോന്
മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദർ. സിനിമയിൽ മോഹൻലാലിന്റയെ സഹോദരനായി അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് നടൻ അനൂപ് മേനോന്. ഇപ്പോഴിതാ സഹോദരനായി അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്…
Read More » - 25 October
ആസിഫിന്റെ കുടുംബത്തിലേയ്ക്ക് പുതിയൊരു ആംഗവും കൂടി
യുവനടൻ ആസിഫ് അലിയുടെ കുടുംബത്തിലേയ്ക്ക് പുതിയൊരു ആംഗവും കൂടി എത്തിരിക്കുകയാണ്. മെഴ്സിഡീസ് ബെൻസിന്റെ ജി 55 എഎംജിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമ താരങ്ങളിൽ നിന്ന് ജി-വാഗണ്‍…
Read More » - 25 October
ലിഡിയയ്ക്കൊപ്പമുള്ള പ്രണയം പൂവണിഞ്ഞിട്ട് 5 വര്‍ഷം ; യുവനടന് ആശംസ നേര്‍ന്ന് ആരാധകര്‍
മലയാള സിനിമയിലെ യുവതാരനിരയില്‍ പ്രധാനികളിലൊരാളായ നടനാണ് ടൊവിനോ തോമസ്. താരത്തിന്റയെ വിവാഹ വാര്‍ഷികമാണ് ഇന്ന്. 2014 ഒക്ടോബര്‍ 25നാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കിയത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും.…
Read More » - 25 October
‘എല്ലാവരും കരുതിയത് ഞാൻ ഗായികയാകുമെന്ന്’, തന്റെ മറ്റൊരു ഇഷ്ടത്തെക്കുറിച്ചും വെളിപ്പെടുത്തി – നിത്യ മേനോൻ
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് നിത്യ മേനോൻ. സിനിമ നടി എന്നതിലുപരി താനൊരു ഗായിക കൂടിയാണെന്ന് താരം. എല്ലാവരും താനൊരു ഗായികയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അഭിനയത്തിലേയ്ക്കാണ്…
Read More » - 25 October
മമ്മൂട്ടിയുടെ മെഗാ ഹിറ്റ് സിനിമയുടെ കഥ ആദ്യം കേട്ടത് മോഹന്‍ലാലും പ്രിയദര്‍ശനും
അച്ചായന് കഥാപാത്രങ്ങള്‍ ചെയ്തു കൈയ്യടി നേടിയ മമ്മൂട്ടി അതിലേക്കുള്ള ഒരു തിരിച്ചു വരവ് നടത്തിയ ചിത്രമായിരുന്നു ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ‘ഒരു മറവത്തൂര്‍ കനവ്’.…
Read More »